മുംബൈ നഗരത്തിലൂടെ സൈക്കിളുമായി ഇറങ്ങിയിരിക്കുകയാണ് മലയാളത്തിന്റെ പ്രിയ നടി ചാര്‍മി കൗര്‍. കാട്ടുചെമ്ബകം, ആഗതന്, താപ്പാന തുടങ്ങിയ ചിത്രങ്ങളിലൂടെ താരം ആരാധക പ്രീതി നേടിയിരുന്നു.
റോഡിലെ തിരക്കൊഴിഞ്ഞ സമയത്താണ് ചാര്‍മി പ്രധാന റോഡിലൂടെ സൈക്കിള്‍ ഓടിച്ച് തിരക്കൊഴിഞ്ഞ വഴിയിലേക്ക് തിരിയുന്നതിന്റെയും ഇടറോഡിലേക്കു തിരിഞ്ഞതും മെല്ലെ തിരികെ നോക്കി മാസ്ക് താഴ്ത്തുന്നതിന്റെയും ചിത്രമാണ് ശ്രദ്ധനേടുന്നത്.