Kerala News

മാനസിക വെല്ലുവിളി നേരിടുന്ന മകന്‍ തീപ്പെട്ടിയുരച്ചു; പൊള്ളലേറ്റ് കാന്‍സര്‍ രോഗിയായ അമ്മ മരിച്ചു.

മാനസിക വെല്ലുവിളി നേരിടുന്ന മകന്‍ തീപ്പെട്ടിയുരച്ചതിനെ തുടര്‍ന്ന് തീപടര്‍ന്നുപിടിച്ച് കാന്‍സര്‍ രോഗിയായ അമ്മ മരിച്ചു. കോട്ടയം കാഞ്ഞിരപ്പള്ളിയിലാണ് സംഭവം. മാനിടംകുഴി ചക്കാലയില്‍ ലൂസി ഈപ്പ(47)നാണ് മരിച്ചത്. ഞായറാഴ്ച…

2 years ago

വേദന അറിയാതിരിക്കാന്‍ ലഹരി മരുന്ന് നല്‍കുന്നതായി സൂചന; സംസ്ഥാനത്ത് ടാറ്റൂ സ്ഥാപനങ്ങളില്‍ എക്‌സൈസ് പരിശോധന

സംസ്ഥനത്ത ടാറ്റൂ സ്ഥാപനങ്ങളില്‍ എക്‌സൈസ് പരിശോധന. ടാറ്റൂ ചെയ്യുമ്പോള്‍ വേദന അറിയാതിരിക്കാന്‍ ലഹരി മരുന്ന് നല്‍കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസിന്റെ നടപടി. മലപ്പുറം തിരൂരിലെ ടാറ്റൂ സ്ഥാനത്തില്‍…

2 years ago

ദിലീപിന്റെ അഭിഭാഷകര്‍ കേസ് അട്ടിമറിക്കുന്നു; പരാതിയുടെ ബാര്‍ കൗണ്‍സിലിനെ സമീപിച്ച് അതിജീവിത

ദിലീപിന്റെ അഭിഭാഷകര്‍ക്കെതിരെ പരാതിയുമായി അതിജീവിത രംഗത്ത്. പ്രതിയുമായി ചേര്‍ന്ന് കേസ് അട്ടിമറിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ബാര്‍ കൗണ്‍സിലിലാണ് അതിജീവിത പരാതി നല്‍കിയത്. അഭിഭാഷകരായ ബി രാമന്‍പിള്ള, ടി ഫിലിപ്പ്…

2 years ago

ദിലീപിനെ ചിത്രത്തിൽ നിന്നും വെട്ടിമാറ്റി വിഡി സതീശൻ. സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധനേടി സിദ്ദിഖിൻ്റേ മകൻറെ വിവാഹവേദിയിലേ ചിത്രം.

ഈ കഴിഞ്ഞ ദിവസമാണ് മലയാളത്തിലെ പ്രശസ്ത നടൻ സിദ്ദിഖിൻ്റേ മകൻ ഷഹീൻ്റേ വിവാഹം കഴിഞ്ഞത്. ഡോക്ടർ ആയ അമൃത ദാസ് ആണ് ഷഹീൻ്റേ ജീവിതസഖി. നിരവധി താരങ്ങൾ…

2 years ago

സംസ്ഥാനത്ത് ഇന്ന് 809 പേര്‍ക്ക് കൊവിഡ്

കേരളത്തില്‍ ഇന്ന് 809 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 141, തിരുവനന്തപുരം 111, കൊല്ലം 84, കോട്ടയം 83, ഇടുക്കി 69, കോഴിക്കോട് 56, തൃശൂര്‍ 55,…

2 years ago

തിരുവല്ലം കസ്റ്റഡി മരണക്കേസ്; അന്വേഷണം സിബിഐക്ക് കൈമാറണമെന്ന് ഡിജിപിയുടെ ശുപാര്‍ശ

