മലയാളികളുടെ പ്രിയനടൻ ആണ് ദുൽഖർ സൽമാൻ. മലയാളത്തിന് പുറത്തേക്കു നിരവധി ആരാധകർ ആണ് താരത്തെ ഉള്ളത്. മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി ചിത്രങ്ങളും ചെയ്തിട്ടുണ്ട് താരം. ദുൽഖറിൻറെ സഹധർമ്മിണി ആണ് അമാൽ. യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്ന ദമ്പതികളാണ് ഇവർ. പുതിയ സ്ഥലങ്ങളിൽ പുതിയ കാഴ്ചകൾ കാണാൻ ഇവർ എപ്പോഴും ശ്രദ്ധിക്കാറുണ്ട്.
ഇപ്പോഴിതാ താരം പങ്കുവെച്ച് ഒരു വീഡിയോ ശ്രദ്ധ നേടുകയാണ്. രാജസ്ഥാനിലെ രത്തംബോർ ദേശീയ പാർക്കിലെ വീഡിയോ ആണ് ഇത്. പാർക്കിൻ്റെ വന്യമായ സൗന്ദര്യം വീഡിയോയിൽ നിന്നും വ്യക്തമാണ്.ക്രൂഗറിലേക്ക് പ്രവേശിക്കുന്നത് ലയൺ കിംഗ് ലേക്ക് ചുവടുവയ്ക്കുന്നത് പോലെ ആണ് എങ്കിൽ രത്തംബോറിലേക്ക് കടക്കുന്നത് ജംഗിൾ ബുക്ക് ലേക്ക് ചുവടുവയ്ക്കുന്നത് പോലെയായിരുന്നു. ക്രൂഗർ എന്നത് ആഫ്രിക്കയിൽ ഉള്ള ഒരു ദേശീയോദ്യാനമാണ്.
മുൻപ് രാജസ്ഥാനിലെ പല സ്ഥലങ്ങളും സന്ദർശിക്കുന്ന വീഡിയോ താരം പങ്കുവെച്ചിരുന്നു. എന്തായാലും ഈ വീഡിയോ ഇപ്പോൾ ശ്രദ്ധ നേടുകയാണ്. ഈയടുത്താണ് ഇരുവരും പത്താം വിവാഹ വാർഷികം ആഘോഷിച്ചത്. ഇതിൻറെ ഭാഗമായി കുറിപ്പും താരം പങ്കുവെച്ചിരുന്നു. 2011 ഡിസംബർ 22നാണ് ഇരുവരും വിവാഹിതരാകുന്നത്. വീട്ടുകാർ ആശീർവദിച്ച നടന്ന ഒരു പ്രണയവിവാഹമാണ് തൻ്റേത് എന്ന് താരം പറഞ്ഞിട്ടുണ്ട്.
താരം നിരവധി ചിത്രങ്ങളുടെ തിരക്കിലാണ് ഇപ്പോൾ. ദുൽഖർ നായകനായി എത്തുന്ന സല്യൂട്ട് എന്ന ചിത്രത്തിൻ്റെ പ്രദർശനം മാറ്റി വെച്ചിരുന്നു.കോവിഡ് സാഹചര്യം മൂലം ആയിരുന്നു ഇത്. റോഷൻ ആൻഡ്രൂസ് ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.
ആസിഫ് അലിയുടെ ഏറ്റവും പുതിയ ചിത്രമാണ് പുതിയ സിനിമ ലെവൽ ക്രോസ്.അതേ സമയം ചിത്രം ജൂലൈ 26ന് തിയേറ്ററുകളിൽ എത്തും.…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കനിഹ. ഒരുകാലത്ത് തിന്ന സിനിമയിലെ മുൻനിര നടിമാരിൽ ഒരാളായിരുന്നു ഇവർ. എന്നാൽ മറ്റു…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കുഞ്ചാക്കോ ബോബൻ. ഇപ്പോൾ ഇദ്ദേഹത്തെ സംബന്ധിക്കുന്ന ഒരു കഥയാണ് സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നയൻതാര. ഇന്ന് സിനിമ മേഖലയിലും ബിസിനസ് മേഖലയിലും താരം വളരെ സജീവമാണ്. അതേസമയം…
അടുത്തിടെ ആയിരുന്നു ബിഗ് ബോസ് ആറാം സീസൺ അവസാനിച്ചത്. താരതമ്യേന ഒരു മോശം സീസണായിരുന്നു ഇത് എങ്കിലും പുറത്തു ഒരുപാട്…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സൽമാൻ ഖാൻ. 58 വയസ്സ് ആണ് ഇദ്ദേഹത്തിൻറെ പ്രായം. എന്നാൽ ഇതുവരെ ഇദ്ദേഹം…