Kerala News

കെ-റെയില്‍ കല്ലുകള്‍ സ്ഥാപിക്കുന്നതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം ; സ്ത്രീകളേയും കുട്ടികളേയും പൊലീസ് വലിച്ചിഴച്ചു

കോട്ടയം ചങ്ങനാശേരിക്ക് സമീപം മാടപ്പള്ളിയില്‍ കെ-റെയില്‍ കല്ലുകള്‍ സ്ഥാപിക്കുന്നതിനിടെ നാട്ടുകാരും പൊലീസും തമ്മില്‍ സംഘര്‍ഷം. സ്ത്രീകളെയും കുട്ടികളേയും പൊലീസ് റോഡിലൂടെ വലിച്ചിഴച്ചു. ഒരു മണിക്കൂര്‍ നീണ്ട സംഘര്‍ഷാവസ്ഥക്ക്…

2 years ago

ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്കായി ഭക്തന്‍ സമര്‍പ്പിച്ച പട്ടുപുടവ പെണ്‍സുഹൃത്തിന് സമ്മാനിച്ച് ദേവസ്വം ഓഫിസര്‍

ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്കായി ഭക്തന്‍ നല്‍കിയ പട്ടുപുടവ പെണ്‍സുഹൃത്തിന് നല്‍കി ദേവസ്വം ഓഫീസര്‍. എറണാകുളത്തെ ഒരു ക്ഷേത്രത്തില്‍ കഴിഞ്ഞ മാസമാണ് പുടവകൊടുക്കല്‍ ചടങ്ങ് നടന്നത്. ചടങ്ങുകള്‍ക്കൊടുവില്‍ ഭക്തരിലൊരാള്‍ ഭഗവതിക്കായി…

2 years ago

എട്ട് കുടുംബങ്ങള്‍ക്ക് വീടുവയ്ക്കാന്‍ സ്വന്തം ഭൂമി നല്‍കി കര്‍ഷകന്‍

തലചായ്ക്കാന്‍ ഇടമില്ലാത്തവര്‍ക്ക് സ്വന്തം ഭൂമി നല്‍കി കര്‍ഷകന്‍. ഇടുക്കി മച്ചിപ്പാവ് പൂപ്പത്ത് സാബുവാണ് കുടുംബ സ്വത്തായി ലഭിച്ച ഒന്നരയേക്കര്‍ ഭൂമിയിലെ 40 സെന്റ് വീടില്ലാത്തവര്‍ക്കായി നല്‍കിയത്. എട്ട്…

2 years ago

സിനിമാ സെറ്റുകളില്‍ ആഭ്യന്തര പരാതി പരിഹാര സെല്‍ വേണം: ഹൈക്കോടതി

സിനിമാ ചിത്രീകരണ സെറ്റുകളില്‍ ആഭ്യന്തര പരാതി പരിഹാര സെല്‍ വേണമെന്ന് ഹൈക്കോടതി. സിനിമയിലെ വനിത പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഡബ്ല്യു.സി.സിയാണ് ആവശ്യം ഉന്നയിച്ച് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ജിയില്‍…

2 years ago

മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരായ യു.എ.പി.എ ഹൈക്കോടതി റദ്ദാക്കി

മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരെ ചുമത്തിയ യു.എ.പി.എ ഹൈക്കോടതി റദ്ദാക്കി. കുറ്റ്യാടി, വളയം പൊലീസ് സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്ത മൂന്ന് യു.എ.പി.എ കേസുകളാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയത്.…

2 years ago

വധഗൂഢാലോചന കേസ്: അന്വേഷണത്തിന് സ്റ്റേയില്ല; ദിലീപിന് തിരിച്ചടി

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിതുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണത്തിന് സ്റ്റേയില്ല. അന്വേഷണം സ്റ്റേ ചെയ്യണമെന്ന പ്രതി ദിലീപിന്റെ ആവശ്യം ഹൈക്കോടതി അനുവദിച്ചില്ല.…

2 years ago

പീഡന പരാതി; കാലിക്കറ്റ് സര്‍വകലാശാലയിലെ അധ്യാപകനെ പുറത്താക്കി

ഗവേഷണ വിദ്യാര്‍ത്ഥിയുടെ പീഡന പരാതിയില്‍ കാലിക്കറ്റ് സര്‍വകലാശാലയിലെ അധ്യാപകനെ പുറത്താക്കി. യൂണിവേഴ്‌സിറ്റി ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ഹാരിസ് കോടമ്പുഴയെയാണ് സര്‍വീസില്‍ നിന്ന് നീക്കിയത്. ബുധനാഴ്ച…

2 years ago

ദിലീപിന്‍റെ അഭിഭാഷകർക്കെതിരായ അതിജീവിതയുടെ പരാതിയിൽ തെറ്റുണ്ടെന്ന് ബാർ കൗൺസിൽ; തിരുത്തി നൽകാൻ നിർദേശം

ദിലീപിന്‍റെ അഭിഭാഷകർക്കെതിരായ അതിജീവിതയുടെ പരാതിയിൽ തെറ്റുകളുണ്ടെന്ന് ബാർ കൗൺസിൽ. പരാതി തിരുത്തി നൽകണമെന്ന് അതിജീവിതയോട് ബാർ കൗൺസിൽ ആവശ്യപ്പെട്ടു. ബാർ കൗൺസിലിന്‍റെ മാർഗ നിർദേശ മനുസരിച്ചു പരാതി…

2 years ago

സംസ്ഥാനത്ത് ഇന്ന് 966 പേര്‍ക്ക് കൊവിഡ്

കേരളത്തില്‍ ഇന്ന് 966 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 200, തിരുവനന്തപുരം 130, കൊല്ലം 102, കോട്ടയം 102, തൃശൂര്‍ 74, കോഴിക്കോട് 71, ഇടുക്കി 67,…

2 years ago

ആലപ്പുഴ ഷാന്‍, രഞ്ജിത്ത് വധക്കേസുകളില്‍ കുറ്റപത്രം സമര്‍പ്പിച്ചു

എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി ഷാനിനേയും ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി അഡ്വ.രഞ്ജിത്ത് ശ്രീനിവാസനേയും വധിച്ച കേസുകളില്‍ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. ഷാന്‍ വധക്കേസിന്റെ കുറ്റപത്രം ആലപ്പുഴ…

2 years ago