Film News

രണ്ട് മൂന്ന് വര്‍ഷം കഴിഞ്ഞ് അനുവിന്റേ വിവാഹം നടത്താനായിരുന്നു തീരുമാനം പക്ഷെ അത് നീണ്ടുപോയി ; മകളെ കുറിച്ച് അനുവിന്റെ അച്ഛന്‍

ഓരോ ദിവസം കഴിയുംതോറും പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിക്കൊണ്ടിരിക്കുകയാണ് അനുക്കുട്ടി. കുഞ്ഞു കുട്ടികളടക്കം വീട്ടമ്മമാര്‍ വരെ അടങ്ങിയ വലിയ ഒരു ആരാധകക്കൂട്ടം അനുവിന് ഉണ്ട്. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത അനുജത്തി എന്ന പരമ്പരയിലൂടെ ആയിരുന്നു അനു വന്നത്. പിന്നാലെ ഒരിടത്ത് ഒരു രാജകുമാരി , സീത തുടങ്ങിയ സീരിയലിലേക്ക് എത്തി. ഇതിനിടെ സ്റ്റാര്‍ മാജികില്‍ കൂടി എത്തിയതോടെയാണ് അനു കൂടുതല്‍ ശ്രദ്ധ നേടിയത്. അനുവും കൂടി എത്തുമ്പോഴാണ് സ്റ്റാര്‍ മേജിക്ക് പൂര്‍ണ്ണമാകുന്നത്.

- Advertisement -


സ്റ്റാര്‍ മേജിക്കിന്റെ അവതാരിക ലക്ഷ്മി നക്ഷത്രയുമായി ഒരു പ്രത്യേക അടുപ്പം ഉണ്ട് അനുവിന്. ഇപ്പോള്‍ അനുവിനെ കാണാന്‍ എത്തിയിരിക്കുകയാണ് ലക്ഷ്മി നക്ഷത്ര. ആദ്യമായി തന്റെ വീട്ടിലെത്തിയ ലക്ഷ്മി നക്ഷത്രയ്ക്ക് അനുവിന്റെ സ്‌പെഷ്യല്‍ മീന്‍ തലക്കറിയാണ് തയ്യാറാക്കിയത്. നേരത്തെ തലക്കറിയെക്കുറിച്ച് അനു പറഞ്ഞിരുന്നു. അനു പണിത വീടിന്റെ വിശേഷങ്ങളും താരം പങ്കുവെച്ചു. അനുവിന് ഒരു ചേച്ചിയുണ്ട്.


മകളെക്കുറിച്ച് അനുവിന്റെ അച്ഛനും പറഞ്ഞു. ഇപ്പോള്‍ തങ്ങളുടെ സങ്കടം അനുവിന്റെ വിവാഹം വൈകുന്നതാണെന്ന് അച്ഛന്‍ പറയുന്നു. അനുവിന്റെ ചേച്ചിയുടെ വിവാഹം 21 വയസ്സ് കഴിഞ്ഞിരുന്നു. അത് കഴിഞ്ഞ് രണ്ടു മൂന്നു വര്‍ഷം കഴിഞ്ഞ് അനുവിന്റെ വിവാഹം നടത്താന്‍ തീരുമാനിച്ചിരുന്നു, എന്നാല്‍ അത് നീണ്ടുപോവുകയായിരുന്നു . മകളുടെ വിവാഹമാണ് ഇപ്പോഴത്തെ ആഗ്രഹം എന്ന് അച്ഛന്‍ പറയുന്നു.

