Social Media

മുന്‍കാമുകിക്കൊപ്പമുള്ള കോലിയുടെ ചിത്രം വീണ്ടും ചര്‍ച്ചയായി

താരങ്ങള്‍ക്ക് നേരെയുള്ള ഗോസിപ്പ് സോഷ്യല്‍ മീഡിയയില്‍ സ്ഥിരം വാര്‍ത്തയാണ്. ഇതില്‍ സ്ഥിരമായി ഗോസിപ്പ് കോളങ്ങളില്‍ ഇടം പിടിക്കുന്നവരും ഉണ്ട്. അത്തരത്തില്‍ ഉള്ള താരങ്ങളാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലിയും ഭാര്യയും നടിയുമായ അനുഷ്‌ക ശരര്‍മയും. ഇപ്പോഴും ശ്രദ്ധിക്കപ്പെടുന്നത്,
കോലിയുടെ മുന്‍കാമുകിയുടെ ചിത്രമാണ്. ആദ്യകാലത്ത് ഒന്നിച്ചെടുത്ത ചിത്രമാണ് വീണ്ടും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്.

- Advertisement -

മോഡലും നടിയുമായ ശ്രദ്ധ നേടിയ ഇസബെല്ലയാണ് കോലിയുടെ ആദ്യത്തെ കാമുകി. ഇവരുടെ പ്രണയമെല്ലാം സോഷ്യല്‍ മീഡിയയില്‍ പരസ്യമായിരുന്നു. 2012ല്‍ തുടങ്ങി വെച്ച ബന്ധം അധിക കാലം നീണ്ടുപോയിരുന്നില്ല. സോഷ്യല്‍ മീഡിയയിലും മറ്റും ഇവരുടെ ബന്ധം ചര്‍ച്ചയായിരുന്നു. പിന്നാലെ കോലി- ഇസബെല്ല തമ്മിലുള്ള പ്രണയം 2014ല്‍ അവസാനിച്ചു എന്നാണ് അറിയാന്‍ കഴിഞ്ഞത്. ഇവരുടേതായ കാര്യങ്ങളാല്‍ തന്നെ ഇരുവരും വേര്‍പിരിയുകയായിരുന്നു.

ബ്രേക്കപ്പിന് ശേഷം കോലിയുമായുള്ള പ്രണയത്തെ കുറിച്ച് ഇസബെല്ല വെളിപ്പെടുത്തിയിരുന്നു. ഒരു അഭിമുഖത്തിലാണ് തങ്ങള്‍ പ്രണയത്തിലായിരുന്നു എന്നുള്ള കാര്യം വെളിപ്പെടുത്തിയത്. രണ്ട് വര്‍ഷം പ്രണയത്തിലായിരുന്നുവെന്നു പിന്നീട് പരസ്പര സമ്മതോട പ്രണയം അവസാനിപ്പിച്ചെന്നും നടി പറഞ്ഞിരുന്നു. ഇതിന് ശേഷമാണ് കോലി നടി അനുഷ്‌ക ശര്‍മയുമായി പ്രണയത്തിലായത്. അമീര്‍ ഖാന്‍ ചിത്രമായ തലാഷിലൂടെയാണ് ഇസബെല്ല ബോളിവുഡില്‍ എത്തിയത്.

പ്രണയ വിവാഹം ആയിരുന്നു കോലിയുടെയും അനുഷ്‌ക ശര്‍മയുടെയും. 2017 ല്‍ ആയിരുന്നു ഇവരുടെ വിവാഹം. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പിന്നാലെയാണ് ഇവര്‍ക്ക് ഒരു മകള്‍ പിറന്നത്. വാമിക എന്നാണ് മകളുടെ പേര്. ഇവര്‍ തന്നെയാണ് തങ്ങളുടെ ജീവിതത്തിലേക്ക് പുതിയ അതിഥി വരുന്ന സന്തോഷവാര്‍ത്ത ആരാധകരെ അറിയിച്ചത്.

