നടൻ സൗബിൻ ഷാഹിറിന് സംവിധായകൻ ലുലു ചീത്ത വിളിക്കുന്നു എന്ന തരത്തിൽ ചില ഫേസ്ബുക് സ്ക്രീൻഷോട്ടുകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇത് വ്യാജമാണ് എന്ന വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ ഒമർ ലുലു. തൻറെ അറിവിൽ ഇത്തരം ഒരു പോസ്റ്റ് തൻറെ പേജിൽ വന്നിട്ടില്ല. തൻറെ ചില സുഹൃത്തുക്കൾ അയച്ചുതന്നപ്പോൾ ആണ് ഇങ്ങനെ ഒരു പോസ്റ്റിന്റെ കാര്യം താൻ അറിയുന്നത്. പറയുന്നത് ഇങ്ങനെ.
ചില സുഹൃത്തുക്കൾ ഒരു സ്ക്രീൻഷോട്ട് അയച്ചുതന്നപ്പോൾ ആണ് കാര്യങ്ങൾ അറിയുന്നത്. എന്താണ് ഇതിന് പിന്നിലെ വാസ്തവം എന്ന് അവർ ചോദിച്ചു. അപ്പോഴാണ് സിനിമ താരം സൗബിനെ ചീത്ത വിളിച്ചുകൊണ്ടുള്ള ആ പോസ്റ്റിനെ കുറിച്ച് താൻ അറിയുന്നത്. തന്റെ ഫേസ്ബുക്ക് പേജ് മാനേജ് ചെയ്യുന്നത് നാലു പേരാണ്. അവർ ആരെങ്കിലും ഇത്തരം ഒരു പോസ്റ്റ് ഇട്ടോ എന്ന് തനിക്ക് അറിയില്ല.
തൻറെ പേജിൽ അത്തരം ഒരു പോസ്റ്റ് കണ്ടിട്ടില്ല. ഈ സ്ക്രീൻഷോട്ട് ആരോ മനപ്പൂർവ്വം ഉണ്ടാക്കി പ്രചരിപ്പിക്കുന്നതായി തോന്നുന്നു എന്നാണ് പറയാനുള്ളത്. താരം വ്യക്തമാക്കുന്നു. നടൻ ബാബു ആൻറണി നായകനാകുന്ന പവർ സ്റ്റാറാണ് താരം സംവിധാനം ചെയ്യുന്ന പുതിയ ചിത്രം. അന്തരിച്ച പ്രശസ്ത തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫിന്റെ തിരക്കഥയാണ് ഇത്. അബൂ സലീം, റിയാസ് ഖാൻ തുടങ്ങിയ നിരവധി താരങ്ങൾ ചിത്രത്തിൽ ഉണ്ട്.
ഒരു ഇടവേളയ്ക്കുശേഷം മലയാളത്തിൽ സജീവമാകാൻ ഒരുങ്ങുകയാണ് നടൻ ബാബു ആൻറണി. പൂർണ്ണമായും ഒരു ആക്ഷൻ ചിത്രമായിരിക്കും ഇത് എന്ന് നേരത്തെ തന്നെ സൂചനകൾ ഉണ്ടായിരുന്നു. മലയാളികൾ ആകാംക്ഷയോടെയാണ് ബാബു ആൻറണിയുടെ തിരിച്ചുവരവിന് വേണ്ടി കാത്തിരിക്കുന്നത്.
ജാസ്മിൻ ജാഫറിന്റെ വൃത്തിയുമായി ബന്ധപെട്ട് നിരവധി വീഡിയോ സോഷ്യൽ മീഡിയയിൽ വന്നിരുന്നു.ഇപ്പോൾ ഇതാ അതിന് വിശദീകരണം നൽകുകയാണ് താരം.കാലിന്റെ നഖം…
ബിഗ്ബോസ് ഷോയിൽ പോയശേഷം ശരീരഭാരം കുറഞ്ഞ് പലതരം അസുഖങ്ങൾ ബാധിച്ച മത്സരാർത്ഥിയാണ് യുട്യൂബറായ സായ് കൃഷ്ണൻ.ഷോയിൽ മണി ടാസ്ക്കിലൂടെ അഞ്ച്…
മാധ്യമ പ്രവർത്തനംവിട്ട് എംവി നികേഷ് കുമാര്‍ കണ്ണൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചേക്കുമെന്ന് റിപ്പോര്‍ട്ട് ആണ് പുറത്ത് വരുന്നത്.അടുത്ത സി പി എം…
ഭർത്താവിന്റെ അമ്മയുമായി ശാരീരിക ബന്ധത്തിലേർപ്പെടാൻ നിർബന്ധിച്ചതിനും പീഡിപ്പിച്ചതിനും ഉപദ്രവിച്ചതിനും ഉത്തർപ്രദേശിലെ ആഗ്രയിൽ ഒരു സ്ത്രീ തൻ്റെ ഭർത്താനെതിരെയും കുടുംബത്തിനെതിരേയും പരാതി…
സുരേഷ്ഗോപിയുടെ 66 പിറന്നാൾ ആണ് ഇന്ന്.അതേ സമയം രാവിലെ തന്നെ കേരള ഹൗസിലേക്ക് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് കേക്ക് എത്തി.…
വിറ്റിലിഗോയേയും കരുത്തോടെ നേരിടുകയാണ് മംമ്ത.ലോക വിറ്റിലിഗോ ദിനത്തില്‍ തന്റെ നിലവിലെ അവസ്ഥ വ്യക്തമാക്കുന്ന ചിത്രം പങ്കുവച്ചിരിക്കുകയാണ് മംമ്ത. തൊലിയുടെ നിറം…