Social Media

എല്ലാ ഉയര്‍ച്ചകളിലും നീ എന്റെ കൂടെ നിന്നു; ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിച്ച് കുക്കുവും ദീപയും

ഡി ഫോര്‍ ഡാന്‍സിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് സുഹൈല്‍ കുക്കു. കഴിഞ്ഞ വര്‍ഷമായിരുന്നു കുക്കുവിന്റെയും ദീപയുടേയും വിവാഹം. ഏഴ് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാവാന്‍ ഒരുങ്ങിയത്. വീട്ടുക്കാരുടെ വലി സപ്പോര്‍ട്ട് ഒന്നുമില്ലാതെയാണ് ഇവര്‍ ഒന്നിച്ചത്. ഇപ്പോള്‍ ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ് ഈ താരങ്ങള്‍.

- Advertisement -

വിവാഹ ചിത്രം പങ്കുവെച്ച് കുക്കുവാണ് ഈ കാര്യം ആരാധകരെ അറിയിച്ചത്. തന്റെ പ്രിയതമയെക്കുറിച്ച് എഴുതികൊണ്ടാണ് വിവാഹ ചിത്രം താരം പങ്കുവെച്ചത്. സന്തോഷവാര്‍ത്ത അറിഞ്ഞതിന് പിന്നാലെ ആരാധകരും ഇരുവര്‍ക്കും ആശംസ അറിയിച്ചു.

കഴിഞ്ഞ വര്‍ഷം നടത്തിയ കുക്കുവിന്റെയും ദീപയുടേയും വിവാഹ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. ഇരുവരുടെയും ഹല്‍ദി ആഘോഷത്തിന്റെ ചിത്രവും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇരുവരും ഒരേ നിറത്തിലുള്ള ഡ്രെസ്സുകള്‍ ധരിച്ചായിരുന്നു ചടങ്ങില്‍ പങ്കെടുത്തിരുന്നത്.

നിറയെ ആരാധകരുള്ള കുകുവിന് സോഷ്യല്‍ മീഡിയയില്‍ നിന്നും വന്‍ സപ്പോര്‍ട്ട് ഉണ്ടായിരുന്നു. പ്രണയം വിവാഹത്തിലേക്ക് എത്തിച്ചതിനെക്കുറിച്ചും അതിനിടയില്‍ നേരിടേണ്ടി വന്ന പ്രതിസന്ധികളെക്കുറിച്ചുമൊക്കെ കുക്കു  തുറന്ന് പറഞ്ഞിരുന്നു.

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം നിരവധി സിനിമകളിലും വേഷമിട്ടിരുന്നു. തന്റെ മികവുറ്റ ഡാന്‍സിനും ആരാധകര്‍ ഏറെയാണ്. അതേസമയം ഇവരുടെ ഇന്റര്‍ റിലീജിയസ് വിവാഹം ആയതിനാല്‍ ചില വിമര്‍ശനങ്ങളും താരം നേരിട്ടിരുന്നു. എന്നാല്‍ ഇതൊന്നും വകവെക്കാതെയാണ് ഇവര്‍ ഒന്നിക്കാന്‍ തീരുമാനിച്ചത്.

 

 

Anusha

Recent Posts

ഗബ്രി കൊടുത്ത മാല ജാസ്മിന്റെ ഉപ്പ ഊരി മാറ്റി പുതിയ മാല ഇടീപ്പിച്ചതിനോട് എനിക്ക് എതിർപ്പുണ്ട്.ഗബ്രി പോയതിൽ വിഷമമുണ്ട്;രജിത് കുമാർ

ബിഗ്ബോസിൽ ടിക്കറ്റ് ടു ഫിനാലെ അവസാനിച്ചപ്പോൾ വിജയിയായത് അഭിഷേക് ശ്രീകുമാറാണ്. ഈ ആഴ്ചയിലെ വീക്കെന്റ് എപ്പിസോഡിലും ഒന്നോ, രണ്ടോ എവിക്ഷനുകൾ…

