Film News

സിനിമയുടെ ഷൂട്ടിംഗില്‍ ഉടനീളം തനിക്കൊപ്പം ഭര്‍ത്താവും ഉണ്ടായിരുന്നു; ദുര്‍ഗ കൃഷ്ണ

നടി ദുര്‍ഗ്ഗാ കൃഷ്ണയുടെ ഏറ്റവും പുതിയ ചിത്രമാണ് ഉടല്‍. സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇന്ദ്രന്‍സ് , ധ്യാന്‍ ശ്രീനിവാസന്‍, ദുര്‍ഗ കൃഷ്ണ എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

- Advertisement -

ഇപ്പോഴിതാ താനും കൂടി ഭാഗമായി ഈ സിനിമയ്ക്ക് മികച്ച പ്രതികരണം ലഭിച്ചതിന്റെ സന്തോഷമാണ് നടി പങ്കുവെച്ചത്. ഒരുപാട് ആളുകള്‍ സിനിമ കാണുകയും അഭിപ്രായം പറയുകയും ചെയ്തു. സിനിമയെക്കുറിച്ച് മാത്രമല്ല അഭിനയവും ആളുകള്‍ക്ക് വളരെ ഇഷ്ടപ്പെട്ടു എന്നാണ് മനസിലാക്കാന്‍ സാധിക്കുന്നത് . നടി പറഞ്ഞു. തന്റെ ജീവിതത്തില്‍ ഇത്തരം നിമിഷങ്ങള്‍ ഒക്കെ വളരെ കുറവാണ്. പിറന്നാള്‍ ദിവസം പോലും ഫോണ്‍കോളുകള്‍ ഇത്രയും വന്നിട്ടില്ല. സിനിമയിലെ ഒരുപാട് ആളുകളോട് നന്ദി പറയാനുണ്ട് ദുര്‍ഗ്ഗാ പറഞ്ഞു.

ചിത്രത്തിന്റെ ട്രെയിലര്‍ ഇറങ്ങിയത് മുതല്‍ ഇതിലെ ഇമന്റിമേറ്റ് രംഗങ്ങളെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച നടന്നിരുന്നു. പിന്നാലെ ചില വിമര്‍ശനങ്ങളും ദുര്‍ഗയ്ക്കെതിരെ വന്നു. എന്നാല്‍ സിനിമയുടെ ഷൂട്ടിംഗില്‍ ഉടനീളം തനിക്കൊപ്പം ഭര്‍ത്താവ് ഉണ്ണിയും ഉണ്ടായിരുന്നെന്നാണ് താരം പറയുന്നത്. സിനിമയുടെ തിരക്കഥ ആദ്യം വായിക്കുന്നതു പോലും അദ്ദേഹമാണ്.

തിരക്കഥ വായിച്ചതിന് ശേഷം ഉണ്ണിയേട്ടനാണ് തന്നോട് ഈ സിനിമയില്‍ നീ അഭിനയിക്കണം എന്ന് പറഞ്ഞത്. അദ്ദേഹത്തിന്റെ പിന്തുണയിലാണ് താന്‍ മുന്നോട്ട് പോകുന്നതെന്നും നടി പറയുന്നു.

 

Anusha

Recent Posts

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി അല്ലു അർജുനും രാംചരൻ തേജയും, ഇരുവരും പ്രചരണത്തിന് ഇറങ്ങിയത് രണ്ട് വ്യത്യസ്ത പാർട്ടികൾക്ക്

തെലുങ്കിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള രണ്ടു നടന്മാർ ആണ് അല്ലു അർജുനും രാംചരൻ തേജയും. ഇരുവർക്കും കേരളത്തിലും ധാരാളം ആരാധകരാണ്…

11 mins ago

ബൈബിളിനെ അപകീർത്തിപ്പെടുത്തി കരീന കപൂർ, ക്രിസ്ത്യാനികളുടെ മതവികാരം വ്രണപ്പെട്ടു എന്ന് ഹൈക്കോടതിയിൽ ഹരജി, നടിക്കെതിരെ നോട്ടീസ്

ഹിന്ദിയിലെ അറിയപ്പെടുന്ന നടിമാരിൽ ഒരാളാണ് കരീന കപൂർ. ഇവർ അടുത്തിടെ ഒരു പുസ്തകം എഴുതിയിരുന്നു. പ്രഗ്നൻസി ബൈബിൾ - ഡി…

27 mins ago

മലയാള സിനിമയിലെ ആദ്യകാല നടിമാരിൽ ഒരാളായിരുന്ന ബേബി ഗിരിജ അന്തരിച്ചു

ഏറെ വേദനാജനകമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. നടി പി പി ഗിരിജ അന്തരിച്ചു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.…

43 mins ago

മലയാളി നടിമാർക്കെതിരെ പരാമർശവുമായി തമിഴ് താരം വനിതാ വിജയകുമാർ, അസൂയക്കും കഷണ്ടിക്കും മരുന്നില്ല എന്ന് പ്രേക്ഷകർ

മലയാളം സിനിമകളിൽ അധികം പ്രത്യക്ഷപ്പെട്ടിട്ടില്ല എങ്കിലും മലയാളികൾക്ക് സുപരിചിതയായ നടിമാരിൽ ഒരാളാണ് വനിതാ വിജയകുമാർ. ഇവരുടെ കരിയറിന്റെ തുടക്കകാലത്ത് ഇവർ…

1 hour ago

പവി കെയർടേക്കർ സിനിമയിലെ ബ്രോ എന്ന നായക്കുട്ടിയെ പിന്നീട് ദിലീപേട്ടൻ എന്തു ചെയ്തു എന്ന് അറിയുമോ?

അടുത്തിടെ പുറത്തിറങ്ങിയ ദിലീപ് സിനിമയാണ് പവി കെയർടേക്കർ. ഒരുപാട് നാളുകൾക്ക് ശേഷം മുഴുവനായി പോസിറ്റീവ് റിവ്യൂ ലഭിച്ച ഒരു ദിലീപ്…

1 hour ago