National

വധഭീഷണിയെന്ന് കശ്മീര്‍ ഫയല്‍സ് സംവിധായകന്‍; വൈ കാറ്റഗറി സുരക്ഷ ഒരുക്കി ആഭ്യന്തര മന്ത്രാലയം

കശ്മീര്‍ ഫയല്‍സ് സംവിധായകന്‍ വിവേക് അഗ്നിഹോത്രിക്ക് വധഭീഷണി. ഇതേ തുടര്‍ന്ന് വിവേകിന് ആഭ്യന്തരമന്ത്രാലയം വൈ കാറ്റഗറി സുരക്ഷ അനുവദിച്ചു. സിആര്‍പിഎഫ് ആകും സംവിധായകന് സുരക്ഷ ഒരുക്കുക. ഇന്ത്യയില്‍…

2 years ago

‘വിവസ്ത്രയാക്കാതെയുള്ള ലൈംഗികാതിക്രമവും ബലാത്സംഗം തന്നെ’: മേഘാലയ ഹൈക്കോടതി

വിവസ്ത്രയാക്കാതെ അടിവസ്ത്രത്തിന് പുറത്ത് കൂടിയുള്ള ലൈംഗിക അതിക്രമവും ബലാത്സംഗം തന്നെയെന്ന് മേഘാലയ ഹൈക്കോടതി. പത്ത് വയസുകാരി ബലാത്സംഗത്തിന് ഇരയായ കേസ് പരിഗണിക്കവെയാണ് മേഘാലയ ഹൈക്കോടതിയുടെ നിര്‍ണായക നിരീക്ഷണം.…

2 years ago

തമിഴ്നാട്ടിൽ വീണ്ടും പൊലീസിന്‍റെ എൻകൗണ്ടർ കൊല; കുപ്രസിദ്ധ ഗുണ്ട നീരാവി മുരുകനെ വെടിവച്ചുകൊന്നു

തമിഴ്നാട്ടിൽ വീണ്ടും പൊലീസിന്‍റെ എൻകൗണ്ടർ കൊലപാതകം. തൂത്തുക്കുടി സ്വദേശിയായ കുപ്രസിദ്ധ ഗുണ്ട നീരാവി മുരുകനെ പൊലീസ് വെടിവച്ചുകൊന്നു. കേരളമടക്കം നാല് സംസ്ഥാനങ്ങളിലായി എൺപതിലധികം ക്രിമിനൽ കേസുകളിൽ പ്രതിയാണ്…

2 years ago

അസമില്‍ സ്‌കൂള്‍ വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രതികളില്‍ ഒരാള്‍ പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

അസമില്‍ സ്‌കൂള്‍ വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രതികളില്‍ ഒരാള്‍ പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ബിക്കി അലി എന്ന ഇരുപതുകാരനാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയാണ് സംഭവം. തെളിവെടുപ്പിനായി…

2 years ago

പഞ്ചാബ് മുഖ്യമന്ത്രിയായി ആംആദ്മി പാർട്ടി നേതാവ് ഭഗവന്ത് മൻ അധികാരമേറ്റു

പഞ്ചാബിന്‍റെ പുതിയ മുഖ്യമന്ത്രിയായി ആംആദ്മി പാർട്ടി നേതാവ് ഭഗവന്ത് മൻ  അധികാരമേറ്റു. പതിവിന് വിപരീതമായി സ്വാതന്ത്ര്യ സമര സേനാനി ഭഗത് സിങിന്റെ പൂർവ്വിക ഗ്രാമമായ ഖത്കർ കാലാനിലാണ്…

2 years ago

പിസിസി അധ്യക്ഷസ്ഥാനം രാജിവച്ച് നവജ്യോത് സിംഗ് സിദ്ദു

കൂട്ടത്തോല്‍വിക്ക് പിന്നാലെ പഞ്ചാബ് പിസിസി അധ്യക്ഷ സ്ഥാനം രാജിവച്ച് നവജ്യോത് സിംഗ് സിദ്ദു. സോണിയ ഗാന്ധിയുടെ നിര്‍ദേശ പ്രകാരം രാജിവച്ചതായി സിദ്ദു അറിയിച്ചു. 2017 ല്‍ ബിജെപിയില്‍…

2 years ago

ഒഡീഷയിലെ സംബൽപൂരിയിൽ ക്ലാസ് മുറിയിൽ നിന്ന് പിസ്റ്റൾ കണ്ടെത്തി

ഒഡീഷയിലെ സംബൽപൂരിയിൽ ക്ലാസ് മുറിയിൽ നിന്ന് പിസ്റ്റൾ കണ്ടെത്തി. ജമൻകിര പൊലീസ് പരിധിയിലെ രെംഗുമുണ്ട യുപി സ്കൂളിലെ ക്ലാസ് മുറിയിൽ നിന്നാണ് നാടൻ തോക്ക് കണ്ടെത്തിയത്. സ്‌കൂളിലെ…

2 years ago

ഓമനിച്ചു വളര്‍ത്തുന്ന പുലികള്‍ക്കൊപ്പം യുക്രൈനില്‍ കഴിയുന്ന ഇന്ത്യന്‍ ഡോക്ടറെ അഭിനന്ദിച്ച് ചിരഞ്ജീവി

യുക്രൈനിലെ വീട്ടില്‍ ഓമനിച്ചുവളര്‍ത്തുന്ന പുലികളെ ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങാന്‍ തയ്യാറാകാത്ത ഇന്ത്യന്‍ ഡോക്ടറെ അഭിനന്ദിച്ച് ചിരഞ്ജീവി. ആന്ധ്രാപ്രദേശ് സ്വദേശിയായ ഗിരികുമാര്‍ പാട്ടീലാണ് മൃഗങ്ങളുടെ പരിപാലനം കണക്കിലെടുത്ത് നാട്ടിലേക്ക്…

2 years ago

ബംഗാളില്‍ കോണ്‍ഗ്രസ്, തൃണമൂല്‍ നേതാക്കള്‍ വെടിയേറ്റ് മരിച്ചു

പശ്ചിമ ബംഗാളില്‍ രണ്ട് കൗണ്‍സിലര്‍മാര്‍ വെടിയേറ്റ് മരിച്ചു. രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരാണ് കൊല്ലപ്പെട്ടത്. പുരുലിയ ജില്ലയിലെ ജല്‍ദ മുനിസിപ്പാലിറ്റിയിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍…

2 years ago

പുസ്തകമേളക്കിടെ പോക്കറ്റടി; നടി രൂപ ദത്ത അറസ്റ്റിൽ

അന്താരാഷ്‌ട്ര പുസ്തകമേളക്കിടെ പോക്കറ്റടി നടത്തിയ നടി അറസ്റ്റിൽ. ബം​ഗാളി ടെലിവിഷൻ നടിയായ രൂപ ദത്തയാണ് അറസ്റ്റിലായത്. ബിധാനഗർ നോർത്ത് പൊലീസാണ് നടിയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമായിരുന്നു…

2 years ago