Anusha

Recent Posts

നടുവേദന ആയിട്ടാണ് തുടങ്ങിയത്, സ്കാനിങ് എടുത്തപ്പോൾ അണ്ഡാശയത്തിൽ കണ്ടത് ഞെട്ടിപ്പിക്കുന്ന കാര്യം – സങ്കടവാർത്തയുമായി സൗഭാഗ്യ വെങ്കിടേഷ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സൗഭാഗ്യ വെങ്കിടേഷ്. സമൂഹം മാധ്യമങ്ങളിൽ ഇവർ വളരെ സജീവമാണ് എന്ന് മാത്രമല്ല തൻറെ…

16 mins ago

അച്ഛൻ ആശുപത്രിയിൽ, സ്ട്രെസ്സ് കാരണം ശരീര ഭാരം 10 കിലോ കൂടി, പിന്നെ അമ്പരപ്പിക്കുന്ന മേക്കോവർ – നടി പാർവതി ശരീരഭാരം കുറച്ചത് ഇങ്ങനെയാണ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് പാർവതി കൃഷ്ണ. ടെലിവിഷൻ മേഖലയിലൂടെയാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. സിനിമാ മേഖലയിലും ഇവർ കഴിവ്…

52 mins ago

ജാസ്മിനും ഗബ്രിയും ബെഡ് റൂമില്‍ കാണിക്കേണ്ടതൊന്നും അവിടെ കാണിച്ചിട്ടില്ല. ഗബ്രി പുറത്താകാന്‍ കാരണം ജാസ്മിനാണ്

മലയാളികളുടെ ഇഷ്ട താരമാണ് ഷിയാസ് കരീം.ബിഗ്ബോസിനെ കുറിച്ച് താരം പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വൈറൽ ആവുന്നത്.മത്സരാർത്ഥഇകള്‍ എല്ലാവരും തന്നെ വ്യത്യസ്തരാണ്.…

1 hour ago

നന്ദൂട്ടാ, നീ ഭഗവാന്റെ അടുത്തേക്ക് പോയിട്ട് 1095 ദിവസങ്ങൾ പിന്നിട്ടിരിക്കുന്നു – നന്ദു മഹാദേവയെ കുറിച്ച് വികാരക്കുറിപ്പുമായി സീമ ജി നായർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ ആണ് സീമ ജി നായർ. ഒരു നടി എന്ന നിലയിലാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്.…

1 hour ago

വിനായകൻ താഴ്ന്ന ജാതി, അതുകൊണ്ട് കൽപ്പാത്തി ക്ഷേത്രത്തിൽ പ്രവേശനം നിഷേധിച്ചു – വാർത്തയ്ക്ക് പിന്നിലെ സത്യം ഇതാണ്, വിശദീകരണവുമായി ക്ഷേത്ര ഭാരവാഹികൾ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് വിനായകൻ. കഴിഞ്ഞദിവസം ഇദ്ദേഹത്തെ സംബന്ധിക്കുന്ന ഒരു വാർത്ത പുറത്തുവന്നിരുന്നു. ഇദ്ദേഹത്തിന് ഒരു ക്ഷേത്രത്തിൽ…

1 hour ago

പ്രണയാഭ്യർത്ഥന നിരസിച്ചതിന് ഇരുപതുകാരിയായ യുവതിയെ ഉറക്കത്തിൽ കുത്തിക്കൊന്ന് യുവാവ്

പ്രണയാഭ്യർത്ഥന നിരസിച്ചതിന് 20 കാരിയായ യുവതിയെ യുവാവ് ക്രൂരമായി കൊലപ്പെടുത്തി.കർണാടകയിൽ ആണ് സംഭവം.യുവതി ഉറങ്ങിക്കിടക്കുമ്പോൾ ഇയാൾ വീട്ടിൽ അതിക്രമിച്ച് കയറി…

6 hours ago