National

കുതിരയുമായി ട്രെയിനിൽ യാത്ര; ഉടമയെ അറസ്റ്റ് ചെയ്തു

കുതിരയുമായി ട്രെയിനിൽ യാത്ര ചെയ്തയാൾക്കെതിരെ നടപടി. ഗഫൂർ അലി മൊല്ല എന്ന 40കാരനെ റെയിൽവേ ആക്ട് പ്രകാരം ആർപിഎഫ് അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാളിലെ ദക്ഷിണ ദുർഗാപൂരിൽ…

2 years ago

എച്ച്‌ഐവി ബാധിതര്‍ക്ക് പ്രചോദനമായി ‘കഫെ പോസിറ്റീവ്’; പ്രവര്‍ത്തനം നിയന്ത്രിക്കുന്നത് എച്ച്‌ഐവി പോസിറ്റീവായ ഏഴ് കൗമാരക്കാര്‍

എച്ച്ഐവി ബാധിതര്‍ക്ക് പ്രചോദനമായിരിക്കുകയാണ് വെസ്റ്റ് ബംഗാളിലെ സൗത്ത് കൊല്‍ക്കത്തയില്‍ പ്രവര്‍ത്തിക്കുന്ന കഫെ പോസറ്റീവ് എന്ന സ്ഥാപനം. ഈ സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത് എച്ച്‌ഐവി പോസിറ്റീവ് ആയ ഏഴ്…

2 years ago

അമിത് ഷായുടെ ഹിന്ദി വാദം; പരോക്ഷ മറുപടിയുമായി എ. ആര്‍ റഹ്‌മാന്‍

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഹിന്ദി വാദത്തിന് പരോക്ഷ മറുപടിയുമായി വിഖ്യാത സംഗീതജ്ഞന്‍ എ. ആര്‍ റഹ്‌മാന്‍. തമിഴ് ദേശീയ ഗാനമായ തമിഴ് തായ് വാഴ്ത്തില്‍ നിന്നുള്ള,…

2 years ago

ആറു കിലോമീറ്ററിനിടെ വാഹനം പരിശോധിച്ചത് ആറ് തവണ; വിഡിയോ പങ്കുവച്ച് ഡോ. കഫീല്‍ഖാന്‍

ഡോ. കഫീല്‍ഖാന്റെ വാഹനം ആറു കിലോമീറ്ററിനിടെ ഉത്തര്‍പ്രദേശ് പൊലീസ് പരിശോധിച്ചത് ആറുതവണ. ഡോ. കഫീല്‍ ഖാന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഉത്തര്‍പ്രദേശ് ലെജിസ്ലേറ്റീവ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ദോറിയ…

2 years ago

സോനം കപൂറിന്റേയും ആനന്ദ് ആഹുജയുടേയും വസതിയില്‍ 1.41 കോടിയുടെ മോഷണം

നടി സോനം കപൂറിന്റേയും ഭര്‍ത്താവും വ്യവസായിയുമായ ആനന്ദ് ആഹുജയുടേയും വീട്ടില്‍ മോഷണം. ഡല്‍ഹിയിലെ വസതിയിലാണ് കവര്‍ച്ച നടന്നത്. ആനന്ദ് ആഹുജയുടെ മാതാപിതാക്കളാണ് അവിടെ താമസിച്ചിരുന്നത്. 1.41 കോടിയുടെ…

2 years ago

രാജ്യത്ത് കൊവിഡ് എക്‌സ്.ഇ വകഭേദം സ്ഥിരീകരിച്ചു

രാജ്യത്ത് കൊവിഡ് ഒമിക്രോണിന്റെ ഉപവകഭേദമായ ഒമിക്രോണ്‍ എക്‌സ്.ഇ വകഭേദം സ്ഥിരീകരിച്ചു. ഗുജറാത്തിലാണ് രോഗബാധ കണ്ടെത്തിയത്. മാര്‍ച്ച് പതിമൂന്നിന് കൊവിഡ് പോസിറ്റീവായ രോഗി ഒരാഴ്ചയ്ക്കുള്ളില്‍ സുഖം പ്രാപിക്കുകയും ചെയ്തിരുന്നു.…

2 years ago

പത്താം ക്ലാസില്‍ തോറ്റാല്‍ വീട്ടില്‍ നിന്ന് പുറത്താക്കുമെന്ന് ഭീഷണി; പിതാവിനെ മകന്‍ വെട്ടിക്കൊന്നു

മധ്യപ്രദേശില്‍ പിതാവിനെ പതിനഞ്ചുവയസുകാരനായ മകന്‍ വെട്ടിക്കൊന്നു. ഗുണ ജില്ലയിലാണ് സംഭവം. പത്താം ക്ലാസില്‍ തോറ്റാല്‍ വീട്ടില്‍ നിന്ന് പുറത്താക്കുമെന്ന് പിതാവ് ഭീഷണിപ്പെടുത്തിയിരുന്നു. ഇതാണ് പതിനഞ്ചുകാരനെ കൊലപാതകത്തിന് പ്രേരിപ്പിച്ചത്.…

2 years ago

സിപിഐഎം സ്ഥാനാര്‍ത്ഥിക്ക് വോട്ടഭ്യര്‍ത്ഥിച്ച് നസീറുദ്ദീന്‍ ഷാ

അനന്തരവളും സിപിഐഎം സ്ഥാനാര്‍ത്ഥിയുമായ സൈറ ഷാ ഹലീമിന് വോട്ടഭ്യര്‍ഥിച്ച് നടന്‍ നസീറുദ്ദീന്‍ ഷാ. പശ്ചിമ ബംഗാളിലെ ബാലിഗഞ്ച് ഉപതെരഞ്ഞെടുപ്പിലാണ് സൈറ മത്സരിക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസിലെ ബാബുല്‍ സുപ്രിയോയാണ്…

2 years ago

മിത്തുകളിലെ ബലാത്സംഗത്തെക്കുറിച്ച് സ്ലൈഡ്‌ഷോ; പ്രഫസര്‍ക്ക് കാരണം കാണിക്കല്‍ നോട്ടിസ്

അലിഗഢ് മുസ്ലിം സര്‍വകലാശാലയിലെ പ്രഫസര്‍ക്ക് കാരണം കാണിക്കല്‍ നോട്ടിസ്. മിത്തുകളിലെ ബലാത്സംഗങ്ങളെ കുറിച്ച് സ്ലൈഡ്ഷോ അവതരിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് സര്‍വകലാശാല കാണിക്കല്‍ നോട്ടിസ് നല്‍കിയത്. കുട്ടികളുടെയും അധ്യാപകരുടെയും മതവികാരം…

2 years ago

മോഷ്ടിക്കാന്‍ കയറി ദ്വാരത്തില്‍ കുടുങ്ങി; നിലവിളിച്ച് കള്ളന്‍; കൈയോടെ പൊക്കി നാട്ടുകാര്‍

മോഷ്ടിക്കാന്‍ കയറി കുടങ്ങിയ കള്ളനെ പിടികൂടി നാട്ടുകാര്‍. ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ജില്ലയിലെ ജഡിമുടി എന്ന സ്ഥലത്താണ് സംഭവം. പാപ്പാറാവു എന്ന മോഷ്ടാവാണ് പിടിയിലായത്. ക്ഷേത്രത്തിലായിരുന്നു പാപ്പാറാവു മോഷണത്തിനെത്തിയത്.…

2 years ago