Film News

കപ്പലില്‍ വച്ച് ഐശ്വര്യയുടെ ഫോട്ടോ പകര്‍ത്തി ധനുഷ്; ഒരു മാസം കൊണ്ട് ഇവര്‍ക്കിടയില്‍ എന്താണ് സംഭവിച്ചതെന്ന് ആരാധകര്‍

ഗോസിപ്പുകള്‍ക്കൊന്നും ഇടം കൊടുക്കാതെ ധനുഷ് തന്നെയാണ് 18 വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കുന്നു എന്ന വാര്‍ത്ത സമൂഹ മാധ്യമങ്ങള്‍ വഴി അറിയിച്ചത്. ഇവരുടെ വിവാഹമോചന വാര്‍ത്ത കേട്ടതോടെ ആരാധകര്‍ ഞെട്ടി. എന്നാല്‍ വേര്‍പിരിയലിന്റെ കാരണം രണ്ടുപേരും പറഞ്ഞിട്ടില്ല. ഇതിന് പിന്നാലെ ധനുഷ്യന്റെ ചില ശീലങ്ങള്‍ ആണ് ഐശ്വര്യക്ക് ഇഷ്ടപ്പെടാതെ വന്നതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

- Advertisement -

 

ഇപ്പോള്‍ ഇവരുടെ ഒരു ഫോട്ടോയാണ് പുറത്തുവന്നത്. ഐശ്വര്യയുടെ ചിത്രം എടുക്കുന്ന ധനുഷിനെ ഇതില്‍ കാണാം. ദ ഗ്രേ മാന്‍ എന്ന ഹോളിവുഡ് ചിത്രത്തിന്റെ ഷൂട്ടിങിനായി ഇംഗ്ലണ്ടില്‍ പോയപ്പോള്‍ എടുത്ത ഫോട്ടോയാണ് ഇത്. ഒരു കപ്പലില്‍ വച്ച് ധനുഷ് ഐശ്വര്യയുടെ ഫോട്ടോ എടുക്കുന്നതും ഐശ്വര്യ പോസ് ചെയ്തു നിന്നു കൊടുക്കുന്നതും കാണാം.

 

അതേസമയം ഐശ്വര്യയ്ക്കും മക്കള്‍ക്കും ഒപ്പമാണ് ധനുഷ് തന്റെ ആദ്യ ഹോളിവുഡ് ചിത്രത്തിന്റെ ഷൂട്ടിങിന് വേണ്ടി ഇംഗ്ലണ്ടില്‍ പോയത്. കഴിഞ്ഞ മാസം ആണ് ഇവര്‍ ഇന്ത്യയില്‍ തിരിച്ചെത്തിയതും. ഈ ഫോട്ടോയിലും ഇവരുടെ സ്‌നേഹം പ്രകടമാണ്. എന്നിട്ടും ഒരു മാസം കൊണ്ട് ഇവര്‍ക്കിടയില്‍ എന്തു സംഭവിച്ചു എന്നാണ് പ്രേക്ഷകര്‍ ചോദിക്കുന്നത്.

സോഷ്യല്‍ മീഡിയ വഴി വേര്‍പിരിയുന്ന കാര്യം അറിയിച്ചെങ്കിലും ഇന്നും ഐശ്വര്യ തന്റെ പേരിനൊപ്പമുള്ള ധനുഷിന്റെ പേരും ഉപേക്ഷിച്ചിട്ടില്ല. ഐശ്വര്യ ആര്‍ ധനുഷ് എന്ന് തന്നെയാണ് ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലും എല്ലാം . നേരത്തെ പ്രൊഫൈല്‍ ചിത്രം മാറ്റിയിരുന്നു ഐശ്വര്യ .

 

Anusha

Recent Posts

ജാസ്മിന്റെ അത്തയും ഉമ്മയും ഒന്നും അറിഞ്ഞിട്ടില്ല. അഫ്സൽ പറഞ്ഞതിലെ സത്യാവസ്ഥ; സങ്കടവും സഹതാപവും തോന്നുന്നു

ജാസ്മിൻ അഫ്സൽ വിഷയത്തിൽ ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് ഹെയ്ദി സാദിയ.അഫ്സൽ അമീർ പറഞ്ഞ കാര്യങ്ങളെല്ലാം സത്യമാണെന്ന് ഹെയ്ദി സാദിയ…

2 hours ago

അപ്‌സര തിയറ്ററില്‍ മമ്മൂട്ടി ആരാധകന്‍ അല്ലാഹു അക്ബര്‍ വിളിച്ചു.സത്യാവസ്ഥ ഇതാണ്

ടര്‍ബോ റലീസ് ചെയ്തിട്ട് ഒരാഴ്ച പിന്നിടുകയാണ്. അതിനിടെ ചിത്രം പ്രദര്‍ശിപ്പിച്ച കോഴിക്കോട് മാജിക് ഫ്രെയിംസ് അപ്‌സര തിയറ്ററില്‍ മമ്മൂട്ടി ആരാധകന്‍…

2 hours ago

ഇവനൊക്കെ ഒരു താലി ഇട്ട് കഴിഞ്ഞാൽ ജാസ്മിൻ എന്ന പെണ്ണിന്റെ ജീവിതം നരകിച്ചേനെ.ജാസ്മിനെ അഫ്സലിന് ഭയം, അസൂയ

ജാസ്മിന്‍ ജാഫറിനെതിരെ തുറന്ന് പറച്ചിലുമായി അഫ്സല്‍ അമീർ കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. ബിഗ് ബോസില്‍ എത്തിയതിന് ശേഷം ജാസ്മിന്‍…

3 hours ago

ജാസ്മിൻ അഖിലിനെയും റോബിനെയും പോലെ ടോക്സിക് ആണ്.കാരണം നിരത്തി ആരാധകൻ

ഈ സീസണിന്റെ വിജയിയാകാൻ ഒരിക്കലും ജാസ്മിൻ അർഹയല്ലെന്ന് പറയുകയാണ് ഒരു ബിഗ് ബോസ് ആരാധകൻ. ഈ സീസണിലെ ഏറ്റവും ടോക്സിന്…

3 hours ago

ആറ് മാസമായി യുവതിയുമായി തനിക്ക് ബന്ധമില്ല.നടിയുമായുണ്ടായത് സമ്മതപ്രകാരമുള്ള ബന്ധം’; ബലാത്സംഗക്കേസിൽ ഒമര്‍ ലുലുവിന് ഇടക്കാല മുന്‍കൂർ ജാമ്യം

നടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ സംവിധായകൻ ഒമർ ലുലുവിന് ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി.നടിയുമായുണ്ടായത് ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധമാണെന്ന്…

4 hours ago

ഉപ്പ വിളിച്ച് പൊരിച്ചതിനു ശേഷം ഞാന്‍ കമ്മിറ്റെഡ് ആണെന്ന് ഉറക്കെ അലറിയ ജാസ്മിന്‍.ഇന്നലെ ജിന്റോയോട് കാമുകനില്ല എന്ന്,ജീവിതം വച്ച് പറഞ്ഞ കള്ളങ്ങള്‍

മലയാളികൾക്ക് സുപരിചിതമാണ് ജാസ്മിൻ ജാഫറിനെയും കുടുംബത്തെയും.അഫ്‌സലിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. അഫ്‌സലിനെ അനുകൂലിച്ചും എതിര്‍ത്തും നിരവധി പേരാണ്…

5 hours ago