Film News

‘ പ്രതിഭകളെ ബഹുമാനിക്കാൻ പഠിക്കെടാ മൂരാച്ചി’. നയൻതാരയെ അപമാനിച്ച കരൺ ജോഹറിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ രൂക്ഷമായ വിമർശനം.

നയൻതാരയെ അധിക്ഷേപിച്ചു എന്ന് ആരോപിച്ച് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ സംവിധായകൻ കരൺ ജോഹറിനെതിരെ രൂക്ഷമായ വിമർശനങ്ങൾ ആണ് ഉയരുന്നത്. ഇദ്ദേഹം നടത്തുന്ന ടോക്ക് ഷോ ആണ് കോഫി വിത്ത് കരൺ. ഇതിൻറെ ഏഴാം സീസണിൽ നടി സാമന്ത അതിഥി ആയി എത്തിയിരുന്നു. ആ എപ്പിസോഡിലെ കരൾ നടത്തിയ ചില പരാമർശം ആണ് നയൻതാര ആരാധകരെ ചൊടിപ്പിച്ചത്.

- Advertisement -

ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച അഭിനേത്രി ആരാണ് എന്നാണ് സാമന്തയോട് കരൺ ചോദിച്ചത്. ഇതിന് നയൻതാര എന്ന പേരാണ് സാമന്ത ഉത്തരമായി നൽകിയത്. ഏറ്റവും ഒടുവിൽ കാത്തു വാക്കുല രണ്ടു കാതൽ എന്ന സിനിമയിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. എന്നാൽ ഉടൻതന്നെ അവർ തന്റെ ലിസ്റ്റിൽ ഇല്ല എന്ന രീതിയിൽ ഇദ്ദേഹം പ്രതികരിച്ചു. ഓർമാക്‌സ് മീഡിയ ലിസ്റ്റ് ചൂണ്ടിക്കാണിച്ചായിരുന്നു ഇദ്ദേഹം ഇങ്ങനെ പറഞ്ഞത്.

ഈ എപ്പിസോഡ് സംപ്രേഷണം ചെയ്തതിന് പിന്നാലെയാണ് കരണിനെതിരെ കടുത്ത വിമർശനമായി പ്രേക്ഷകർ രംഗത്തെത്തുന്നത്. നിങ്ങളുടെ ലിസ്റ്റിൽ അവർക്ക് ഇടം ആവശ്യമില്ല. കാരണം അവർ ലേഡീസ് സൂപ്പർസ്റ്റാർ ആണ് എന്ന് ഒരാൾ കമൻറ് ചെയ്തു. കരൺ ജോഹർ കമ്പനി നിർമ്മിക്കുന്ന ഏറ്റവും പുതിയ ചിത്രം ഗുഡ് ലക്ക് ജെറി നയൻതാര അഭിനയിച്ച സിനിമയുടെ റീമേക്കാണ് എന്ന് ആരാധകർ ചൂണ്ടിക്കാണിക്കുന്നുണ്ട്.

ഇതോടൊപ്പം തന്നെ തന്റെ ഇഷ്ടം നടിയായി നയൻതാരയെ പറഞ്ഞ സാമന്തയെ അഭിനന്ദിച്ചു നിരവധി പേർ ഇപ്പോൾ രംഗത്തെത്തുന്നുണ്ട്. ഷാരൂഖാൻ വിജയസേതുപതി എന്നിവർ ഒരുമിക്കുന്ന ജവാൻ എന്ന ചിത്രത്തിലാണ് നയൻതാര നായികയായി എത്തുന്നത്. ഈ ചിത്രം സംവിധാനം ചെയ്യുന്നത് അറ്റ്ലീ ആണ്.

Abin Sunny

Recent Posts

ഭാര്യ അറിയാതെ ഏറ്റവും അവസാനം ചെയ്ത ഒരു കള്ളത്തര ഏതെന്നുവരെ ചോദിച്ചു.ഞങ്ങൾക്ക് ഇന്റർവ്യു തന്നില്ലെങ്കിൽ… അറിയാലോ… എന്ന ഭീഷണി വരെ നേരിടുന്നുണ്ട്.

