Film News

ഞങ്ങളുടെ ഇളയ മോനാണ്, പക്ഷേ ബുദ്ധി ശരിക്കങ്ങ് വളർന്നിട്ടില്ല – പുതിയ വിശേഷങ്ങളുമായി ചക്കപഴത്തിലെ ലളിത കുഞ്ഞുണ്ണി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരിപാടികളിൽ ഒന്നാണ് ചക്കപഴം. ഫ്ലവേഴ്സ് ടിവിയിൽ സംപ്രേക്ഷണം ചെയ്തു വരുന്ന പരിപാടിയാണ് ഇത്. ഒരു കാലത്ത് ഉപ്പും മുളകും എന്ന പരിപാടിക്ക് ലഭിച്ചിരുന്ന അതേ സ്വീകരണമാണ് ഇപ്പോൾ ചക്കപ്പഴം എന്ന് സീരിയലിനും ലഭിച്ചു കൊണ്ടിരിക്കുന്നത്. വളരെ സ്വാഭാവികമായ നർമ്മ മുഹൂർത്തങ്ങളിലൂടെ ആണ് പരിപാടി കടന്നുപോകുന്നത് എന്നതുകൊണ്ടാണ് ഇത്രയും മികച്ച സ്വീകരണം പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്.

- Advertisement -

പരിപാടിയിൽ ഏറ്റവും ജനപ്രിയമായ കഥാപാത്രങ്ങളിലൊന്നാണ് ലളിതാ കുഞ്ഞുണ്ണി. സബിറ്റ ജോർജ് എന്ന കലാകാരി ആണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വളരെ നല്ല അഭിപ്രായമാണ് ഈ കഥാപാത്രത്തിന് പ്രേക്ഷകരിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോൾ ഇവരുടെ ഏറ്റവും പുതിയ വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ് സബിറ്റ. ഇൻസ്റ്റഗ്രാമിൽ ആണ് സബിറ്റ ഇവരുടെ ഏറ്റവും പുതിയ സീരിയൽ കുടുംബ വിശേഷങ്ങൾ പങ്കുവച്ചത്.

“ഞങ്ങളുടെ ഇളയ മോനാണ്. പക്ഷേ ബുദ്ധി ശരിക്ക് വളർന്നിട്ടില്ല” എന്ന ക്യാപ്ഷൻ ചേർത്തുകൊണ്ട് ആയിരുന്നു സബിറ്റ ചിത്രം പങ്കു വച്ചത്. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രം നിമിഷങ്ങൾക്കകം തന്നെ വൈറൽ ആവുകയും ചെയ്തു. റാഫി മുഹമ്മദ് എന്ന കലാകാരനാണ് സുമേഷ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തുരുമ്പ് സുമേഷ് എന്നാണ് സീരിയലിൽ ഈ കഥാപാത്രം അറിയപ്പെടുന്നത്.

ടെലിവിഷനിൽ മാത്രമല്ല യൂട്യൂബിലും ഈ സീരിയൽ ഹിറ്റാണ്. ലക്ഷക്കണക്കിന് ആളുകളാണ് ഓരോ എപ്പിസോഡും ദിവസവും കാണുന്നത്. ആയിരക്കണക്കിന് കമൻറുകൾ ആണ് ഓരോ എപ്പിസോഡിനും താഴെ വന്നുകൊണ്ടിരിക്കുന്നത്. കഥാപാത്രങ്ങളുടെ സ്വാഭാവിക അഭിനയവും ഒട്ടും നാടകീയത നിറയാത്ത കഥാസന്ദർഭങ്ങളുമാണ് ഈ സീരിയലിന് ആരാധകർ കൂടുവാനുള്ള കാരണം.

