Film News

ഫുള്‍ മാറി ബിഗ് ബോസ് വീട്; സീസണ്‍ 6 തുടങ്ങി കഴിഞ്ഞു

കാഴ്ചക്കാര്‍ ഏറെയുള്ള റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. നിരവധി ഭാഷകളില്‍ സംപ്രേഷണം ചെയ്യുന്ന ഈ ഷോയ്ക്ക് കാഴ്ചക്കാര്‍ ഏറി വരുകയാണ്. ഓരോ സീസണ്‍ കഴിയുമ്പോഴും അടുത്ത സീസണിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകരും. മലയാളത്തില്‍ നടന്‍ മോഹന്‍ലാലാണ് ബിഗ് ബോസ് അവതരിപ്പിക്കുന്നതെങ്കില്‍ തമിഴില്‍ ഉലക നായകന്‍ കമല്‍ഹാസനാണ് എത്തുന്നത്.

- Advertisement -


ഇപ്പോഴിതാ തമിഴ് ബിഗ് ബോസ് സീസണ്‍ 6 ആരംഭിച്ചിരിക്കുകയാണ്. ബിഗ് ബോസ് തമിഴ് ആറാം സീസണിലേക്ക് കടക്കുമ്പോഴും പുതിയ മത്സരാര്‍ത്ഥികളും പുതിയ സ്ട്രാറ്റജിയുമാണ് .

തമിഴ് ബിഗ് ബോസിന്റെ മറ്റ് സീസണുകളെല്ലാം മികച്ച കയ്യടി നേടിയിരുന്നു. പുതിയ സീസണ്‍ ഞായറാഴ്ച വൈകിട്ട് ആറുമണിക്ക് വിജയ് ടെലിവിഷനിലൂടെ എത്തുകയാണ് . ബിഗ് ബോസ് വീടിനെ ഒരു കാടിനോട് ഉപമിച്ചാണ് കമല്‍ഹാസന്‍ എത്തിയത്. പതിയിരുന്ന് വേട്ടയാടുന്നവരേയും തമ്മിലടിച്ച് ചോരകുടിക്കുന്നവരേയുമെല്ലാം ഇരുട്ടിലെ അരണ്ട വെളിച്ചത്തിലാണ് പ്രമൊയില്‍ കാണിച്ചത്.

എല്ലാവിധ സൗകര്യങ്ങളോടും കൂടിയ വീട് തയ്യാറാണ്, വീരന്മാരും തയ്യാറായിക്കഴിഞ്ഞു, വേട്ടയ്ക്ക് നിങ്ങള്‍ തയ്യാറാണോ എന്ന ചോദ്യവുമായാണ് അദ്ദേഹം എത്തിയത്. എന്തായാലും പുതിയ ബിഗ് ബോസ് എത്തിയ സന്തോഷത്തിലാണ് പ്രേക്ഷകരും.

Anusha

Recent Posts

ആരെ വേണമെങ്കിലും കൊണ്ടുവന്നോളൂ, പക്ഷേ വീട്ടിൽ നിന്നും ആ വ്യക്തിയെ മാത്രം കൊണ്ടുവരരുത് – വൈറലായി സായി കൃഷ്ണയുടെ വൈകാരികമായ അപേക്ഷ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സായി കൃഷ്ണ. സീക്രട്ട് എന്ന പേരിൽ ആണ് ഇദ്ദേഹം യൂട്യൂബിൽ അറിയപ്പെടുന്നത്. റിയാക്ഷൻ…

6 mins ago

മലയാള സിനിമയിൽ മറ്റൊരു വിയോഗം കൂടി, പതിറ്റാണ്ടുകളായി പരിചയമുള്ള മുഖം ആണെങ്കിലും ഇദ്ദേഹത്തിൻ്റെ പേര് പോലും മലയാളികൾ അറിയുന്നത് മരണത്തിനുശേഷം

മലയാള സിനിമയിലെ പരിചിത മുഖങ്ങളിൽ ഒന്നാണ് എംസി ചാക്കോ. എംസി കട്ടപ്പന എന്ന പേരിൽ ആണ് ഇദ്ദേഹം സിനിമയിൽ അറിയപ്പെടുന്നത്.…

19 mins ago

ആ സംഭവത്തിനു ശേഷം എല്ലാ വർഷവും നയൻതാര ഇവിടെ സന്ദർശനം നടത്താറുണ്ട്, കന്യാകുമാരിയിലെ ഭഗവതിയമ്മൻ ക്ഷേത്രത്തിൽ ഭർത്താവിന് ഒപ്പം ദർശനം നടത്തി നയൻതാര

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നയൻതാര. മലയാളി നടി ആണെങ്കിലും ഇവർ അന്യഭാഷ സിനിമകളിലൂടെയാണ് ഒരു താരമായി മാറുന്നത്.…

37 mins ago

വിചിത്ര ആവശ്യം ഉന്നയിച്ചു കോടതിയെ സമീപിച്ചു ഹിന്ദി താരം ജാക്കി ഷെറോഫ്

ഹിന്ദി സിനിമയിലെ അറിയപ്പെടുന്ന നടന്മാരിൽ ഒരാളാണ് ജാക്കി ഷെറോഫ്. ഒരു മലയാളം സിനിമയിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അതിശയൻ എന്ന മലയാളം…

57 mins ago

ശിവാനിയുടെ അവസ്ഥ ജാസിമിന് ഉണ്ടാകുമോ? തമിഴ് ബിഗ് ബോസിൽ ബാല എന്ന ആൺസുഹൃത്തുമായി ശിവാനി കാണിച്ചു കൂട്ടിയതിന് ശിവാനിയുടെ അമ്മ പ്രതികരിച്ചത് പോലെ ജാസ്മിന്റെ മാതാപിതാക്കൾ പ്രതികരിക്കുമോ?

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി നടന്നുകൊണ്ടിരിക്കുകയാണ്. ഫാമിലി ടാസ്ക് ആണ് ഈ ആഴ്ച നടന്നുകൊണ്ടിരിക്കുന്നത്. ജാസ്മിൻ…

2 hours ago