Film News

ശ്രീദേവി ഭർത്താവ് ബോണി കപൂറിന് ഉണ്ടാക്കി വെച്ചത് കോടികളുടെ കടബാധ്യത – വർഷങ്ങൾക്കു ശേഷം ആ രഹസ്യം പുറത്തുവിട്ടു മുൻ സംവിധായകൻ

മലയാളികൾക്ക് സുപരിചിതയായ താരങ്ങളിലൊരാളാണ് ശ്രീദേവി. സ്ത്രീ സൗന്ദര്യത്തിൻ്റെ പൂർണ്ണത എന്ന് വേണമെങ്കിൽ ഇവരെ വിശേഷിപ്പിക്കാം. വലിയ ഒരു വിഭാഗം ആരാധകർ തന്നെ ഉണ്ടായിരുന്നു ഇവർക്ക്. മലയാളം അടക്കം ധാരാളം ഭാഷകളിൽ ഇവർ അഭിനയിച്ചിട്ടുണ്ട്. വലിയ ഒരു ഇടവേളയ്ക്കു ശേഷമായിരുന്നു ഇംഗ്ലീഷ് വിംഗ്ലീഷ് എന്ന ഈ ചിത്രത്തിലൂടെ ഇവർ തിരിച്ചുവന്നത്. എന്നാൽ അപ്രതീക്ഷിതമായി ഇവരുടെ മരണം സംഭവിക്കുകയായിരുന്നു.

- Advertisement -

ബാത്ടബിൽ വീണാണ് ഇവർ മരിക്കുന്നത്. സംഭവത്തിൽ വലിയ ദുരൂഹത ഉണ്ട് എന്ന് അന്ന് തന്നെ ആരോപണമുണ്ടായിരുന്നു. എന്നാൽ പിന്നീട് പോലീസിന് തെളിവുകളൊന്നും ലഭിക്കാത്തതു കൊണ്ട് അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു. ഇപ്പോൾ ഇവരെ സംബന്ധിക്കുന്ന മറ്റൊരു രഹസ്യം ആണ് പുറത്തു വരുന്നത്. ഹിന്ദി സിനിമയിലെ മുൻ സംവിധായകനാണ് ഇപ്പോൾ ഈ കാര്യം പുറത്തുവിട്ടിരിക്കുന്നത്.

ശ്രീദേവിയുടെ ഭർത്താവ് ബോണി കപൂർ ആണ്. ബോളിവുഡിലെ നടനും നിർമ്മാതാവും ആണ് ഇദ്ദേഹം. പ്രണയവിവാഹമായിരുന്നു ഇരുവരുടെയും. 28 വർഷങ്ങൾക്ക് മുൻപ് റിലീസ് ചെയ്ത ചിത്രമായിരുന്നു രൂപ് കീ റാണി ചോരോം കാ രാജ. സതീഷ് കൗശിക് ആയിരുന്നു ഈ ചിത്രം സംവിധാനം ചെയ്തത്. സതീഷ് സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം കൂടിയായിരുന്നു ഇത്. ബോണി കപൂർ ആയിരുന്നു ഇത് നിർമ്മിച്ചത്. ശ്രീദേവി ആയിരുന്നു ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇവിടെ നിന്നുമാണ് ഇരുവരുടേയും പ്രണയം തുടങ്ങുന്നത് എന്നും പറഞ്ഞുകേൾക്കുന്നുണ്ട്.

എന്നാൽ ഈ സിനിമ ബോക്സോഫീസിൽ വലിയ ഒരു പരാജയമായിരുന്നു. കോടികളുടെ കടബാധ്യത ആണ് ഈ ചിത്രം ജോണി കപൂറിന് വരുത്തിവച്ചത്. 9 കോടിയോളം രൂപയായിരുന്നു ഈ ചിത്രത്തിനുവേണ്ടി താരം മുടക്കിയത്. എന്നാൽ കേവലം രണ്ട് കോടി രൂപ മാത്രമായിരുന്നു കളക്ഷൻ ആയി ലഭിച്ചത്. ശ്രീദേവി തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു ഈ സിനിമ ഇറങ്ങിയത്. പൂർണമായും ശ്രീദേവിയുടെ താരമൂല്യത്തെ വിറ്റും കാശാക്കാൻ ആയിരുന്നു നിർമാതാവും സംവിധായകനും ശ്രമിച്ചത്. എന്നാൽ അത് പാളി പോവുകയും കോടികളുടെ കടലാടിയുടെ വരുകയും ആണ് ചെയ്തത്. അടുത്തിടെ സതീഷ് തന്നെയാണ് ഈ വിവരങ്ങൾ മാധ്യമങ്ങളുമായി പങ്കു വെച്ചത്. ബോണി കപൂറിനോട് താരം മാപ്പ് പറയുകയും ചെയ്തു.

Athul

Recent Posts

നീയും ശ്വേതയും പേളി മാണിയോട് ഇതുവരെ മിണ്ടിയിട്ടുണ്ടോ? അവരുടെ കല്യാണത്തിന് പോലും നിങ്ങളെ ഒന്നും വിളിച്ചിട്ടില്ല, ആ നിങ്ങൾ എങ്ങനെയാണ് മറ്റുള്ളവരെ ഉപദേശിക്കുന്നത്? ചോദ്യങ്ങളുമായി പ്രേക്ഷകൻ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സാബുമോൻ അബ്ദുസമദ്. ഒരു നടൻ എന്ന നിലയിലാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ആദ്യകാലങ്ങളിൽ നിരവധി…

3 hours ago

മലയാളി ഫ്രം ഇന്ത്യ വിജയമോ പരാജയമോ? സിനിമയുടെ കളക്ഷൻ റിപ്പോർട്ട് പുറത്ത്

അടുത്തിടെ പുറത്തിറങ്ങിയ സിനിമകളിൽ ഒന്നാണ് മലയാളി ഫ്രം ഇന്ത്യ. നിവിൻ പോളി ആണ് സിനിമയിലേ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ധ്യാൻ…

3 hours ago

സീരിയൽ താരം പവിത്ര ജയറാം അന്തരിച്ചു, മരണകാരണം ഇതാണ്

സീരിയൽ മേഖലയിൽ തിളങ്ങി നിന്നിരുന്ന നടിമാരിൽ ഒരാൾ ആയിരുന്നു പവിത്ര ജയറാം. ഇവരെ സംബന്ധിക്കുന്ന വളരെ വേദനാജനകമായ ഒരു വാർത്തയാണ്…

3 hours ago

അല്ലു അർജുനെതിരെ കേസെടുത്തു ആന്ധ്ര പോലീസ്

തെലുങ്ക് സിനിമയിലെ സൂപ്പർതാരങ്ങളിൽ ഒരാളാണ് അല്ലു അർജുൻ. മലയാളം സിനിമയിലും ഇദ്ദേഹത്തിന് ധാരാളം ആരാധകരാണ് ഉള്ളത്. ഒരുകാലത്ത് മലയാള സിനിമയിൽ…

4 hours ago