Categories: featured

34 പിറന്നാള്‍ ആഘോഷിച്ച് ദര്‍ശന; താരത്തിന് കൂട്ടുകാര്‍ നല്‍കിയ പിറന്നാള്‍ സമ്മാനം കണ്ടോ

പ്രണവ് മോഹന്‍ലാല്‍ നായകനായി എത്തിയ ഹൃദയം എന്ന സിനിമയില്‍ നായിക കഥാപാത്രത്തെ അവതരിപ്പിച്ചതോടെയാണ് നടി ദര്‍ശന രാജേന്ദ്രന്റെ കരിയര്‍ മാറിമറിഞ്ഞത്. ഇതിലെ ദര്‍ശന എന്ന് തുടങ്ങുന്ന ഗാനം എല്ലാം ഹിറ്റ് ആയിരുന്നു. സിനിമയിലെ നടിയുടെ അഭിനയത്തെ പുകഴ്ത്തിയും ചിലര്‍ എത്തി. ഇന്ന് ദര്‍ശനയെ തേടി നിരവധി കഥാപാത്രങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു. ഡിയര്‍ ഫ്രണ്ട് ആണ് ഏറ്റവും ഒടുവില്‍ തിയേറ്ററുകളിലെത്തിയ ദര്‍ശന ചിത്രം.

- Advertisement -

ഇപ്പോഴിതാ തന്റെ ജന്മദിനം ആഘോഷിക്കുന്ന വീഡിയോ ആണ് താരം ഷെയര്‍ ചെയ്തത്. താരത്തിന്റെ 34 പിറന്നാള്‍ ആണിത്. ജയജയജയഹേ എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ് ദര്‍ശനയുടെ പിറന്നാള്‍ ആഘോഷിച്ചത്. ചക്ക വര്‍ണ്ണ കടലാസില്‍ പൊതിഞ്ഞു കൊണ്ടാണ് കൂട്ടുകാര്‍ ദര്‍ശന ക്ക് ഇത് സമ്മാനിച്ചത്. വര്‍ണ്ണക്കടലാസുകള്‍ പതുക്കെ പൊളിച്ചു , അവസാനം ചക്ക കണ്ടപ്പോഴുള്ള ദര്‍ശനയുടെ മുഖം ഭാവം ഒന്ന് കാണേണ്ടത് തന്നെ. പിന്നീട് കൊടുവാള്‍ കൊണ്ട് ചക്ക വെട്ടുന്നതും കാണാം.


ഇങ്ങനെ ഒരു സമ്മാനം വേറൊരു നടിക്കും ഇതുവരെ കിട്ടിയിട്ടുണ്ടാവില്ല എന്നാണ് ഭൂരിഭാഗം ആളുകളും കമന്റ് ചെയ്തത്. ഇതിനിടെ താരത്തിന് പിറന്നാള്‍ ആശംസ അറിയിച്ചും ആരാധകര്‍ എത്തി. ചിലര്‍ നടിയുടെ പ്രായത്തെ കുറിച്ചും കമന്റ് ചെയ്തു. 34കാരിയാണെന്ന് കണ്ടാല്‍ പറയ്യില്ലെന്നും ആരാധകര്‍ പറയുന്നു.


ഇന്ന് കൈനിറയെ സിനിമകളാണ് ദര്‍ശനക്ക്. ജോണ്‍ പോള്‍ വാതില്‍ തുറക്കുന്നു ,എന്ന ചിത്രത്തിലൂടെയാണ് ദര്‍ശന മലയാളത്തിലേക്ക് എത്തുന്നത്. തുടര്‍ന്ന് മായാനദി , വൈറസ് , സീ യു സോണ്‍ എന്ന സിനിമകളിലും അഭിനയിച്ചു. വിനീത് ശ്രീനിവാസന്‍ ഒരുക്കിയ ഹൃദയത്തില്‍ എത്തിയതോടെയാണ് ദര്‍ശന കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്.

