താരങ്ങളുടെ പഴയകാല ചിത്രങ്ങൾക്ക് ആരാധകർ നിരവധിയാണ്. പല സിനിമാതാരങ്ങളും സാമൂഹ്യ മാധ്യമങ്ങളിൽ ഇന്ന് വളരെ സജീവം. നിരവധി ആരാധകർ ഇവരെ ഇതിൽ പിന്തുടരാറുണ്ട്. തങ്ങളുടെ വിശേഷങ്ങൾ ചിത്രങ്ങളും സാമൂഹ്യ മാധ്യമങ്ങളിലൂടെ തന്നെ ഇവർ പങ്കുവയ്ക്കുവാൻ ശ്രദ്ധിക്കുന്നു. തങ്ങൾ ഇഷ്ടപ്പെടുന്ന താരങ്ങൾ സ്വന്തം വീട്ടിലെ അംഗങ്ങളെ പോലെയാണ് മലയാളികൾക്ക്.
ഇപ്പോഴിതാ സാമൂഹ്യമാധ്യമങ്ങളിൽ ഒരു ബാല്യകാല ചിത്രം ശ്രദ്ധ നേടുകയാണ്. ചിത്രത്തിൽ ബാബു ആൻറണിയുടെ കയ്യിലിരിക്കുന്ന കൊച്ചു താരത്തെ നിങ്ങൾക്ക് തിരിച്ചറിയാൻ സാധിക്കുമോ? ഒറ്റനോട്ടത്തിൽ തിരിച്ചറിയാൻ സാധിച്ചില്ലെങ്കിലും കുഴപ്പമൊന്നുമില്ല. വീണ്ടും ഒന്നു ശ്രമിച്ചുനോക്കൂ. മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനും നടനും ആണ് ഇദ്ദേഹം.
പ്രശസ്ത നടനും എഴുത്തുകാരനുമായ തമ്പി ആൻറണിയാണ് ഈ ചിത്രം പങ്കു വച്ചിരിക്കുന്നത്. പ്രശസ്ത സംവിധായകൻ ഭരതൻ നടി കെപിഎസി ലളിതാദദികളുടെ മകൻ സിദ്ധാർദ്ധ് ആണ് ചിത്രത്തിൽ ഉള്ളത്. വർഷങ്ങൾക്കു മുൻപ് പകർത്തിയ ഒരു ചിത്രമാണ് ഇത്. നമ്മൾ എന്ന ചിത്രത്തിലൂടെ അഭിനയത്തിൽ അരങ്ങേറിയ വ്യക്തിയാണ് ഇദ്ദേഹം.
View this post on Instagram
ഇതിനുശേഷം പല ചിത്രങ്ങളിലും ഇദ്ദേഹം അഭിനയിക്കുകയുണ്ടായി. എങ്കിലും വലിയ ഒരു സംവിധാനമോഹിയായിരുന്നു ഇദ്ദേഹം. പല ചിത്രങ്ങളും ഇദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. ഇദ്ദേഹം സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ചതുരം.
View this post on Instagram