Categories: featured

ചേച്ചി പറഞ്ഞിരുന്നത് ശരിയായിരുന്നു അല്ലെ? ; അമ്പിളിയുടെയും, ആദിത്യന്റെയും വിവാഹ മോചന വാര്‍ത്തയില്‍ പ്രതികരിച്ച് നടി ജീജ

അമ്പിളി ദേവിയുടെയും, ആദിത്യന്റെയും വിവാഹ മോചന വാര്‍ത്തയാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. ആദിത്യത്തിന് വിവാഹ മോചനം വേണുമെന്ന് ആവശ്യപ്പെടുന്നു എന്ന് ആരോപിച്ചാണ് അമ്പിളി രംഗത്തെത്തിയത്. എന്നാല്‍ ഈ വാര്‍ത്തയില്‍ പ്രതികരിച്ച് ആദിത്യനും രംഗത്തെത്തിയിരുന്നു. തന്റെ ഭാര്യ പറയുന്ന കാര്യങ്ങള്‍ തെറ്റാണെന്നും എന്നാല്‍ ഇങ്ങനെ ഒരാളുടെ കൂടെ ജീവിക്കാന്‍ പറ്റില്ലെന്നും ആദിത്യന്‍ പറഞ്ഞിരുന്നു.

- Advertisement -

ഇവരുടെ വാര്‍ത്തയില്‍ നിരവധി പേരാണ് പ്രതികരണം അറിയിച്ച് രംഗത്ത് വന്നത്. ഇതിനെ പ്രതികൂലിക്കുന്നവരും അനുകൂലിക്കുന്നവരും ഉണ്ട്. ഇതിനിടെ ജീവന് പോലും ഭീഷണിയുണ്ടെന്ന് അമ്പിളി പറഞ്ഞിരുന്നു, താന്‍ ഇപ്പോഴും പേടിയോടെയാണ് ജീവിക്കുന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ അത്തരം കാര്യങ്ങളൊന്നും താന്‍ അമ്പിളിയുടെ അടുത്ത് സംസാരിച്ചിട്ടില്ല എന്ന തരത്തിലാണ് ആദിത്യന്‍ പറയുന്നത്.

ഇവരുടെ വിവാഹ കാര്യത്തില്‍ നേരത്തെ പ്രിതകരണം അറിയിച്ച നടിയാണ് ജീജ. വിവാഹം കഴിക്കാന്‍ പോവുന്നു എന്ന് അറിഞ്ഞപ്പോള്‍ ജീജ ഇവരെ ഉപദേശിച്ചിരുന്നു. എന്നാല്‍ ഈ ഉപദേശത്തെ പാടെ തള്ളി ആദിത്യന്‍ രംഗത്ത് വന്നിരുന്നു.

എന്റെ ഭാര്യയെ കൊണ്ടുപോയി അഭിനയിപ്പിച്ചത് ഇവരാണ്. 2009 മുതല്‍ ഞാന്‍ അനുഭവിക്കുന്ന പ്രശ്നങ്ങളുടെ വൃത്തികെട്ട മുഖമാണ് ഇവര്‍. അമ്പിളിക്ക് പേടി കാണും, എനിക്ക് പേടിയൊന്നുമില്ല. ആശംസയ്ക്ക് പകരം റീത്ത് വെച്ചാല്‍ പോരായിരുന്നോ ഇവര്‍ക്കെന്നും ആദിത്യന്‍ തുറന്നടിച്ചത്.

ഇപ്പോള്‍ വിവാഹ മോചന വാര്‍ത്തയും പുറത്ത് വന്നതോടെ പ്രതികരണം അറിയിച്ചിരിക്കുകയാണ് ജീജ. ചേച്ചി പറഞ്ഞിരുന്നത് ശരിയായിരുന്നു അല്ലെ? എന്ന ചോദ്യത്തിനാണ് ജീജ മറുപടി നല്‍കുന്നത്. അന്ന് എല്ലാവരും എന്നെ ക്രൂശിച്ചു; പാവം അമ്പിളി; എന്നാണ് ജീജ പ്രതികരിച്ചിരിക്കുന്നത്. ‘ജീവിതത്തില്‍ ഒരിക്കലും വില്ലത്തി അല്ല. കിട്ടിയ വേഷങ്ങള്‍ നേരെ മറിച്ചും’, എന്ന ക്യാപ്ഷന്‍ നല്‍കി ജീജ ഒരു ചിത്രവും പങ്ക് വച്ചിട്ടുണ്ട്.

