Film News

‘പ്രചരിക്കുന്ന സ്‌ക്രീന്‍ഷോട്ട് വ്യാജം; ആരെയും ചീത്തവിളിച്ചിട്ടില്ല’: ഒമര്‍ ലുലു

തനിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന സ്‌ക്രീന്‍ഷോട്ട് വ്യാജമെന്ന് ഒമര്‍ ലുലു. നടന്‍ സൗബിന്‍ ഷാഹിറിനെ ചീത്തവിളിക്കുന്ന തരത്തില്‍ പ്രചരിക്കുന്നത് വ്യാജ പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ടാണ്. തന്റെ അറിവില്‍ ഫേസ്ബുക്കില്‍ അത്തരത്തില്‍ ഒരു പോസ്റ്റ് വന്നിട്ടില്ല. ചില സുഹൃത്തുക്കള്‍ അയച്ചു നല്‍കിയപ്പോഴാണ് അതേപ്പറ്റി അറിയുന്നതെന്നും ഒമര്‍ ലുലു പറഞ്ഞു.

- Advertisement -

തന്റെ ഫേസ്ബുക്ക് പേജ് മാനേജ് ചെയ്യുന്നത് നാല് പേരാണ്. അവര്‍ ആരെങ്കിലും അത്തരത്തില്‍ ഒരു പോസ്റ്റിട്ടോ എന്ന് തനിക്കറിയില്ല. തന്റെ പേജില്‍ അത്തരത്തിലൊരു പോസ്റ്റ് താന്‍ കണ്ടിട്ടില്ല. സ്‌ക്രീന്‍ഷോട്ട് ആരോ മനപൂര്‍വം ഉണ്ടാക്കി പ്രചരിക്കുന്നതാണെന്നും ഒമര്‍ ലുലു പറഞ്ഞു.

അതേസമയം, ബാബു ആന്റണി നായകനായി എത്തുന്ന പവര്‍ സ്റ്റാറാണ് ഒമര്‍ ലുലുവിന്റേതായി പുറത്തിറങ്ങാനുള്ള ചിത്രം. അന്തരിച്ച തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫിന്റേതാണ് ചിത്രത്തിന്റെ തിരക്കഥ. അബു സലിം, റിയാസ് ഖാന്‍, ബാബുരാജ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. ബാബു ആന്റണി നായകനാകുന്ന ചിത്രം പ്രേക്ഷകര്‍ പ്രതീക്ഷയോടെയാണ് കാണുന്നത്.

Rathi VK

Recent Posts

വയോധിക പുരയിടത്തിൽ മരിച്ചനിലയിൽ,മാംസഭാഗങ്ങൾതെരുവുനായ്ക്കൾ ഭക്ഷിച്ച നിലയിൽ

കുറച്ച് ദിവസമായി കാണാതായ വയോധികയുടെ മൃതദേഹം വീടിന് അല്പം അകലെയുള്ള പുരയിടത്തിലേക്കുള്ള വഴിയിൽ ജീർണിച്ചനിലയിൽ കണ്ടെത്തി. മടവൂർ തകരപ്പറമ്പ് പഴുവടി…

36 mins ago

ജാസ്മിൻ അപ്സരയെ തല്ലി.ജാസ്മിൻ ബിഗ്ബോസ് ഹൗസിന് പുറത്തേക്ക്?

വീണ്ടും ഹൗസിൽ ഒരു ഫിസിക്കൽ അസാൾട്ട് കൂടി നടന്നുവെന്നുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.അപ്സരയും ജാസ്മിനും തമ്മിലാണ്. രാവിലെ മോണിങ് ടാസ്ക്കിനോട്…

56 mins ago

ഒരാളെ തൊടുമ്പോൾ,കെട്ടിപിടിക്കുമ്പോൾ അതിൽ സെക്ഷ്വൽ എലമെന്റ് കൊണ്ടുവരണ്ട.എല്ലാവരോടും മാപ്പ് പറഞ്ഞ് ഗബ്രി

ജാസ്മിനും ഗബ്രിയും അടുത്തിടപഴകുന്നിനെതിരേയും കടുത്ത രീതിയിൽ വിമർശനങ്ങൾ ഉണ്ടായിരുന്നു. ഇപ്പോഴിതാ അതിന് മറുപടി നൽകുകയാണ് ഗബ്രി. മലയാളം ന്യൂസ് 18യോട്…

1 hour ago

ഒടുവിൽ ബിഗ് ബോസ് വേദിയിൽ വെച്ച് ജിൻ്റോയുടെ കല്യാണക്കാര്യം വെളിപ്പെടുത്തി അമ്മ, അവൾ അന്വേഷിക്കാൻ പറഞ്ഞു എന്ന് അമ്മ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. മത്സരാർത്ഥികളുടെ…

12 hours ago

ഇങ്ങനെയാണോ അഭിനയിക്കുന്നത്? – ഷാജോൺ ഷൈൻ ചെയ്യാൻ ശ്രമിച്ചു, എന്നാൽ ലാലേട്ടൻ തേച്ചൊട്ടിച്ചു വിട്ടു, ആ സിനിമയുടെ ലൊക്കേഷനിൽ നടന്ന സംഭവം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കലാഭവൻ ഷാജോൺ. ദൃശ്യം എന്ന സിനിമയിലൂടെയാണ് ഇദ്ദേഹം കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. മോഹൻലാലാണ് ഈ…

12 hours ago

ആളെ മനസ്സിലാകുന്നില്ല, സാധാരണക്കാരെ പോലെ ശബരിമലയിൽ സന്ദർശനം നടത്തി തമിഴ് സൂപ്പർതാരം

മലയാളികളെ പോലെ തന്നെ തമിഴന്മാർക്കും വലിയ രീതിയിൽ വൈകാരികമായ അടുപ്പമുള്ള ക്ഷേത്രമാണ് ശബരിമല ക്ഷേത്രം. ഒരുപക്ഷേ മലയാളികളെക്കാൾ കൂടുതൽ തമിഴന്മാർക്ക്…

12 hours ago