Film News

അല്ലു അർജുനുമായി അത്തരത്തിലുള്ള ഒരു രംഗം നിർബന്ധമായും ചിത്രത്തിൽ ചേർക്കണം. സംവിധായകനോട് വാശിപിടിച്ച് ദിശ പട്ടാണി. ഒരു നായിക ആദ്യമായിട്ടായിരിക്കും ഇത്തരത്തിലുള്ള രംഗത്തിന് ഇങ്ങനെ വാശിപിടിക്കുന്നത് എന്ന് പ്രേക്ഷകരും!

ബോളിവുഡിലെ താര റാണിയാണ് ദിശ പട്ടാണി. ഇന്ത്യ എമ്പാടും നിരവധി ആരാധകർ ആണ് താരത്തിനുള്ളത്. സാമൂഹ്യ മാധ്യമങ്ങളിൽ സജീവമാണ് ദിശ. ദിവസങ്ങൾക്കു മുൻപ് താൻ ഒരു കടുത്ത അല്ലു അർജുൻ ആരാധികയാണ് എന്ന് ദിശ വെളിപ്പെടുത്തിയിരുന്നു. അല്ലു നായകനായ പുഷ്പ എന്ന ചിത്രം ഒരുപാട് തവണ കണ്ടു എന്നും ദിശ വ്യക്തമാക്കി. ഇപ്പോഴിതാ ദിശയുടെ ആരാധന മറ്റൊരു ലെവലിൽ ആണ് എന്നാണ് ചില റിപ്പോർട്ടുകൾ കാണിക്കുന്നത്.

- Advertisement -

ദിശ പ്രധാന വേഷത്തിൽ എത്തുന്ന ഒരു പുതിയ ബോളിവുഡ് ചിത്രത്തിൽ അല്ലു അർജുനെ ഉൾപ്പെടുത്തുവാൻ സംവിധായകനെ താരം നിർബന്ധിക്കുന്നത് ആയിട്ടാണ് റിപ്പോർട്ടുകൾ. ഈയടുത്താണ് ദിശ നായികയായ ഏക് വില്ലൻ 2 എന്ന സിനിമയുടെ ചില ഗാനങ്ങൾ പുറത്തിറങ്ങിയത്. ജോൺ എബ്രഹാം ആണ് ഇതിൽ നായകനായ എത്തുന്നത്. ഒരു ഗാനരംഗത്തിൽ ഇരുവരും തിയേറ്ററിൽ സിനിമ കാണുന്നത് ആയിട്ടുണ്ട്. അപ്പോൾ തിയേറ്ററിൽ കാണിക്കുന്ന സിനിമ അല്ലു അർജുന്റെ ബ്ലോക്ക് ബസ്റ്റർ ചിത്രം അല വൈകുണ്ഠപുരംലൂ ആണ്.

തന്നെ താരം അല്ലുവിന്റെ എത്രത്തോളം വലിയ ആരാധികയാണ് എന്നത് വ്യക്തം. ഈ സിനിമയുടെ ഹിന്ദി ഡബ്ബിഡ് വേർഷൻ വടക്കേ ഇന്ത്യയിൽ പ്രദർശിപ്പിച്ചിട്ടില്ല. ഇപ്പോൾ കാർത്തിക് ആര്യൻ ഈ സിനിമ പ്രീമേ ചെയ്യുന്നു എന്ന റിപ്പോർട്ടുകൾ ഉണ്ട്. അതെങ്ങനെയായിരിക്കും എന്ന് ചില സിനിമ പ്രേക്ഷകർ ഉറ്റു നോക്കുകയാണ്. എന്തായാലും അല്ലു അർജുൻ റഫറൻസ് ചിത്രത്തിൽ ചേർക്കുവാൻ ദിശയാണ് സംവിധായകനെ നിർബന്ധിച്ചത് എന്ന് വാർത്തകൾ പറയുന്നു.

എന്തായാലും ബോളിവുഡിൽ അല്ലു അർജുൻ ഉണ്ടായിരിക്കുന്ന താരമൂല്യം ഇതിൽ നിന്നു തന്നെ വ്യക്തമാണ്. ഒരുപക്ഷേ ഒരു ബ്ലോക്ക് ബസ്റ്റർ ഹിന്ദി ചിത്രത്തിൽ അഭിനയിച്ചു കഴിഞ്ഞാൽ ഇതിലും കൂടുതൽ താരമൂല്യം അല്ലുവിന് വന്നേക്കാം. എന്നാൽ ഇപ്പോഴൊന്നും അതിനുള്ള പദ്ധതികൾ താരം വെളിപ്പെടുത്തിയിട്ടില്ല.