Anusha

Recent Posts

നന്ദിയില്ലാത്ത നടന്‍, എത്ര ചോറുകൊടുത്തിട്ടുണ്ട്. എന്റെ സ്വര്‍ണങ്ങളെല്ലാം കൊണ്ടു പണയം വെച്ചിട്ട് മോഹന്‍ലാലിന് 60,000 രൂപ കൊടുത്തു.

നടി ശാന്തി വില്യംസ് മിന്നാമ്പലം പ്ലസ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മോഹൻലാലിനെ കുറിച്ച് പറയുന്നുണ്ട്.വലിയ രീതിയിലാണ് ഈ…

42 mins ago

അപ്സരയെ ജാസ്മിൻ പ്ലേറ്റ് കൊണ്ട് അടിച്ചിട്ടില്ല.സത്യാവസ്ഥ കേട്ട് പ്രേക്ഷകർ അടക്കം ഇപ്പോൾ ജാസ്മിനോടൊപ്പം

അപ്സരയെ ജാസ്മിന്‍ പ്ലേറ്റുകൊണ്ട് അടിച്ചുവെന്നും, ഇതേ തുടർന്ന് ജാസ്മിനെ പുറത്താക്കിഎന്നൊക്കെ റിപ്പോർട്ടുകൾ വന്നിരുന്നു.മറ്റൊന്ന് ഇന്ന് അപ്സരയുടെ കുടുംബം വരുന്ന ദിവസം…

58 mins ago

മുഖം മറച്ചുകൊണ്ടാണ് അയാൾ എത്തിയത്. ഇയാൾ അർജുനേയും ജാസ്മിനേയും തമാശയായി അടിച്ച് കൊണ്ട് ഓടി,ഇവരെ കണ്ടപാടെ നോറ ഞെട്ടി

ബിഗ് ബോസ് വീട്ടിലേക്ക് ഒരു അപരിചിതൻ എത്തിയിരിക്കുകയാണ്. മുഖം മറച്ചുകൊണ്ടാണ് ആൾ എത്തുന്നത്. ഓടി വരുന്ന ഇയാൾ അർജുനേയും ജാസ്മിനേയും…

2 hours ago

വയോധിക പുരയിടത്തിൽ മരിച്ചനിലയിൽ,മാംസഭാഗങ്ങൾതെരുവുനായ്ക്കൾ ഭക്ഷിച്ച നിലയിൽ

കുറച്ച് ദിവസമായി കാണാതായ വയോധികയുടെ മൃതദേഹം വീടിന് അല്പം അകലെയുള്ള പുരയിടത്തിലേക്കുള്ള വഴിയിൽ ജീർണിച്ചനിലയിൽ കണ്ടെത്തി. മടവൂർ തകരപ്പറമ്പ് പഴുവടി…

4 hours ago

ജാസ്മിൻ അപ്സരയെ തല്ലി.ജാസ്മിൻ ബിഗ്ബോസ് ഹൗസിന് പുറത്തേക്ക്?

വീണ്ടും ഹൗസിൽ ഒരു ഫിസിക്കൽ അസാൾട്ട് കൂടി നടന്നുവെന്നുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.അപ്സരയും ജാസ്മിനും തമ്മിലാണ്. രാവിലെ മോണിങ് ടാസ്ക്കിനോട്…

5 hours ago

ഒരാളെ തൊടുമ്പോൾ,കെട്ടിപിടിക്കുമ്പോൾ അതിൽ സെക്ഷ്വൽ എലമെന്റ് കൊണ്ടുവരണ്ട.എല്ലാവരോടും മാപ്പ് പറഞ്ഞ് ഗബ്രി

ജാസ്മിനും ഗബ്രിയും അടുത്തിടപഴകുന്നിനെതിരേയും കടുത്ത രീതിയിൽ വിമർശനങ്ങൾ ഉണ്ടായിരുന്നു. ഇപ്പോഴിതാ അതിന് മറുപടി നൽകുകയാണ് ഗബ്രി. മലയാളം ന്യൂസ് 18യോട്…

5 hours ago