Film News

തോക്കുമായി വെടി വയ്ക്കാന്‍ ഇറങ്ങിയ ഈ നടനെ മനസിലായോ ?

- Advertisement -

ഒഴിവുസമയങ്ങളില്‍ തങ്ങളുടെ ഇഷ്ടത്തിന് പുറകെ പോകാറുണ്ട് സെലിബ്രിറ്റികള്‍ എല്ലാം. ഇപ്പോഴിതാ ദുല്‍ഖര്‍ സല്‍മാന്‍ തന്റെ തിരക്കുകളെല്ലാം മാറ്റിവെച്ച് തോക്കുമായി ഷൂട്ടിന് ഇറങ്ങിയിരിക്കുകയാണ്. തോക്ക് ഉപയോഗിച്ച് ഷൂട്ട് ചെയ്യുന്ന ദുല്‍ഖറിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ എത്തി. നടനും തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ ഈ വീഡിയോ ഷെയര്‍ ചെയ്തു. പുതുക്കോട്ടയിലെ സ്‌പോര്‍ട്‌സ് ക്ലബ്ബിലാണ് ദുല്‍ഖര്‍ ഷൂട്ടിംഗിന് ഇറങ്ങിയിരിക്കുന്നത്. തങ്ങളെ ക്ഷണിച്ചവരോട് നന്ദി അറിയിക്കുകയും ചെയ്യുന്നുണ്ട് താരം.

താഴെ നിരവധി ആരാധകരാണ് കമന്റ് കുറിച്ച് എത്തിയത്. നിരവധി സിനിമ താരങ്ങളും സ്‌നേഹം അറിയിച്ചു. അതേസമയം കിംഗ് ഓഫ് കൊത്തയുടെ ചിത്രീകരണത്തില്‍ ആണ് ദുല്‍ഖര്‍. അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന സിനിമയാണിത്. പ്രഖ്യാപന സമയം മുതല്‍ ചിത്രം ശ്രദ്ധ നേടി.

അഭിലാഷ് എന്‍ ചന്ദ്രനാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ഐശ്വര്യ ലക്ഷ്മി, ഗോകുല്‍ സുരേഷ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദുല്‍ഖറിനൊപ്പം വലിയ താരനിരയാണ് കിങ് ഓഫ് കൊത്തയില്‍ അണിനിരക്കുന്നത്. സീ സ്റ്റുഡിയോസിന്റെ മലയാളത്തിലെ ആദ്യ നിര്‍മ്മാണ് ചിത്രമാണ് കിങ് ഓഫ് കൊത്ത. രണ്ട് കാലഘട്ടങ്ങളിലെ കഥയാണ് ചിത്രം പറയുന്നത്.

 

Anusha

Recent Posts

സംഗീത സംവിധായകനും നടനുമായ ജീവി പ്രകാശ് കുമാറും ഭാര്യയും വേർപിരിഞ്ഞു, കാരണം ഇതാണ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട വ്യക്തികളിൽ ഒരാളാണ് ജീവി പ്രകാശ് കുമാർ. സംഗീതസംവിധായകൻ എന്ന നിലയിലും നടൻ എന്ന നിലയിലും ഇദ്ദേഹം…

10 hours ago

എന്തൊക്കെയാ ഈ കൊച്ചു പാകിസ്ഥാനിൽ നടക്കുന്നത്? ഭീകരൻ ഫയാസ് ഖാൻ അജ്ഞാതരുടെ വെടിവെപ്പിൽ കൊല്ലപ്പെട്ടു

ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഭീകരനാണ് ഫയാസ് ഖാൻ. ഇയാൾ ഇപ്പോൾ മരണപ്പെട്ടിരിക്കുകയാണ് എന്ന വാർത്തകളാണ് പുറത്തുവരുന്നത്.…

11 hours ago

ഉത്തര കൊറിയയിലെ സ്ത്രീകൾ ഇനി ചുവന്ന ലിപ്സ്റ്റിക് ഇടാൻ പാടില്ല, കാരണമാണ് കോമഡി

ഈ ഭൂമിയിൽ കമ്മ്യൂണിസ്റ്റ് ഭരണം നിലനിൽക്കുന്ന മൂന്നേ മൂന്ന് പ്രദേശങ്ങളാണ് ഇപ്പോഴും ഉള്ളത്. അതിൽ ഒന്ന് ചൈനയും മറ്റൊന്ന് ഉത്തരക്കുറിയേയും…

11 hours ago

ഒരു കോടി രൂപ സംഭാവനയായി നൽകി ധനുഷ്, കൈയ്യടിയുമായി പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ധനുഷ്. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും ഇദ്ദേഹം മുഴുവനായി അഭിനയിച്ചിട്ടില്ല. കമ്മത്ത്…

11 hours ago

സ്വന്തം അമ്മയില്ലാത്തതിന്റെ ദുഃഖം ഞാൻ അധികം അറിയാത്തതിന് കാരണം അതാണ് – വെളിപ്പെടുത്തലുമായി ആനി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ആനി. ഒരുകാലത്ത് മലയാളം സിനിമയിൽ നിറഞ്ഞുനിന്നിരുന്ന താരങ്ങളിൽ ഒരാളായിരുന്നു ഇവർ. എന്നാൽ ഇന്ന്…

11 hours ago

ഒരു സ്കൂൾ ഫോട്ടോ, രണ്ടു സൂപ്പർതാരങ്ങൾ – ഒരേ ക്ലാസിൽ പഠിച്ചു ഇന്ന് ഇൻഡസ്ട്രിയിലെ സൂപ്പർതാരങ്ങളായി വിലസുന്ന ഇവരെ മനസ്സിലായോ?

സൂപ്പർതാരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ കാണുവാൻ മലയാളികൾക്ക് എന്നും ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ സൂപ്പർതാരങ്ങളെ…

12 hours ago