Categories: featured

ആരാധകര്‍ ലൗ വാരിവിതറിയ ദിവ്യ ഉണ്ണിയുടെ പുതിയ ലുക്ക് കണ്ടോ ?

ഒരു കാലത്തെ മലയാളസിനിമയുടെ ശാലിന സുന്ദരി ആയിരുന്നു ദിവ്യ ഉണ്ണി. അന്നത്തെ കോളേജ് കുമാരിയുടെ വേഷങ്ങള്‍ മുതല്‍ തനി വീട്ടമയുടെ റോളില്‍ പോലും നടി എത്തിയിരുന്നു. കിട്ടുന്ന കഥാപാത്രം ഏതാണെങ്കിലും അത് ഗംഭീരമാക്കുമായിരുന്നു നടി. അഭിനയത്തിന് പുറമെ നൃത്തവും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച നടി കൂടിയാണ് ദിവ്യ . കുട്ടിക്കാലം മുതലേ നൃത്തത്തില്‍ മികവ് തെളിയിച്ചിരുന്നു ദിവ്യ ഉണ്ണി. നിരവധി വേദികളിലും നൃത്തവുമായി താരം എത്താറുണ്ടായിരുന്നു.

- Advertisement -

ഇപ്പോള്‍ ഇതുവരെ കാണാത്ത ലുക്കിലാണ് ദിവ്യ ഉണ്ണി എത്തിയിരിക്കുന്നത്. ജീന്‍സും ടോപ്പുമണിഞ്ഞ് ഫ്രീക്കത്തിയായുള്ള ചിത്രങ്ങളാണ് ദിവ്യ ഉണ്ണി പങ്കുവെച്ചിരിക്കുന്നത്. ട്രിപ്പൊക്കെ പോവുമ്പോള്‍ ഇച്ചിരി ഫ്രീക്കായില്ലെങ്കില്‍ എങ്ങനെയാണ് ശരിയാവുന്നെ എന്നാണ് ചിത്രം കണ്ട് ആരാധകരും ചോദിക്കുന്നത്. വാഷിങ്ടണിലേക്ക് പോയപ്പോഴുള്ള ത്രോബാക്ക് ചിത്രങ്ങളാണ് ദിവ്യ ഉണ്ണി പോസ്റ്റ് ചെയ്തത്.

ഒരു പക്ഷേ ഒരു കാലഘട്ടത്തില്‍ പട്ടുപാവാടയിലും, സാരിയിലും കണ്ടിരുന്ന ദിവ്യ ഉണ്ണിയെ ജീന്‍സും ടോപ്പുമണിഞ്ഞ് ആരാധകര്‍ കാണുന്നതും ഇത് ആദ്യമായിട്ട് ആയിരിക്കും. പൊതുവെ ഇങ്ങനെയുള്ള ലുക്കില്‍ നടി സോഷ്യല്‍ മീഡിയയില്‍ ഒന്നും എത്താറില്ല. എന്തായാലും പുതിയ ലുക്ക് കലക്കി എന്നാണ് ചിത്രം കണ്ട് പ്രേക്ഷകര്‍ പറഞ്ഞത്.

അതേസമയം തന്റെ കരിയറില്‍ മികച്ച നല്ല കഥാപാത്രങ്ങളുടെ ഭാഗമാവാന്‍ താരത്തിന് കഴിഞ്ഞു. അതെല്ലാം മലയാള സിനിമയുടെ സൂപ്പര്‍ താരങ്ങളുടെ കൂടെ ആയിരുന്നു എന്നതാണ് പ്രധാനം. കരഞ്ഞു ചിരിച്ചും കുട്ടിത്തരം എല്ലാം നിറഞ്ഞ ദവ്യ ഉണ്ണിയുടെ കഥാപാത്രത്തിന് ഇന്നും ആരാധകര്‍ ഏറെയാണ്.