51 mins ago

കൈ കഴുകിയാൽ നിക്കറിന്റെ പുറകിൽ തുടയ്ക്കുന്ന വ്യക്തിയാണ് ജിന്റോ. കൂടാതെ മൂക്കിൽ വിരലിട്ടോണ്ട് നടക്കും.ജാസ്മിനെ പരിഹസിച്ചവർ ഇതൊന്നും കാണുന്നില്ലേ?തുപ്പൽ പറ്റിയ കൈ കൊണ്ട് മാവ് കുഴച്ചും ജിന്റോ

ഒരു ബ്യൂട്ടി ബ്ലോഗറായ ജാസ്മിൻ അടിസ്ഥാനമായി പാലിക്കേണ്ട വൃത്തി പോലും പാലിക്കുന്നില്ലെന്നായിരുന്നു ഹൗസിലുള്ളവരും പ്രേക്ഷകരും ഒരുപോലെ ഉയർത്തിയ വിമർശനം. പിന്നീട്…

1 hour ago

ജാസ്മിൻ നമ്മൾ കരുതിയ ആളല്ല വർമ്മ സാറേ.അവളൊരു ജിന്നാണ്.ജാസ്മിൻ ടിക്കറ്റ് ടു ഫിനാലെ ജയിക്കാതിരുന്നത് മനപ്പൂർവ്വം, അഭിഷേക് ബിഗ് ബോസ് കപ്പ് നേടില്ല

ബിഗ്ബോസിൽ എന്ത് സംഭവിച്ചാലും അഭിഷേക് ഈ സീസൺ വിജയിക്കില്ലെന്ന് പറയുകയാണ് ഒരു ബിഗ് ബോസ് ആരാധകൻ. ദിൽഷ പ്രസന്നൻ ഒഴിച്ച്…

2 hours ago

മൂക്ക് ചീറ്റുന്നതും തുമ്മുന്നതും മാത്രം എണ്ണമെടുക്കാതെ,ഇത് ജാസ്മിന്റെ സീസണ്‍.അവള്‍ക്കു നെഗറ്റീവ് ഉണ്ടാക്കുന്നു എന്നറിഞ്ഞിട്ടും ഗബ്രിയെ തള്ളി പറഞ്ഞില്ല

മലയാളികൾക്ക് സുപരിചിതമായ താരമാണ് ജാസ്മിൻ ജാഫർ.സോഷ്യൽ മീഡിയയിലൂടെ താരം സജീവമാണ്.ഇപ്പോഴിതാ ജാസ്മിനെക്കുറിച്ചുള്ളൊരു കുറിപ്പ് ചര്‍ച്ചയായി മാറുകയാണ്. എന്തുകൊണ്ടാണ് ജാസ്മിന്‍ വിന്നറാകാന്‍…

2 hours ago

ജാസ്മിന് പിന്തുണ കൊടുത്തത് കൊണ്ടാണ് അങ്ങനെ സംഭവിച്ചത്.തന്നെ വളഞ്ഞിട്ട് ആക്രമിക്കാനാണെങ്കില്‍ ഡാന്‍സ് കളിക്കാനാണ് എന്റെ തീരുമാനം

മലയാളികൾക്ക് സുപരിചിതമായ താരമാണ് ദിയസന.കഴിഞ്ഞ ദിവസം ആയിരുന്നു താരം ജാസ്മിന് പുന്തുണയുമായി എത്തിയത്.ഇപ്പോൾ അതിനെ ചൊല്ലി നിരവധി ട്രോളുകൾ വരുന്നുണ്ട്.ഇതിനെതിരെ…

3 hours ago

സിജോയെ ഇത്രയും ദ്രോഹിച്ച ജിന്റോയോട് സിജോയ്ക്ക് എന്തെങ്കിലും വൈരാഗ്യം ഉണ്ടോ?പക്ഷെ ജിന്റോ അങ്ങനെ അല്ല

ബിഗ്ബോസിൽ സിജോ വളരെ നല്ല ഗെയിമാണ് ഇപ്പോള്‍ കളിച്ചു കൊണ്ടിരിക്കുന്നത്. എന്നാല്‍ സിജോ നേരത്തെ ക്യാപ്റ്റനായിരുന്ന സമയത്തും ഇപ്പോഴുമുള്ള ജിന്റോ…

4 hours ago