World

ചെവികള്‍ക്ക് നീളം 19 ഇഞ്ച്; താരമായി ‘സിംബ’ എന്ന ആട്ടിന്‍കുട്ടി

ചെവികളുടെ നീളത്തിന്റെ പേരില്‍ താരമായിരിക്കുകയാണ് ഒരു ആട്ടിന്‍കുട്ടി. പത്തൊന്‍പത് ഇഞ്ചാണ് ഈ ആട്ടിന്‍ കുട്ടിയുടെ ചെവികളുടെ നീളം. പാകിസ്താനിലെ കറാച്ചിയിലെ സിന്ധ് പ്രവിശ്യയിലാണ് ഈ ആട്ടിന്‍കുട്ടിയുള്ളത്. ഇവന്റെ പേരാകട്ടെ സിംബ എന്നാണ്. സ്വാഹിലി ഭാഷയില്‍ സിംബയുടെ അര്‍ഥം സിംഹം എന്നാണ്.

- Advertisement -

മുഹമ്മദ് ഹസന്‍ നരേജോ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് ഈ ആട്ടിന്‍കുട്ടി. കഴിഞ്ഞ ദിവസമാണ് ഇവന്‍ ജനിച്ചത്. നടക്കുമ്പോള്‍ ഇവന്റെ ചെവികള്‍ നിലത്ത് മുട്ടും. ഏറ്റവും നീളമുള്ള ചെവിയ്ക്കുടമയായ ആട്ടിന്‍ കുട്ടി എന്ന ലോക റെക്കോര്‍ഡിന് കാത്തിരിക്കുകയാണ് സിംബയിപ്പോള്‍. നിലവില്‍ ചെവികളുടെ നീളത്തില്‍ ആട്ടിന്‍കുട്ടികള്‍ ലോക റെക്കോര്‍ഡില്‍ ഇടം പിടിച്ചിട്ടില്ല. അങ്ങനെ വരുമ്പോള്‍ ചെവികളുടെ നീളത്തില്‍ ലോക റെക്കോര്‍ഡില്‍ ഇടം നേടുന്ന ആദ്യത്തെ ആട്ടിന്‍കുട്ടിയാകും സിംബ.

മറ്റ് ആരോഗ്യപ്രശ്നങ്ങളോ ബുദ്ധിമുട്ടുകളോ സിംബയ്ക്കില്ല. ജനിതമായ പ്രശ്നങ്ങള്‍കൊണ്ടോ മറ്റ് വൈകല്യങ്ങള്‍ കൊണ്ടോ ആവണം ചെവികളുടെ നീളം കൂടാന്‍ കാരണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. നൂബിയന്‍ വിഭാഗത്തില്‍പ്പെട്ട ആട്ടിന്‍കുട്ടിയാണ് സിംബ. ഈ ഗണത്തില്‍പ്പെട്ട ആടുകള്‍ക്ക് താരതമ്യേന നീണ്ട ചെവിയുള്ളത്. കടുത്ത ചൂടില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കാനാണ് ഇവയ്ക്ക് ഈ ചെവികള്‍.

 

Rathi VK

Recent Posts

റോക്കിയുടെ മാപ്പ് എനിക്ക് വേണ്ട!അങ്ങനൊരു മണ്ടനാകാന്‍ എനിക്ക് താല്‍പര്യമില്ല.കല്യാണം വരെ മാറ്റി വെക്കേണ്ടി വന്നു

തന്റെ തിരിച്ചുവരവിനെക്കുറിച്ചും റോക്കിയെക്കുറിച്ചുമൊക്കെ സംസാരിക്കുകയാണ് സിജോ. ഫിനാലെയ്ക്ക് ശേഷം തിരികെ നാട്ടിലെത്തിയപ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സിജോ.തിരിച്ചുവന്നപ്പോള്‍ ഞാന്‍ ഒരുപാട് ഹാപ്പിയായിരുന്നു.…

49 mins ago

അമല പോള്‍ അമ്മയായി.ഒരാഴ്ചയ്ക്ക് ശേഷം വാർത്ത പുറത്ത് വിട്ട് പങ്കാളി.ആൺകുഞ്ഞാണ് പിറന്നത്

അമല പോള്‍ ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയെന്ന സന്തോഷ വാര്‍ത്തയാണ് ജഗത് പങ്കുവച്ചിരിക്കുന്നത്.മറ്റൊന്ന് പ്രസവം കഴിഞ്ഞിട്ട് ഒരാഴ്ചയായെന്നതാണ് മറ്റൊരു രസകരമായ…

1 hour ago

എന്റെ മമ്മിക്കെതിരെ അറ്റാക്ക് ഉണ്ടായിരുന്നു.അർജുനുമായി പ്രണയത്തിലാണോ, ലവ് ട്രാക്കായിരുന്നോ? ​മറുപടി ഇതാണ്

ബിഗ്ബോസിൽ അർജുൻ പൊതുവെ വളരെ സൗമ്യനായാണ് ബി ബി ഹൗസിൽ കാണപ്പെട്ടത്. അനാവശ്യ കാര്യങ്ങളിൽ ഇടപെടാറില്ല. ദേഷ്യം വന്നാലും അത്…

2 hours ago

കോമ്പോ കളിച്ചവരും പാളി!തന്നെ മണ്ടനെന്ന് വിളിച്ച് കളിയാക്കിവരോടുള്ള ജിന്റോയുടെ മധുര പ്രതികാരമാണിത്

ജിന്റോയുടെ മധുര പ്രതികാരമാണ് ഈ വിജയം. വിജയിയെ പ്രഖ്യാപിക്കും മുമ്പ് എല്ലാ ആഴ്ചകളിലേയും വോട്ട് നിലയും കാണിച്ചിരുന്നു. ഇപ്പോഴിതാ ഈ…

3 hours ago

ശ്രീതുവിനോടൊപ്പം ഡാൻസ് കളിച്ച് അർജുൻ.കുറ്റപ്പെടുത്തിയവർക്കുള്ള മറുപടിയാണ് അർജുന്റെ രണ്ടാം സ്ഥാനം

ബിഗ്ബോസിൽ ഹൗസിൽ ഏറ്റവും കൂടുതൽ സേഫ് ​ഗെയിം കളിച്ച ഒരു മത്സരാർത്ഥി കൂടിയാണ് അർ‌ജുൻ ശ്യാം ​ഗോപൻ. നൂറ് ദിവസം…

4 hours ago

ഇതുകൊണ്ടാണ് ജനപ്രിയനായത്, ഇത്തരം പ്രവൃത്തികൾ കൊണ്ടാണ് ദിലീപ് വ്യത്യസ്ഥനാകുന്നതും.വമ്പൻ സർപ്രൈസുമായി ദിലീപ് എത്തി

മലയാളികൾക്ക് സുപരിചിതമായ താരമാണ് മഹേഷ് കുഞ്ഞുമോൻ.മിമിക്രി മേഖലയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള കലാകാരനും ഇപ്പോൾ മഹേഷ് കുഞ്ഞുമോനാണ്. എന്നാൽ ഒരു…

4 hours ago