തിരുവല്ലം കസ്റ്റഡി മരണക്കേസ് അന്വേഷണം സിബിഐക്ക് കൈമാറണമെന്ന് ഡിജിപിയുടെ ശുപാര്‍ശ. ഇക്കാര്യം ആവശ്യപ്പെട്ട് ഡിജിപി സര്‍ക്കാരിന് കത്ത് നല്‍കും. ഡിജിപിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ഉടനെ തന്നെ സര്‍ക്കാര്‍…

2 years ago

സ്കൂൾ കാലത്തെ വിരോധം തീർക്കുവാൻ അധ്യാപകനെ സോഡാ കുപ്പി കൊണ്ട് തലക്കടിച്ച വിദ്യാർത്ഥിയെ അനുകൂലിച്ചു പോസ്റ്റ്, പോസ്റ്റ് വായിച്ചതോടെ വിദ്യാർഥിയുടെ ഭാഗത്തും ശരിയുണ്ട് എന്ന് മനസ്സിലാക്കി മലയാളികൾ

സ്കൂൾ പഠനകാലത്ത് നമുക്ക് ഏതെങ്കിലും ഒരു അധ്യാപകനോട് അല്ലെങ്കിൽ അധ്യാപികയോട് വിരോധം ഒക്കെ ഉണ്ടാവുന്നത് സ്വാഭാവികമാണ്. എന്നാൽ സ്കൂൾ കാലഘട്ടം കഴിഞ്ഞാൽ നമ്മൾ ഇതെല്ലാം മറക്കുകയാണ് പതിവ്.…

2 years ago

കല്ലറയിൽ എട്ട് മാസം  ഗർഭിണിയായ യുവതി ജീവനൊടുക്കിയത് ഭര്‍ത്താവ് മദ്യപിച്ചതില്‍ മനംനൊന്ത്; കേസെടുത്ത് പൊലീസ്

കല്ലറയിൽ എട്ട് മാസം  ഗർഭിണിയായ യുവതി ജീവനൊടുക്കിയത് ഭര്‍ത്താവ് മദ്യപിച്ചതില്‍ മനംനൊന്തെന്ന് പൊലീസ്. ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ്  കല്ലറ കോട്ടൂർ മണിവിലാസത്തിൽ ഭാഗ്യയെ വീടിനുള്ളില്‍ തൂങ്ങി…

2 years ago

വധഗൂഢാലോചന കേസ്‌: സൈബർ തെളിവുകൾ നശിപ്പിച്ചതിൽ അഡ്വ. ബി. രാമൻപിള്ളയുടെ പേര് പറയാൻ നിർബന്ധിക്കുന്നു; ക്രൈംബ്രാഞ്ചിനെതിരേ സൈബർ വിദഗ്ധൻ

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട വധഗൂഢാലോചന കേസിൽ ക്രൈംബ്രാഞ്ചിനെതിരേ സൈബർ വിദഗ്ധൻ ഹൈക്കോടതിയിൽ. സൈബർ തെളിവുകൾ നശിപ്പിച്ചതിൽ അഡ്വ. ബി. രാമൻപിള്ളയുടെ പേര് പറയാൻ ക്രൈംബ്രാഞ്ച് നിർബന്ധിക്കുന്നെന്നാണ്…

2 years ago

കോഴിക്കോട് മെഡിക്കൽ കോളജിലെ റാഗിംഗ്; സീനിയര്‍ പി.ജി വിദ്യാർത്ഥികൾക്കെതിരെ പൊലീസ് കേസെടുത്തു

കോഴിക്കോട് മെഡിക്കൽ കോളജിൽ ജൂനിയർ വിദ്യാർത്ഥിയെ റാഗ് ചെയ്ത സീനിയര്‍ പി.ജി വിദ്യാർത്ഥികൾക്കെതിരെ പൊലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. റാഗിംഗ് ആക്റ്റിലെ സെക്ഷൻ 4…

2 years ago