Anusha

Recent Posts

സുരേഷ് ഗോപിയുടെ മകനാണെന്ന കാരണത്താൽ മാത്രം ചവിട്ട് ഇങ്ങോട്ടും വരും.അവസരങ്ങൾ നഷ്‌ടപ്പെട്ടിട്ടുണ്ട്;ഗോകുൽ

സുരേഷ് ഗോപിയുടെ മകനായതുകൊണ്ട് തനിക്ക് സിനിമയിൽ ചില അവസരങ്ങൾ നഷ്‌ടപ്പെട്ടുവെന്നാണ് ഗോകുൽ സുരേഷ് അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞത്. ഗഗനചാരി…

9 hours ago

‘ചേട്ടാ, ഇന്‍സ്റ്റഗ്രാം അക്കൗണ് ഫോളോ ചെയ്യാന്‍ പറ്റുമോ’ എന്ന് ആരാധിക.മറുപടി നൽകി ചന്തു

ചുരുക്കം സിനിമകളിൽ അഭിനയിച്ച് കൊണ്ട് തന്നെ ചന്തു ജന മനസ്സില്‍ ഇടം നേടിക്കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരപുത്രന്‍ പങ്കുവയ്ക്കുന്ന…

9 hours ago

ഗബ്രിയെ പോലെ ഉള്ള ഫ്രോഡുകളെ ഒഴുവാക്കണം.ജാസ്മിൻ മൂന്നാമതാകാൻ കാരണം ഇതാണ്; അവൾ അക്കാര്യം തിരിച്ചറിഞ്ഞില്ല

ജാസ്മിൻ മൂന്നാമത് എത്താനുള്ള പ്രധാന കാരണക്കാരൻ ഗബ്രിയാണ് പറയുകയാണ് ഒരു ബിഗ് ബോസ് ആരാധകൻ. ചില യഥാർത്ഥ്യങ്ങൾ തിരിച്ചറിഞ്ഞിരുന്നുവെങ്കിൽ ജാസ്മിൻ…

10 hours ago

ജിന്റോ കപ്പുമായി പുറത്തുവരുന്ന ദൃശ്യങ്ങൾ പുറത്ത്!ജാസ്മിൻ മൂന്നാമത് ആയി പോയി.ഞെട്ടി തരിച്ച് ആരാധകർ

ജിന്റോ കപ്പുമായി പുറത്തുവരുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. രണ്ടാം സ്ഥാനത്ത് അർജുൻ ആണെന്നും മൂന്നാം സ്ഥാനം മാത്രമാണ് ജാസ്മിന് ലഭിച്ചതെന്നുമാണ് നേരത്തെ…

11 hours ago

ഗബ്രിയും ജാസ്മിനും പ്രണയമായിട്ടാണ് തോന്നിയത്. അതില്‍ അഭിപ്രായം പറയേണ്ട ആള്‍ ഞാനല്ല.അവരുടെ കണ്ണുകളിൽ പ്രണയം ഉണ്ട്

ജാസ്മിൻ ഗബ്രിയെ കുറിച്ച് ദിയസന പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.ഒരു ഷോ യില്‍ മത്സരിക്കുന്ന ആള്‍ക്ക് അത്രത്തോളം മോശം…

11 hours ago

ഒരു പെണ്ണിനോടുള്ള വാശി തീർക്കാൻ കപ്പ് എടുത്ത് കൊടുത്തുവിട്ടു.ജാസ്മിൻ എന്ന പെൺകുട്ടിയുടെ പേരിൽ ഇനിയങ്ങോട്ട് അറിയാൻ പോകുന്ന സീസൺ

ജിന്റോ ബിഗ് ബോസ് മലയാളം സീസൺ 6 ന്റെ വിജയി ആയിരിക്കുകയാണ്. ജിന്റോയും അർജുനും ജാസ്മിനുമാണ് ടോപ് 3 യിൽ…

12 hours ago