Athul

Recent Posts

ഭാര്യ അറിയാതെ ഏറ്റവും അവസാനം ചെയ്ത ഒരു കള്ളത്തര ഏതെന്നുവരെ ചോദിച്ചു.ഞങ്ങൾക്ക് ഇന്റർവ്യു തന്നില്ലെങ്കിൽ… അറിയാലോ… എന്ന ഭീഷണി വരെ നേരിടുന്നുണ്ട്.

ആസിഫ് അലിയുടെ ഏറ്റവും പുതിയ ചിത്രമാണ് പുതിയ സിനിമ ലെവൽ ക്രോസ്.അതേ സമയം ചിത്രം ജൂലൈ 26ന് തിയേറ്ററുകളിൽ എത്തും.…

1 hour ago

ഇന്നത്തെ പെൺകുട്ടികൾക്ക് 30, 35 ഒക്കെ ആയാലും കല്യാണം കഴിക്കാം, അക്കാലത്ത് എല്ലാത്തിനും ഒരു സമയക്രമം ഉണ്ടായിരുന്നു – പ്രണയകഥ തുറന്നുപറഞ്ഞു കനിഹ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കനിഹ. ഒരുകാലത്ത് തിന്ന സിനിമയിലെ മുൻനിര നടിമാരിൽ ഒരാളായിരുന്നു ഇവർ. എന്നാൽ മറ്റു…

13 hours ago

27 വർഷങ്ങൾക്കു മുൻപ് ഒരാൾ ഒരു സ്റ്റുഡിയോ ഇട്ടു, അത് ഉദ്ഘാടനം ചെയ്യാൻ കുഞ്ചാക്കോ ബോബനെ സമീപിച്ചു, എന്നാൽ വീട്ടിൽ അദ്ദേഹത്തിൻ്റെ അമ്മ മാത്രം, കടയുടമ സങ്കടങ്ങൾ എല്ലാം അമ്മയോട് പറഞ്ഞു, പിന്നീട് സംഭവിച്ചത് ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കുഞ്ചാക്കോ ബോബൻ. ഇപ്പോൾ ഇദ്ദേഹത്തെ സംബന്ധിക്കുന്ന ഒരു കഥയാണ് സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ…

13 hours ago

നയൻതാര അന്ന് അല്ലു അർജുനോട് ചെയ്തത് അദ്ദേഹത്തിൻ്റെ മനസ്സിൽ പകയായി, ഇന്നും അല്ലു അർജുന് നടിയോട് വെറുപ്പ്, 8 വർഷങ്ങൾക്കു മുൻപ് നടന്ന സംഭവം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നയൻതാര. ഇന്ന് സിനിമ മേഖലയിലും ബിസിനസ് മേഖലയിലും താരം വളരെ സജീവമാണ്. അതേസമയം…

14 hours ago

ബിഗ് ബോസ് ടീം ആ കാര്യം എന്നോട് പറഞ്ഞിരുന്നു, പക്ഷേ ഞാൻ അത് അനുസരിച്ചില്ല, അതുകൊണ്ടാണ് എന്നോട് ദേഷ്യം, ഫിനാലേയ്ക്ക് വിളിക്കാതിരുന്നതും അതുകൊണ്ടാണ് – റോക്കി

അടുത്തിടെ ആയിരുന്നു ബിഗ് ബോസ് ആറാം സീസൺ അവസാനിച്ചത്. താരതമ്യേന ഒരു മോശം സീസണായിരുന്നു ഇത് എങ്കിലും പുറത്തു ഒരുപാട്…

14 hours ago

58 വയസ്സായിട്ടും സൽമാൻ ഖാൻ വിവാഹം കഴിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി പിതാവ് സലീം ഖാൻ, ഇങ്ങനെയുള്ള ആണുങ്ങൾ പെണ്ണു കെട്ടാതിരിക്കുന്നതാണ് നല്ലത് എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സൽമാൻ ഖാൻ. 58 വയസ്സ് ആണ് ഇദ്ദേഹത്തിൻറെ പ്രായം. എന്നാൽ ഇതുവരെ ഇദ്ദേഹം…

14 hours ago