Anusha

Recent Posts

എടോ മേലാൽ എന്റെ വീട്ടുകാരെ പറഞ്ഞാലുണ്ടല്ലോ.ജിന്റോയും ജാസ്മിനും ലൈവിൽ വാക്ക് തർക്കത്തിൽ,നന്ദനയുടെ കുടുംബത്തോട് ജിന്റോ പറഞ്ഞത് എന്ത്

ബിഗ്ബോസ് ഹൗസിൽ ഇപ്പോൾ ജിന്റോയും ജാസ്മിനും തമ്മിൽ ഒരു ബഹളം ഉണ്ടായിരിക്കുകയാണ്. ജിന്റോ തന്റെ വീട്ടുകാരെ പറഞ്ഞെന്ന് പറഞ്ഞാണ് ജാസ്മിൻ…

44 mins ago

ജാസ്മിന്‍കുട്ടി പുറത്തേക്ക് ഇറങ്ങിയാല്‍ എങ്ങനെ ജീവിക്കും… അവള്‍ക്ക് കല്യാണം കഴിക്കാന്‍ പറ്റുമോ.ജാസ്മിന്‍ ബി കെയര്‍ഫുള്‍.കുറിപ്പ് വൈറൽ

ബിഗ്ബോസിൽ ഗബ്രി പുറത്തായതോടെ ജാസ്മിന്‍ ഇമോഷണലി തകര്‍ന്നു പോയിരുന്നു. പക്ഷെ ജാസ്മിന്‍ നേരത്തെ ഉണ്ടായിരുന്നതിനേക്കാളും കൂടുതല്‍ ശക്തമായി ഗെയിം കളിക്കാന്‍…

2 hours ago

അമ്മയുടെ രഹസ്യബന്ധം മകൾ അറിഞ്ഞു.പുറത്തറിയിക്കുമെന്ന് ഭയന്നു; കാമുകന്റെ സഹായത്തോടെ മകളെ കൊലപ്പെടുത്തി പൊട്ടകിണറ്റില്‍ ഉപേക്ഷിച്ചു!

പ്ലസ്‌വണ്‍ വിദ്യാര്‍ഥിനിയെ കൊലപ്പെടുത്തിയ കേസില്‍ അമ്മയ്ക്കും കാമുകനും ജീവപര്യന്തം കഠിന തടവ് ശിക്ഷ. നെടുമങ്ങാട് മീര വധക്കേസിലാണ് വിധി. അമ്മയും…

3 hours ago

മൂക്കട്ട എന്നോ കുളിക്കാത്തവൾ എന്നോ ജബ്രി എന്നോ വിളിച്ചു അതിക്ഷേപിച്ചോളൂ,ഇമ്മാതിരി ചീപ്പ് കാര്യം പറയരുത്

ബിഗ്ബോസിലൂടെ നിരവധി ആരാധകരെ ഉണ്ടാക്കിയ താരമാണ് ജാസ്മിൻ ജാഫർ.മുന്‍ ബിഗ് ബോസ് ജേതാവ് ഉന്നയിച്ച ചില കാര്യങ്ങളുമായി ചേർത്തുവെച്ചുകൊണ്ടാണ് ജാസ്മിനെതിരായ…

3 hours ago

42 കൊല്ലമായി, വിട്ടിട്ടില്ല, ഇനി വിടത്തില്ല.തെറ്റുകൾ വന്നാൽ ക്ഷമിക്കണം.ഹൃദയഭേദകമായ മമ്മൂട്ടിയുടെ വാക്കുകൾ

നാല്‍പ്പത്തിരണ്ടു കൊല്ലമായി പ്രേക്ഷകര്‍ കൂടെയുണ്ടെന്നും ഇനിയും തന്നെ കൈവിടില്ലെന്നും മമ്മൂട്ടി.ടര്‍ബോയുടെ പ്രമോഷന്റെ ഭാഗമായി മമ്മൂട്ടി കമ്പനി പുറത്തുവിട്ട വിഡിയോയിലാണ് മമ്മൂട്ടി…

3 hours ago

ജിന്റോ ബിഗ്ബോസിൽ പ്രതിഫലം വാങ്ങാതെ മത്സരിക്കുന്നുവോ? സായിയോട് പറഞ്ഞ വീഡിയോ വൈറൽ

ഇത്തവണത്തെ ബിഗ് ബോസിൽ ചിലർ പ്രതിഫലം വാങ്ങാതെ പങ്കെടുത്തിട്ടുണ്ടെന്ന ചർച്ചകൾ ബിഗ് ബോസ് ആരാധക ഗ്രൂപ്പുകളിൽ നടന്നിരുന്നു. പുറത്തായതിന് പിന്നാലെ…

4 hours ago