 

 

Anusha

Recent Posts

ഗബ്രി വന്നപ്പോള്‍ കാണിച്ച് കൂട്ടിയ കോലങ്ങള്‍ ജനങ്ങളൊക്കെ കണ്ടോണ്ടിരിക്കാണല്ലോ. ജാസ്മിനും ജിന്റോയും ആയിരുന്നു എല്ലാവരുടേയും ഫസ്റ്റും സെക്കന്റും. തുറന്ന് പറഞ്ഞ് ജിന്റോയുടെ അച്ഛൻ

അവസാന ആഴ്ച വരെ ജിന്റോയും ജാസ്മിനും തമ്മിലാണ് കിരീടത്തിനായുള്ള പോരാട്ടം എന്ന പ്രതീതി ഉയര്‍ന്നിരുന്നു. ഈ സീസണിലെ ഏറ്റവും ശക്തയായ…

24 mins ago

ഇഷ്ടംപോലെ തെറ്റ് പറ്റിയിട്ടുണ്ട്. മനുഷ്യനല്ലേ പുള്ളേ തെറ്റൊക്കെ പറ്റില്ല.എനിക്ക് ആ ഒരു ഭാഗ്യം അവന്റെ അടുത്ത് നിന്ന് കിട്ടിയിട്ടുണ്ട്. ഗബ്രിയെ അവിടെ കിട്ടിയതില്‍ ഞാന്‍ ഭയങ്കര ഭാഗ്യവതിയാണ്.

ബിഗ്ബോസ് ഗ്രാന്‍ഡ് ഫിനാലെയില്‍ മൂന്നാം സ്ഥാനവും നേടി പടിയിറങ്ങുമ്പോള്‍ എല്ലാവരോടും നന്ദി മാത്രമാണ് ജാസ്മിന് പറയാനുള്ളത്.ബിഗ് ബോസിലേത് നല്ല ജീവിതമായിരുന്നു.…

38 mins ago

സുരേഷ് ഗോപിയുടെ മകനാണെന്ന കാരണത്താൽ മാത്രം ചവിട്ട് ഇങ്ങോട്ടും വരും.അവസരങ്ങൾ നഷ്‌ടപ്പെട്ടിട്ടുണ്ട്;ഗോകുൽ

സുരേഷ് ഗോപിയുടെ മകനായതുകൊണ്ട് തനിക്ക് സിനിമയിൽ ചില അവസരങ്ങൾ നഷ്‌ടപ്പെട്ടുവെന്നാണ് ഗോകുൽ സുരേഷ് അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞത്. ഗഗനചാരി…

12 hours ago

‘ചേട്ടാ, ഇന്‍സ്റ്റഗ്രാം അക്കൗണ് ഫോളോ ചെയ്യാന്‍ പറ്റുമോ’ എന്ന് ആരാധിക.മറുപടി നൽകി ചന്തു

ചുരുക്കം സിനിമകളിൽ അഭിനയിച്ച് കൊണ്ട് തന്നെ ചന്തു ജന മനസ്സില്‍ ഇടം നേടിക്കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരപുത്രന്‍ പങ്കുവയ്ക്കുന്ന…

12 hours ago

ഗബ്രിയെ പോലെ ഉള്ള ഫ്രോഡുകളെ ഒഴുവാക്കണം.ജാസ്മിൻ മൂന്നാമതാകാൻ കാരണം ഇതാണ്; അവൾ അക്കാര്യം തിരിച്ചറിഞ്ഞില്ല

ജാസ്മിൻ മൂന്നാമത് എത്താനുള്ള പ്രധാന കാരണക്കാരൻ ഗബ്രിയാണ് പറയുകയാണ് ഒരു ബിഗ് ബോസ് ആരാധകൻ. ചില യഥാർത്ഥ്യങ്ങൾ തിരിച്ചറിഞ്ഞിരുന്നുവെങ്കിൽ ജാസ്മിൻ…

13 hours ago

ജിന്റോ കപ്പുമായി പുറത്തുവരുന്ന ദൃശ്യങ്ങൾ പുറത്ത്!ജാസ്മിൻ മൂന്നാമത് ആയി പോയി.ഞെട്ടി തരിച്ച് ആരാധകർ

ജിന്റോ കപ്പുമായി പുറത്തുവരുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. രണ്ടാം സ്ഥാനത്ത് അർജുൻ ആണെന്നും മൂന്നാം സ്ഥാനം മാത്രമാണ് ജാസ്മിന് ലഭിച്ചതെന്നുമാണ് നേരത്തെ…

14 hours ago