Film News

‘ ഷൂട്ട് അത്രത്തോളം ആസ്വദിച്ചല്ലേ താങ്കൾ പോയത്. ആ കഥാപാത്രം ചെയ്തതിന് ഒരുപാട് നന്ദി.’ പ്രതാപ് പോത്തൻ ചെയ്ത കഥാപാത്രത്തെക്കുറിച്ച് റോഷൻ ആൻഡ്രൂസ്.

ഇന്ന് രാവിലെയാണ് പ്രശസ്ത നടനും സംവിധായകനുമായ പ്രതാപ് പോത്തൻ അന്തരിച്ചു എന്നുള്ള വാർത്തകൾ പുറത്തുവന്നത്. ഞെട്ടലോടെയാണ് മലയാള സിനിമാലോകം ഈ വാർത്ത കേട്ടത് എന്ന് പറയാം. ഇപ്പോഴിതാ റോഷൻ ആൻഡ്രൂസ് പങ്കുവെച്ച ഒരു കുറിപ്പ് ശ്രദ്ധ നേടുകയാണ്. ഇദ്ദേഹത്തിൻറെ ചിത്രത്തിൽ പ്രതാപ് പോത്തൻ അഭിനയിച്ചിരുന്നു. നിവിൻ പോളി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ അച്ഛനായിട്ടാണ് പ്രതാപ് പോത്തൻ ഇതിൽ അഭിനയിച്ചത്.

- Advertisement -
Web

ബുധനാഴ്ചയാണ് മൈസൂർ ചിത്രത്തിൻറെ ഷൂട്ട് പാക്ക് അപ്പ് ആയത്. തന്നെ സംബന്ധിച്ച് വളരെ ഞെട്ടിക്കുന്ന ഒരു വാർത്തയാണ് ഇത് എന്ന് റോഷൻ ആൻഡ്രൂസ് പറയുന്നു. നിവിൻ പോളി നായകനായി അഭിനയിക്കുന്ന സിനിമയിൽ അഭിനയിച്ചിട്ട് അദ്ദേഹം കഴിഞ്ഞ ദിവസം മടങ്ങിയതാണ്. ബുധനാഴ്ച ആയിരുന്നു ചിത്രം പാക്ക് അപ്പ് ചെയ്തത്. സിനിമയുടെ പേര് തീരുമാനിച്ചിട്ടില്ല.

നിവിൻ പോളിയുടെ അച്ഛൻ ഡേവിസ് എന്ന കഥാപാത്രമാണ് അദ്ദേഹം ചെയ്തത്. ചിത്രത്തിൽ അഭിനയിക്കുമ്പോൾ വളരെയധികം സന്തോഷവാനായിട്ടാണ് അദ്ദേഹം കാണപ്പെട്ടത്. ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഉള്ളതായി തോന്നിയില്ല. സ്മാർട്ട് ആയി വന്ന് അഭിനയിച്ചു മടങ്ങി. ഷൂട്ട് ഇടവേളകളിൽ തങ്ങൾ ഒരുപാട് സംസാരിച്ചിരുന്നു.

അദ്ദേഹത്തിൻറെ കുടുംബത്തെ പറ്റിയും സംസാരിച്ചിരുന്നു. തിരക്കഥ എഴുതി ഒരു ചിത്രം പൂർത്തിയാക്കിയിട്ടുണ്ട് എന്നും അടുത്ത് തന്നെ അദ്ദേഹം അത് സംവിധാനം ചെയ്യാൻ പോവുകയാണ് എന്നും പറഞ്ഞിരുന്നു. വളരെ സന്തോഷത്തോടെയാണ് അദ്ദേഹം മടങ്ങിയത് എന്ന് റോഷൻ ആൻഡ്രൂസ് പറയുന്നു.

Abin Sunny

Recent Posts

ആത്മഹത്യയുടെ വക്കിലേക്ക് എത്തിക്കുന്ന തരത്തിലാണ് പ്രതികരണം.ഇതുവരെയില്ലാത്ത ബുള്ളിയിം​ഗ് ആണ് ജാസ്മിൻ നേരിട്ടത്.അവൾ ജയിക്കണം.

