News

റെക്കോഡുകൾ ഭേദിച്ച് സ്വർണവില, പവന് 35800 രൂപ

കൊച്ചി: സ്വർണവില റക്കോഡുകൾ ഭേദിച്ച് മുന്നേറുന്നു. പവന് 280 വർധിച്ച് സർവകാല റെക്കോഡായ 35,800ലാണ് ഇന്ന് വില എത്തിനിൽക്കുന്നത്. 35 രൂപ വർധിച്ച് ഒരു ഗ്രാം സ്വർണത്തിന്‍റെ വില 4475 രൂപയായി. 36000 കടക്കുമെന്ന് പ്രതീതി സൃഷ്ടിച്ച് മുന്നേറവെയാണ് വെള്ളിയാഴ്ച സ്വർണവില 240 രൂപ കുറഞ്ഞത്.
19 ദിവസങ്ങൾക്കിടെ സ്വർണത്തിന്‍റെ വില 1640 രൂപയാണ് ഉയർന്നത്. കോവിഡ് പ്രതസന്ധിക്കിടെ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ കൂടുതൽ പേർ സ്വർണത്തിൽ നിക്ഷേപിക്കുന്നതാണ് സ്വർണവില ഉയരാൻ കാരണം.

- Advertisement -
Web Desk 2

Recent Posts

32 വർഷങ്ങൾക്ക് ശേഷവും ആ 2 കാര്യങ്ങളിൽ മാറ്റമില്ല, ജയറാമിന്റെയും പാർവതിയുടെയും വിവാഹവും മാളവിക ജയറാമിന്റെയും നവനീതിന്റെയും വിവാഹത്തിൽ 2 സാമ്യതകൾ കണ്ടുപിടിച്ചു ആരാധകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ജയറാം. ഇദ്ദേഹത്തിൻറെ മകളുടെ വിവാഹം ആയിരുന്നു ഇന്ന് നടന്നത്. മാളവിക ജയറാം എന്നാണ്…

8 hours ago

‘റോക്കിഭായി’കളിച്ചവന്‍.അശ്ലീലഭാഷയില്‍ ഭീഷണിപ്പെടുത്തി, ഡ്രൈവര്‍ യദുവിനെതിരെ നടപടി വേണമെന്ന് നടി

മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍ കെഎസ്ആർടിസി ഡ്രൈവര്‍ യദുവിന്‍റെ പരാതിയെ കുറിച്ച് അന്വേഷണിക്കാന്‍ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. കെഎസ്ആർടിസി ബസ് നടുറോഡിൽ…

12 hours ago

ഞാൻ അവിടെ ചെല്ലുമ്പോൾ അങ്ങനെ ഒരു കാര്യം നടന്നുകൊണ്ടിരിക്കുകയായിരുന്നു, പെട്ടെന്ന് അവർ ഫുൾസ്റ്റോപ്പ് ഇട്ടു – ബിഗ് ബോസ് വീട്ടിൽ പോയ അനുഭവം വെളിപ്പെടുത്തി ദിലീപ്

മലയാളത്തിൽ ഏറ്റവും കൂടുതൽ റേറ്റിംഗ് ഉള്ള ഷോ ആണ് ബിഗ് ബോസ്. അടുത്തിടെ ദിലീപ് ഈ പരിപാടിയിൽ അതിഥിയായി എത്തിയിരുന്നു.…

13 hours ago