Abin Sunny

Recent Posts

റോക്കി പത്ത് ലക്ഷം രൂപയ്ക്ക് കുപ്പി വിൽക്കാൻ നടക്കുന്നുവെന്ന് പറഞ്ഞിട്ട് കാര്യമില്ല. എനിക്ക് എന്താ അത്രയ്ക്ക് ബുദ്ധിയില്ലേ..?വീഡിയോയിൽ പറഞ്ഞത് അങ്ങനെ അല്ല

ബിഗ്ബോസിലൂടെ പ്രേക്ഷകർക്ക് പരിചിതമാണ് അസി റോക്കി.സഹമത്സരാർത്ഥിയെ മർദ്ദിച്ച റോക്കിയെ അടുത്ത നിമിഷം തന്നെ ഷോയിൽ നിന്നും ബി​ഗ് ബോസ് പുറത്താക്കി.…

20 mins ago

സ്റ്റാര്‍ട് മ്യൂസിക് ഷോയില്‍ നിന്ന് ആര്യയെ പുറത്താക്കി.ഇനി എന്റെ മുഖം ടെലിവിഷനില്‍ കാണുമോ എന്നുറപ്പില്ല!

മലയാളികളുടെ ഇഷ്ട താരമാണ് അരി ബഡായി.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ബിഗ് ബോസ് മലയാളം സീസണ്‍ 2 യില്‍ ഒരു മത്സരാര്‍ത്ഥിയായി…

49 mins ago

ജിന്റോയുടെ ഗേൾ ഫ്രണ്ട് ആദ്യമായി ലൈവ് വീഡിയോയിൽ!കൂടെ ഒരു കുട്ടിയും.ചോദ്യങ്ങളുമായി ആരാധകർ

ബിഗ്ബോസിൽ ഡേ ഒന്ന് മുതൽ അവസാനദിവസം വരെ കണ്ടന്റ് കൊടുക്കുന്നതിൽ ജിന്റോയും ജാസ്മിനും ഒപ്പത്തിന് ഒപ്പമായിരുന്നു. കഴിഞ്ഞദിവസം ആണ് നാട്ടിലേക്ക്…

2 hours ago

മോഹൻലാൽ പോലും ഫൈറ്റർ എന്നാണ് ജാസ്മിനെ വിളിച്ചത്.എത്രകാലം കാമറക്കും വീട്ടുകാർക്കും മുൻപിൽ ഇങ്ങനെ നടക്കും; എന്തോരം വേദനയുണ്ടാകും?

ബിഗ്ബോസിലൂടെ പ്രേക്ഷക ഹൃദയം കവർന്ന താരമാണ് ജാസ്മിൻ ജാഫർ.ഏറ്റവും വലിയ റിയാലിറ്റി ഷോയിൽ ഫൈനൽ ഫൈവിൽ എത്തിയ ഏക പെൺതരിയും…

2 hours ago

പിസി ജോർജ് ഇനി ഡൽഹിയിൽ.ഉയർന്ന പദവി നൽകാൻ ഒരുങ്ങി ബിജെപി

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് സ്വന്തം പാര്‍ട്ടി പിരിച്ചുവിട്ട് ബിജെപിയില്‍ ചേര്‍ന്ന പിസി ജോര്‍ജിനെ ദേശീയ കൗണ്‍സിലില്‍ എടുക്കുമെന്നാണ് പുറത്ത് വരുന്ന…

3 hours ago

മോഹൻലാലിനെ കണ്ട് മതിവരാതെ ഒരു അമ്മൂമ്മ.ലാലേട്ടൻ ചേർത്തുപിടിച്ചു നടന്നു.കൂടെ ഒരു ചോദ്യവും

വയോധികയായ ഒരമ്മൂമ്മ മോഹൻലാലിനെ കാണാൻ തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന സിനിമയുടെ സെറ്റിലെത്തിയതും മോഹൻലാലിനോട് സംസാരിക്കുന്നതുമായ വീഡിയോ ഇപ്പോൾ സോഷ്യൽ…

3 hours ago