സോഷ്യൽ മീഡിയ വഴി മലയാളികൾക്ക് ഇഷ്ടമുള്ള ദിയസന.ഇപ്പോഴിതാ ജാസ്മിനെക്കുറിച്ച് സംസാരിക്കുകയാണ് ദിയ സന. മൈൽസ്റ്റോൺ മേക്കേർസുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം.ആറാം സീസണിലെ…

12 hours ago

നിനക്ക് പറ്റിയത് കാറിൽ ഇരുന്ന് റിവ്യൂ പറയുന്ന പണി.ജാസ്മിന്റെ വാപ്പാടെ ക്വട്ടേഷനും കൊണ്ട് ആ വഴിക്ക് പൊക്കോണം.ജിന്റോയ്ക്ക് പിന്തുണയുമായി സോഷ്യൽമീഡിയ

ബിഗ്ബോസിലൂടെ ശ്രദ്ധേയനായ താരമാണ് ജിന്റോ.ജിന്റോയ്ക്കെതിരെ അഭിഷേക്, സായി, സിജോ, നന്ദന എന്നിവർ ചേർന്ന് പുതിയ സ്ട്രാറ്റജി പുറത്തെടുക്കുന്നതും കാണാന്‍ സാധിക്കും.ജിന്റോയ്ക്കെതിരായ…

13 hours ago

ജാസ്മിനെ പലരും ചതിക്കുന്നു.ശുദ്ധഹൃദയമുള്ളവർ സ്നേഹത്തിന് മുന്നിൽ തോക്കുന്നത് പോലെയാണ് ജാസ്മിനും

ബിഗ്ബോസിൽ അവസാന ഘട്ടമായപ്പോഴേക്കും ജാസ്മിനെതിരെ നീക്കം കൂടുതല്‍ ശക്തമായിട്ടുണ്ടെന്നാണ് താരത്തിന്റെ ആരാധകർ അഭിപ്രായപ്പെടുന്നത്.ഒരു കുറിപ്പ് ഇപ്പോൾ വൈറൽ ആവുന്നുണ്ട്.മത്സരം അവസാനിക്കാറായപ്പോൾ…

13 hours ago

ലൈംഗിക ദാരിദ്ര്യം പിടിച്ച മല്ലൂസ് പൂണ്ടു വിളയാടുകയാണല്ലോ.ഏറ്റവും മികച്ച പിറന്നാള്‍! സന്തോഷം പങ്കുവെച്ച് ഗോപി സുന്ദര്‍

സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറൽ ആവുന്നത് ഗോപി സുന്ദറിന്റെ പോസ്റ്റുകളാണ്.ഗോപി സുന്ദറിന്റെ ജന്മദിനവുമായി ബന്ധപ്പെട്ടുള്ള വിശേഷങ്ങളാണ് പുറത്ത് വരുന്നത്.…

16 hours ago

ഗബ്രി പോയപ്പോൾ മറുകണ്ടം ചാടി ജാസ്മിൻ.ജിന്‍റോ ചേട്ടൻ മോശം ഭാഷയുടെ പേരിൽ ഒരു വട്ടം പുറത്തായതാണ്.കപ്പ് വാങ്ങാൻ അർഹത ഈ വ്യക്തിക്ക്?

ബിഗ്ബോസിൽ ഇനി ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. ഇതിനോടകം തന്നെ ബിഗ് ബോസ് ഗ്രൂപ്പുകളിലെല്ലാം ആരാധകർ തങ്ങളുടെ പ്രവചനങ്ങൾ പങ്കുവെച്ച് തുടങ്ങിയിട്ടുണ്ട്.…

16 hours ago

സാമ്പത്തികം കുറവെന്ന് പറഞ്ഞ് നാട്ടിൽ നിന്നും പെണ്ണ് കിട്ടാതെ ആയി.സുഹൃത്ത് കൊടുത്ത ഫോണിൽ നിന്നും ഇന്ന് ലക്ഷങ്ങൾ വരുമാനം

ചുരുങ്ങിയ സമയം കൊണ്ടാണ് 50മില്യണിന് അടുത്തുള്ള സബ്സ്ക്രൈബേഴ്സിനെ കെഎൽ ബ്രോ ബിജുവും കുടുംബവും നേടിയത്.ഇപ്പോൾ മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും…

17 hours ago