World

മദ്യപിക്കരുതെന്ന് ഉപദേശം; നാടുവിട്ട വയോധികന്‍ 14 വര്‍ഷം ഒളിച്ചു താമസിച്ചത് വിമാനത്താവളത്തില്‍

മദ്യപിക്കരുതെന്ന ഉപദേശം സഹിക്കവയ്യാതെ നാടുവിട്ട വയോധികന്‍ ഒളിച്ചു താമസിച്ചത് വിമാനത്താവളത്തില്‍. ജിയാങ്കു എന്ന ചൈനക്കാരനാണ് വീട്ടുകാരുടെ ഉപദേശം സഹിക്കവയ്യാതെ പതിനാല് വര്‍ഷം വിമാനത്താവളത്തില്‍ ഒളിച്ചു താമസിച്ചത്.

- Advertisement -

2008ലായിരുന്നു ജിയാങ്കു വീടും നാടും വിട്ടത്. ചെന്നുകയറിയതാകട്ടെ ബെയ്ജിംഗ് ഇന്റര്‍നാഷണല്‍ വിമാനത്താവളത്തിലും. തുടര്‍ന്ന് നീണ്ട 14 വര്‍ഷം അവിടെയായിരുന്നു താമസം. നിരവധി തവണ സെക്യൂരിറ്റിയും പൊലീസും വീട്ടിലേക്ക് തിരിച്ച് അയക്കാന്‍ ശ്രമിച്ചുവെങ്കിലും ജിയാങ്ക് ടെര്‍മിനലിലേക്ക് തന്നെ തിരിച്ചെത്തുകയായിരുന്നു. 40 വയസുള്ളപ്പോള്‍ തന്നെ ജോലിയില്‍ നിന്ന് പുറത്താക്കിയെന്നും പ്രായമായതിനാല്‍ പുതിയൊരു ജോലി കിട്ടാന്‍ പ്രയാസമാണെന്നും 60കാരനായ ജിയാങ്കു പറഞ്ഞു.

തനിക്ക് നാട്ടിലേക്ക് മടങ്ങാന്‍ കഴിയില്ലെന്നാണ് ജിയാങ്കു പറയുന്നത്. തനിക്ക് അവിടെ സ്വാതന്ത്ര്യമില്ലെന്നും അവിടെ താമസിക്കണമെങ്കില്‍ പുകവലിയും മദ്യപാനവും ഉപേക്ഷിക്കണമെന്നും ജിയാങ്കു പറഞ്ഞു. അതിന് കഴിയുന്നില്ലെങ്കില്‍ 1000 യുവാന്‍ എല്ലാ മാസവും നല്‍കണമെന്നാണ് അവര്‍ പറഞ്ഞത്. പിന്നെ താനെങ്ങനെ സിഗരറ്റും മദ്യവും വാങ്ങുമെന്നും ജിയാങ്കു ചോദിക്കുന്നു. ഇപ്പോള്‍ ദിവസത്തെക്കുറിച്ചോ മാസത്തെക്കുറിച്ചോ അറിയാറില്ല. വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരുടെ സാന്നിധ്യം തന്നെ അസ്വസ്ഥമാക്കാറില്ലെന്നും ജിയാങ്കു കൂട്ടിച്ചേര്‍ത്തു.

Rathi VK

Recent Posts

ജാസ്മിന്‍കുട്ടി പുറത്തേക്ക് ഇറങ്ങിയാല്‍ എങ്ങനെ ജീവിക്കും… അവള്‍ക്ക് കല്യാണം കഴിക്കാന്‍ പറ്റുമോ.ജാസ്മിന്‍ ബി കെയര്‍ഫുള്‍.കുറിപ്പ് വൈറൽ

ബിഗ്ബോസിൽ ഗബ്രി പുറത്തായതോടെ ജാസ്മിന്‍ ഇമോഷണലി തകര്‍ന്നു പോയിരുന്നു. പക്ഷെ ജാസ്മിന്‍ നേരത്തെ ഉണ്ടായിരുന്നതിനേക്കാളും കൂടുതല്‍ ശക്തമായി ഗെയിം കളിക്കാന്‍…

30 mins ago

അമ്മയുടെ രഹസ്യബന്ധം മകൾ അറിഞ്ഞു.പുറത്തറിയിക്കുമെന്ന് ഭയന്നു; കാമുകന്റെ സഹായത്തോടെ മകളെ കൊലപ്പെടുത്തി പൊട്ടകിണറ്റില്‍ ഉപേക്ഷിച്ചു!

