Sports

‘ഒരു തലമുറയെ പ്രചോദിപ്പിച്ചതിന് നന്ദി’; വിരാട് കോലിക്ക് ഹൃദ്യമായ സമ്മാനം നല്‍കി ഹോങ്കോങ് താരങ്ങള്‍

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് വിരാട് കോലി അന്താരാഷ്ട്ര ക്രിക്കറ്റില്‍ഔരു അര്‍ധ സെഞ്ച്വറി നേടുന്നത്. ഏഷ്യാ കപ്പില്‍ ഹോങ്കോങ്ങിനെതിരെ 44 പന്തില്‍ പുറത്താവാതെ 59 റണ്‍സാണ് കോലി…

2 years ago

ലോകകപ്പില്‍ ലിംഗസമത്വ സന്ദേശം ഉള്‍ക്കൊള്ളുന്ന ജഴ്‌സി അവതരിപ്പിച്ച് അര്‍ജന്റീന

ഖത്തര്‍ ലോകകപ്പില്‍ ലിംഗസമത്വ സന്ദേശം ഉള്‍ക്കൊള്ളുന്ന പര്‍പ്പിള്‍ എവേ ജഴ്സി അവതരിപ്പിച്ച് അര്‍ജന്റീന. രാജ്യത്തിന്റെ ദേശീയ പതാകയിലെ ഉദയസൂര്യന്റെ കിരണങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഗ്രാഫിക്സുളള പര്‍പ്പിള്‍…

2 years ago

ഏഷ്യാകപ്പ്; ഇന്ത്യ ഇന്ന് ഹോങ്കോങിനെതിരെ

ഏഷ്യാകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ ഇന്ന് ഹോങ്കോങിനെ നേരിടും. ഹോങ്കോങിനെതിരെ വമ്പന്‍ വിജയമാണ് ഇന്ത്യയുടെ ലക്ഷ്യം. പാകിസ്താനെതിരെ നേടിയ വിജയം ഇന്ത്യയുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്. ഹാര്‍ദിക്കിന്റെയും ജഡേജയുടേയും ഓള്‍റൗണ്ട്…

2 years ago

‘ക്രീസില്‍ സെറ്റായിട്ട് പോലും ആത്മവിശ്വാസം കാണാന്‍ സാധിച്ചില്ല’; വിരാട് കോലിക്കെതിരെ മുന്‍ പാക് താരം ഇന്‍സമാം ഉള്‍ ഹഖ്

ഏഷ്യാ കപ്പില്‍ പാകിസ്താനെതിരായ മത്സരത്തില്‍ ഒട്ടും ആത്മവിശ്വാസമില്ലാതെയാണ് വിരാട് കോലി തുടങ്ങിയത്. 34 പന്തില്‍ 35 റണ്‍സായിരുന്നു താരത്തിന്റെ നേട്ടം. മാത്രമല്ല, അനാവശ്യമായി വിക്കറ്റ് വലിച്ചെറിഞ്ഞാണ് മുന്‍…

2 years ago

കനത്ത മഴയില്‍ ദുരിതമനുഭവിക്കുന്ന പാക് ജനതയ്ക്ക് ഐക്യദാര്‍ഢ്യം; ഏഷ്യാ കപ്പ് മത്സരത്തിന് പാക് താരങ്ങള്‍ ഇറങ്ങുക കൈയില്‍ കറുത്ത ആം ബാന്‍ഡ് ധരിച്ച്

ഏഷ്യാ കപ്പില്‍ ഇന്ന് വൈകിട്ട് നടക്കുന്ന ഇന്ത്യാ-പാക് പോരാട്ടത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇന്നത്തെ മത്സരത്തിന് പാക് താരങ്ങള്‍ ഇറങ്ങുമ്പോള്‍ കൈയില്‍ കറുത്ത ആം ബാന്‍ഡ് ഉണ്ടാകും. അതിന്…

2 years ago

‘ടീമിനെ ജയിപ്പിക്കാന്‍ അവസാന ശ്വാസം വരെ ശ്രമിക്കും’; വിമര്‍ശകര്‍ക്ക് മറുപടിയുമായി വിരാട് കോലി

ഏഷ്യാ കപ്പ് മത്സരത്തിനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ടീം. ഇതിനിടെ ക്രിക്കറ്റ് ലോകം ഏറ്റവും അധികം ഉറ്റു നോക്കുന്നത് വിരാട് കോലിയെയാണ്. കഴിഞ്ഞ കുറേ നാളുകളായി താരം ഫോമിലല്ലാത്തത്…

2 years ago

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ വിവിഎസ് ലക്ഷ്മണ്‍ തന്നെ പരിശീലിപ്പിക്കും

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ മുന്‍ താരം വിവിഎസ് ലക്ഷ്മണ്‍ തന്നെ പരിശീലിപ്പിക്കും. ബിസിസിഐ ഔദ്യോഗികമായി അറിയിച്ചതാണ് ഇക്കാര്യം. ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ മുതിര്‍ന്ന പരിശീലകനും ഇന്ത്യ…

2 years ago

ബുക്ക് ചെയ്ത ഹയര്‍ ക്ലാസ് ടിക്കറ്റ് തരം താഴ്ത്തി, കൂടെയുണ്ടായിരുന്നവര്‍ക്കും മോശം അനുഭവം’; വിസ്താര എയര്‍ലൈന്‍സിനെതിരെ ഇര്‍ഫാന്‍ പത്താന്‍

വിസ്താര എയര്‍ലൈന്‍സിനെതിരെ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന്‍. കഴിഞ്ഞ ദിവസം മുംബൈയില്‍ നിന്ന് ദുബായിലേക്ക് കുടുംബത്തോടൊപ്പം യാത്രചെയ്യാനെത്തിയപ്പോഴുണ്ടായ ദുരനുഭവം ചൂണ്ടിക്കാട്ടിയാണ് ഇര്‍ഫാന്‍ പത്താന്‍ വിസ്താരയ്‌ക്കെതിരെ…

2 years ago

ഇന്ത്യന്‍ ടീമിന് തിരിച്ചടി; പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന് കൊവിഡ്

മുഖ്യ പരിശീലന്‍ രാഹുല്‍ ദ്രാവിഡിന് കൊവിഡ് സ്ഥിരീകരിച്ചതോടെ ഏഷ്യാ കപ്പിനൊരുങ്ങുന്ന ഇന്ത്യന്‍ ടീമിന് കനത്ത തിരിച്ചടി. ടി20 ലോകകപ്പിന് മുമ്പ് ഇന്ത്യ കളിക്കുന്ന പ്രധാന ടൂര്‍ണമെന്റാണ് ഏഷ്യാ…

2 years ago

‘ധോണിക്ക് ശേഷം ഇന്ത്യക്ക് ലഭിച്ച മികച്ച വിക്കറ്റ് കീപ്പര്‍’; സഞ്ജുവിനെ പുകഴ്ത്തി ക്രിക്കറ്റ് ലോകം

ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിനെ പുകഴ്ത്തി ക്രിക്കറ്റ് ലോകം. സിംബാബ്വെ ഓപ്പണര്‍ തകുസ്വാന്‍ഷെ കെറ്റാനോയെ (7) പുറത്തെടുക്കാനെടുത്ത ക്യാച്ചിന് പിന്നാലെയാണ് താരത്തെ പുകഴ്ത്തി നിരവധിയാളുകള്‍ രംഗത്തെത്തിയത്.…

2 years ago