ആസിഫ് അലിയുടെ ഏറ്റവും പുതിയ ചിത്രമാണ് പുതിയ സിനിമ ലെവൽ ക്രോസ്.അതേ സമയം ചിത്രം ജൂലൈ 26ന് തിയേറ്ററുകളിൽ എത്തും.…

3 hours ago

ഇന്നത്തെ പെൺകുട്ടികൾക്ക് 30, 35 ഒക്കെ ആയാലും കല്യാണം കഴിക്കാം, അക്കാലത്ത് എല്ലാത്തിനും ഒരു സമയക്രമം ഉണ്ടായിരുന്നു – പ്രണയകഥ തുറന്നുപറഞ്ഞു കനിഹ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കനിഹ. ഒരുകാലത്ത് തിന്ന സിനിമയിലെ മുൻനിര നടിമാരിൽ ഒരാളായിരുന്നു ഇവർ. എന്നാൽ മറ്റു…

14 hours ago

27 വർഷങ്ങൾക്കു മുൻപ് ഒരാൾ ഒരു സ്റ്റുഡിയോ ഇട്ടു, അത് ഉദ്ഘാടനം ചെയ്യാൻ കുഞ്ചാക്കോ ബോബനെ സമീപിച്ചു, എന്നാൽ വീട്ടിൽ അദ്ദേഹത്തിൻ്റെ അമ്മ മാത്രം, കടയുടമ സങ്കടങ്ങൾ എല്ലാം അമ്മയോട് പറഞ്ഞു, പിന്നീട് സംഭവിച്ചത് ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കുഞ്ചാക്കോ ബോബൻ. ഇപ്പോൾ ഇദ്ദേഹത്തെ സംബന്ധിക്കുന്ന ഒരു കഥയാണ് സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ…

15 hours ago

നയൻതാര അന്ന് അല്ലു അർജുനോട് ചെയ്തത് അദ്ദേഹത്തിൻ്റെ മനസ്സിൽ പകയായി, ഇന്നും അല്ലു അർജുന് നടിയോട് വെറുപ്പ്, 8 വർഷങ്ങൾക്കു മുൻപ് നടന്ന സംഭവം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നയൻതാര. ഇന്ന് സിനിമ മേഖലയിലും ബിസിനസ് മേഖലയിലും താരം വളരെ സജീവമാണ്. അതേസമയം…

16 hours ago

ബിഗ് ബോസ് ടീം ആ കാര്യം എന്നോട് പറഞ്ഞിരുന്നു, പക്ഷേ ഞാൻ അത് അനുസരിച്ചില്ല, അതുകൊണ്ടാണ് എന്നോട് ദേഷ്യം, ഫിനാലേയ്ക്ക് വിളിക്കാതിരുന്നതും അതുകൊണ്ടാണ് – റോക്കി

അടുത്തിടെ ആയിരുന്നു ബിഗ് ബോസ് ആറാം സീസൺ അവസാനിച്ചത്. താരതമ്യേന ഒരു മോശം സീസണായിരുന്നു ഇത് എങ്കിലും പുറത്തു ഒരുപാട്…

16 hours ago

58 വയസ്സായിട്ടും സൽമാൻ ഖാൻ വിവാഹം കഴിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി പിതാവ് സലീം ഖാൻ, ഇങ്ങനെയുള്ള ആണുങ്ങൾ പെണ്ണു കെട്ടാതിരിക്കുന്നതാണ് നല്ലത് എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സൽമാൻ ഖാൻ. 58 വയസ്സ് ആണ് ഇദ്ദേഹത്തിൻറെ പ്രായം. എന്നാൽ ഇതുവരെ ഇദ്ദേഹം…

16 hours ago