പ്ലസ്‌വണ്‍ വിദ്യാര്‍ഥിനിയെ കൊലപ്പെടുത്തിയ കേസില്‍ അമ്മയ്ക്കും കാമുകനും ജീവപര്യന്തം കഠിന തടവ് ശിക്ഷ. നെടുമങ്ങാട് മീര വധക്കേസിലാണ് വിധി. അമ്മയും…

57 mins ago

മൂക്കട്ട എന്നോ കുളിക്കാത്തവൾ എന്നോ ജബ്രി എന്നോ വിളിച്ചു അതിക്ഷേപിച്ചോളൂ,ഇമ്മാതിരി ചീപ്പ് കാര്യം പറയരുത്

ബിഗ്ബോസിലൂടെ നിരവധി ആരാധകരെ ഉണ്ടാക്കിയ താരമാണ് ജാസ്മിൻ ജാഫർ.മുന്‍ ബിഗ് ബോസ് ജേതാവ് ഉന്നയിച്ച ചില കാര്യങ്ങളുമായി ചേർത്തുവെച്ചുകൊണ്ടാണ് ജാസ്മിനെതിരായ…

1 hour ago

42 കൊല്ലമായി, വിട്ടിട്ടില്ല, ഇനി വിടത്തില്ല.തെറ്റുകൾ വന്നാൽ ക്ഷമിക്കണം.ഹൃദയഭേദകമായ മമ്മൂട്ടിയുടെ വാക്കുകൾ

നാല്‍പ്പത്തിരണ്ടു കൊല്ലമായി പ്രേക്ഷകര്‍ കൂടെയുണ്ടെന്നും ഇനിയും തന്നെ കൈവിടില്ലെന്നും മമ്മൂട്ടി.ടര്‍ബോയുടെ പ്രമോഷന്റെ ഭാഗമായി മമ്മൂട്ടി കമ്പനി പുറത്തുവിട്ട വിഡിയോയിലാണ് മമ്മൂട്ടി…

2 hours ago

ജിന്റോ ബിഗ്ബോസിൽ പ്രതിഫലം വാങ്ങാതെ മത്സരിക്കുന്നുവോ? സായിയോട് പറഞ്ഞ വീഡിയോ വൈറൽ

ഇത്തവണത്തെ ബിഗ് ബോസിൽ ചിലർ പ്രതിഫലം വാങ്ങാതെ പങ്കെടുത്തിട്ടുണ്ടെന്ന ചർച്ചകൾ ബിഗ് ബോസ് ആരാധക ഗ്രൂപ്പുകളിൽ നടന്നിരുന്നു. പുറത്തായതിന് പിന്നാലെ…

2 hours ago

ജാസ്മിന്‍ ഒരു പാവം കുട്ടിയാണ്.ഗബ്രി പറയുന്നത് കള്ളം, ജനങ്ങള്‍ പൊട്ടന്മാർ അല്ല.അവൻ പുറത്തായത് നന്നായി

ബിഗ്ബോസിലൂടെ മലയാളികൾക്ക് സുപരിചിതമായ താരമാണ് ജാൻമണി.താരത്തിന്റെ പുതിയ അഭിമുഖമാണ് ഇപ്പോൾ വൈറൽ ആവുന്നത്.വാക്കുകൾ ഇതാണ്,വളരെ ജെനുവിനായിട്ടാണ് ജിന്റോ ചേട്ടന്‍ കളിക്കുന്നത്.…

3 hours ago