Film News

എവിടെയോ ബാലക്ക് തകരാറ് സംഭവിച്ചിട്ടുണ്ട്, നല്ല ട്രീറ്റ്‌മെന്റാണ് വേണ്ടത്; ആരാധകര്‍ പറയുന്നു

വലിയൊരു ഇടവേളയ്ക്കു ശേഷമാണ് നടന്‍ ബാല അഭിനയത്തിലേക്ക് തിരിച്ചു വന്നത്. ഷെഫീക്കിന്റെ സന്തോഷം എന്ന ചിത്രത്തില്‍ വേറിട്ട കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. നടന്‍ ഉണ്ണി മുകുന്ദന്‍ ആയിരുന്നു ഈ ചിത്രത്തിലേക്ക് ബാലയെ തിരഞ്ഞെടുത്തത്. ചിത്രത്തിലെ നടന്റെ കഥാപാത്രവും ശ്രദ്ധ നേടിയിരുന്നു. എന്നാല്‍ ഇതിനിടെ കഴിഞ്ഞദിവസം ബാല നടത്തിയ ചില ആരോപണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്.

- Advertisement -

ചിത്രത്തില്‍ അഭിനയിച്ചതിന് പിന്നാലെ ഉണ്ണിമുകന്‍ തനിക്ക് പ്രതിഫലം നല്‍കിയില്ലെന്ന് ബല പറഞ്ഞിരുന്നു, തനിക്ക് മാത്രമല്ല സിനിമയില്‍ പ്രവര്‍ത്തിച്ച മറ്റു ചിലര്‍ക്കും ഉണ്ണി പൈസ കൊടുത്തില്ലെന്ന് ബല പറഞ്ഞു. എന്നാല്‍ നടന്റെ വാക്കുകള്‍ വൈറല്‍ ആയതോടെ തെളിവ് സഹിതം രംഗത്ത് എത്തുകയായിരുന്നു ഉണ്ണിമുകുന്ദന്‍. ബാലയ്ക്കുള്ള മറുപടി എന്ന രീതിയിലല്ല മറ്റുള്ളവര്‍ക്ക് മനസ്സിലാകുന്നതിനു വേണ്ടിയാണ് ഇതിനെക്കുറിച്ച് പറഞ്ഞതെന്ന് ഉണ്ണി പറഞ്ഞു.


ഇപ്പോഴിതാ ഉണ്ണിയെ സപ്പോര്‍ട്ട് ചെയ്ത് നിരവധി പേരാണ് എത്തുന്നത്. സന്തോഷ് പണ്ഡിറ്റ് ഇദ്ദേഹത്തെ പിന്തുണച്ച് രംഗത്ത് എത്തി.

പൊളിച്ചു ഡിയര്‍, കീപ്പിറ്റപ്പ്. ഈ സ്റ്റേറ്റ്‌മെന്റ് ഇങ്ങനെ പബ്ലിക്കായി ഇട്ടില്ലെങ്കിലും നിങ്ങളാണ് ശരിയെന്ന് ഞങ്ങള്‍ക്ക് അറിയാം. എങ്കിലും ചിലരെങ്കിലും ഈ വാര്‍ത്ത വായിച്ച് തെറ്റിദ്ധരിച്ചു എങ്കില്‍ ഈ തെളിവുകള്‍ നല്ലതാണ്. നിങ്ങളുടെ കരിയര്‍ തകര്‍ക്കുവാന്‍ ആരൊക്കെയോ പുറകില്‍ നിന്നും ശ്രമിക്കുന്നുണ്ട് എന്നു തോന്നുന്നു. വളരെ ശ്രദ്ധയോടെ മുന്നോട്ട് പോവുക .ദൈവം നിങ്ങളോടൊപ്പമുണ്ടെന്നുമായിരുന്നു സന്തോഷ് പണ്ഡിറ്റ് കുറിച്ചത്.


ഇതിനിടെ ബാലയെ കുറിച്ച് നിരവധി പേര്‍ പറയുന്നുണ്ട് . ബാലക്ക് നല്ല ട്രീറ്റ്‌മെന്റാണ് വേണ്ടത്, നല്ല മനുഷ്യനാണ്. മാനസിലേക്ക് നല്ല തകരാറ് സംഭവിച്ചിട്ടുണ്ട്. ബാലയുടെ എല്ലാ വിഡിയോയും ഞാന്‍ കാണാറുണ്ട്. എവിടെയോ ബാലക്ക്, തകരാറ് സംഭവിച്ചുട്ടുണ്ട്. മാനസികമായി നല്ല ട്രീറ്റ്‌മെന്റ്, കിട്ടിയാല്‍ മാറുമായിരിക്കും. മാറട്ടെ, നല്ല മനുഷ്യന്‍ ആയി ജീവിക്കാന്‍ അവസരം കൊടുക്കാന്‍ , പ്രാര്‍ത്ഥിക്കുന്നു എന്നാണ് ആരാധകര്‍ പറഞ്ഞത്.

