മലയാളികൾക്ക് സുപരിചിതമായ താരമാണ് ബിജുമേനോൻ.താരം ഇപ്പോള്‍ നായക പ്രാധാന്യമുള്ള ചിത്രങ്ങളില്‍ തന്നെയാണ് കൂടുതല്‍ അഭിനയിക്കുന്നത്. തുണ്ട് എന്ന ചിത്രമാണ് ബിജു മേനോന്റെ പുതിയ റിലീസ്. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് അഭിമുഖങ്ങള്‍ നല്കുന്ന തിരക്കിലാണ് നടന്.അശ്ലീല ചുവയുള്ള വീഡിയോയെ വിശേഷിപ്പിക്കുന്ന തുണ്ട് എന്നോ, പരീക്ഷയ്ക്ക് കോപ്പിയടിക്കാന്‍ തിരുകി വയ്ക്കുന്ന തുണ്ട് എന്നോ അല്ല സിനിമയുടെ അര്‍ത്ഥം. ജീവിതത്തിന്റെ ഒരേട്, ഒരു ഭാഗം എന്നൊക്കെ പറയുന്ന അര്‍ത്ഥമാണ്. ബിജു മേനോന് അവതരിപ്പിയ്ക്കുന്ന കഥാപാത്രത്തിന്റെ ജീവിതത്തിന്റെ ഒരു തുണ്ട് ആണ് തുണ്ട് എന്ന സിനിമ.
പഠിക്കുന്ന കാലത്ത് തുണ്ട് ഒന്നും ഉപയോഗിച്ചിട്ടില്ല എന്ന് ബിജു മേനോന് പറയുന്നു. അതിനുള്ള ധൈര്യം ഉണ്ടായിട്ടില്ല. അത്യാവശ്യം നന്നായി പഠിക്കുന്ന ആ. എന്നിളായിരുന്നു. പത്താം ക്ലാസിലൊക്കെ ഫുള്‍ മാര്‍ക്ക് ആണെന്നാണ് റാഫി പറയുന്നത്. ചെറുപ്പത്തില്‍ ബിജു പഠിക്കാന്‍ മിടുക്കനാണ് എന്ന് പറഞ്ഞ് കേട്ടിട്ടുണ്ട് എന്ന് ചിത്രത്തില്‍ ഒരു കഥാപാത്രമായി എത്തുന്ന സംവിധായകന് റാഫി പറയുന്നു.
ഇപ്പോഴാണെങ്കില്‍ ബിജു മേനോന് അഭിനയത്തില്‍ മുന്‍പത്തേതിലും അധികം സജീവമാണ്, കരിയറില്‍ നിന്ന് വലിയ ബ്രേക്ക് ഒന്നും എടുത്തിട്ടില്ല, ഇപ്പോള്‍ പ്രൊഡക്ഷന്‍ രംഗത്തുമുണ്ട്. എന്നിട്ടും എന്താണ് ഒരു അഭിമുഖത്തില്‍ മമ്മൂക്ക ചേട്ടനെ മടിയന്‍ എന്ന് വിളിച്ചത് എന്ന് ചോദിച്ചപ്പോള്‍ ബിജു മേനോന് പറഞ്ഞ മറുപടി ശ്രദ്ധേയമാവുന്നു. ‘അദ്ദേഹം വിശ്രമമില്ലാതെ പണിയെടുക്കുന്നത് കൊണ്ടാവാം എന്നെ മടിയനായി തോന്നുന്നത്
പിണറായി വിജയനെ പ്രകീർത്തിച്ച് യുട്യൂബിലൂടെ പുറത്തിറക്കിയ ഡോക്യുമെന്ററി സംവിധായകൻ കെ.ആർ.സുഭാഷ് പിൻവലിച്ചു. ‘യുവതയോട്: അറിയണം പിണറായിയെ’ എന്ന ഡോക്യുമെന്ററിയാണു പിൻവലിച്ചത്.…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സുരേഷ് ഗോപി. മലയാള സിനിമയിലെ സൂപ്പർതാരങ്ങളിൽ ഒരാൾ ആയിരുന്ന ഇദ്ദേഹം ഇന്ന് ഒരു…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്. ഹെയർ സ്റ്റൈലിസ്റ്റ്…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അന്തരിച്ച നടൻ രതീഷ്. ഇദ്ദേഹത്തിൻ്റെ കുടുംബത്തിന് സുരേഷ് ഗോപിയുടെ കുടുംബവുമായി അടുത്ത ബന്ധമുണ്ട്.…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മമ്മൂട്ടി. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് ഇദ്ദേഹം. അതുപോലെ തന്നെ…
കഴിഞ്ഞദിവസം ആയിരുന്നു നടൻ സിദ്ദിഖിന്റെ മകൻ നമ്മളെ വിട്ടു പിരിഞ്ഞത്. റാഷിൻ എന്നായിരുന്നു ഇദ്ദേഹത്തിന്റെ പേര്. സാപ്പി എന്നായിരുന്നു ഇദ്ദേഹത്തിന്റെ…