Anusha

Recent Posts

കണ്ണൂര്‍ തട്ടകമാക്കാന്‍ നികേഷ് കുമാർ.തളിപ്പറമ്പിൽ മത്സരിച്ചേക്കും, ആവേശത്തിൽ സിപിഎം അണികൾ

മാധ്യമ പ്രവർത്തനംവിട്ട് എംവി നികേഷ് കുമാര്‍ കണ്ണൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചേക്കുമെന്ന് റിപ്പോര്‍ട്ട് ആണ് പുറത്ത് വരുന്നത്.അടുത്ത സി പി എം…

9 mins ago

ഭർത്താവിൻ്റെ അമ്മയുമായി ശാരീരികമായി ബന്ധപ്പെടാൻ നിർബന്ധിച്ചു.വിസമ്മതിച്ചപ്പോൾ അമ്മായിയമ്മ ബ്ലേഡ് ഉപയോഗിച്ച് തന്നെ ആക്രമിച്ചെന്ന് യുവതി

ഭർത്താവിന്റെ അമ്മയുമായി ശാരീരിക ബന്ധത്തിലേർപ്പെടാൻ നിർബന്ധിച്ചതിനും പീഡിപ്പിച്ചതിനും ഉപദ്രവിച്ചതിനും ഉത്തർപ്രദേശിലെ ആഗ്രയിൽ ഒരു സ്ത്രീ തൻ്റെ ഭർത്താനെതിരെയും കുടുംബത്തിനെതിരേയും പരാതി…

45 mins ago

പ്രധാനമന്ത്രി വക സുരേഷ്ഗോപിക്ക് കേക്ക് കൊടുത്തുവിട്ടു.ദൈവ നിയോഗം എന്ന് സുരേഷ്ഗോപി

സുരേഷ്ഗോപിയുടെ 66 പിറന്നാൾ ആണ് ഇന്ന്.അതേ സമയം രാവിലെ തന്നെ കേരള ഹൗസിലേക്ക് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് കേക്ക് എത്തി.…

1 hour ago

എന്റെ ശരീരം 60 ശതമാനവും വെള്ളയാണ്.വിറ്റിലിഗോയ്ക്ക് ചികിത്സയില്ല. ഇതൊരു രോഗവുമല്ല;മംമ്ത

വിറ്റിലിഗോയേയും കരുത്തോടെ നേരിടുകയാണ് മംമ്ത.ലോക വിറ്റിലിഗോ ദിനത്തില്‍ തന്റെ നിലവിലെ അവസ്ഥ വ്യക്തമാക്കുന്ന ചിത്രം പങ്കുവച്ചിരിക്കുകയാണ് മംമ്ത. തൊലിയുടെ നിറം…

1 hour ago

പിഷാരടിയെ വിളിച്ചിട്ട് ധര്‍മജന്‍ വേറെ കെട്ടിയോ എന്നൊക്കെ ചോദിച്ചു.രണ്ടാമത്തെ ഹണിമൂൺ വീടിന്റെ രണ്ടാം നിലയിൽ ആണ്

സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യുന്നത് ധർമജൻ ബോൾഗാട്ടിയുടെ രണ്ടാം കല്യാണം ആണ്.ധര്‍മജന്റേത് രണ്ടാം വിവാഹമാണെന്ന തരത്തില്‍ പ്രചരണം വന്നതോടെ സുഹൃത്തായ…

2 hours ago

ഡോ. റോബിന്‍ രാധാകൃഷ്ണനെ പൂട്ടുമെന്ന് പറഞ്ഞു. ആരതിപ്പൊടിയെ ഇവന്‍ അങ്ങോട്ടാണ് ബന്ധപ്പെട്ടത്. ഞങ്ങള്‍ക്കിടയില്‍ ഓരോ പ്രശ്നങ്ങള്‍ ഉണ്ടാക്കി;റോബിൻ

മലയാളികൾക്ക് സുപരിചിതയാണ് റോബിൻ രാധാകൃഷ്ണൻ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.താരത്തിന്റെ വാക്കുകൾ ആണ് ഇപ്പോൾ വൈറൽ ആവുന്നത്.ബിഗ് ബോസ് മലയാളം സീസണ്‍…

3 hours ago