Social Media

മണിക്കുട്ടനെ തളര്‍ത്താനുള്ള തന്ത്രമായിരുന്നോ അത്; ബിഗ് ബോസ് മത്സരാര്‍ത്ഥിക്ക് നേരെ വിമര്‍ശനം

ബിഗ് ബോസില്‍ ശക്തനായ ഒരു മത്സരാര്‍ത്ഥിയാണ് മണിക്കുട്ടന്‍. മണിക്കുട്ടന്റെ മത്സരബുദ്ധിയെക്കുറിച്ച് പലപ്പോഴും ഷോയില്‍ തന്നെ ചര്‍ച്ച ഉയര്‍ന്നിരുന്നു. ഫിറോസ് ആണ് ഈ കാര്യം ആദ്യം പറഞ്ഞത്. പിന്നാലെ മറ്റുള്ളവരും ചര്‍ച്ചചെയുകയായിരുന്നു. പൊതുവെ ബിഗ് ബോസിന് അകത്തും പുറത്തും മണിക്കുട്ടന് നല്ല സപ്പോര്‍ട്ടും ആണ്.

- Advertisement -

കഴിഞ്ഞ ദിവസം കമ്പിയും പഞ്ഞിയും വെച്ചുള്ള ഒരു ടാസ്‌ക് ആണ് ഷോയില്‍ അരങ്ങേറിയത്. ബിഗ് ബോസിനുള്ളില്‍ ശക്തനായ മത്സരാര്‍ഥി എന്ന് തോന്നുന്ന ആള്‍ക്ക് കമ്പിയും ശക്തനല്ലെന്ന് തോന്നുന്ന ആള്‍ക്ക് പഞ്ഞിയും കൊടുക്കാനായിരുന്നു നിര്‍ദ്ദേശിച്ചത്.

ഇതില്‍ ഏറ്റവും കുടുതല്‍ കമ്പി കിട്ടിയത് മണിക്കുട്ടനാണ്. എന്നാല്‍ ഇതിനിടെ കിടിലം ഫിറോസ് പഞ്ഞി കൊടുത്ത് മണിക്കുട്ടന്‍ ശക്തനല്ലെന്ന് അറിയിച്ചു. ഇത് ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. ശക്തനാണെന്ന് മസിലാക്കിയ മണിക്കുട്ടനെ തളര്‍ത്താനുള്ള ശ്രമമാണ് നടത്തിയതെന്നാണ് പൊതുവെയുള്ള ആരോപണം.

എന്റെയൊപ്പം കട്ടക്ക് മത്സരിച്ചു കൊണ്ടിരിക്കുന്ന മണിക്കുട്ടന്‍ ഇടക്ക് എപ്പോളോ ഡൗണ്‍ ആയി പോയി എന്ന് പറഞ്ഞാണ് കിടിലം ഫിറോസ് മണിക്കുട്ടന് പഞ്ഞി കൊടുക്കുന്നത്. എന്നാല്‍ മണിക്കുട്ടനെ ശരിക്കും മനസിലാക്കിയ ഫിറോസ് മനപ്പൂര്‍വ്വം തളര്‍ത്താന്‍ വേണ്ടിയാണ് പഞ്ഞികൊടുത്തത് എന്നത് വ്യക്തമാണ്.

മണിക്കുട്ടന്‍ തന്ത്രപരമായി കളി മുന്നോട്ട് നീക്കുകയാണ് എന്ന തരത്തില്‍ ഫിറോസ് മുമ്പ് പറഞ്ഞിരുന്നു. ഇത് ഇല്ലാതാക്കുള്ള ശ്രമം ഫിറോസ് തുടങ്ങിയതായും ആരോപണം ഉണ്ട്.

 

Anusha

Recent Posts

പലരും എന്നെ മാഡം എന്നൊക്കെ വിളിക്കാറുണ്ട്, പക്ഷേ മാറി നിന്നിട്ട് അത് ചെയ്യും – വെളിപ്പെടുത്തലുമായി സുപ്രിയ പൃഥ്വിരാജ്

മലയാളികൾക്ക് ഏറെ ബഹുമാനമുള്ള വ്യക്തികളിൽ ഒരാളാണ് സുപ്രിയ പൃഥ്വിരാജ്. രാജുവേട്ടന്റെ ഭാര്യ എന്ന നിലയിലാണ് ഇവർ ആദ്യം മലയാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്.…

4 hours ago

ആരെ വേണമെങ്കിലും കൊണ്ടുവന്നോളൂ, പക്ഷേ വീട്ടിൽ നിന്നും ആ വ്യക്തിയെ മാത്രം കൊണ്ടുവരരുത് – വൈറലായി സായി കൃഷ്ണയുടെ വൈകാരികമായ അപേക്ഷ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സായി കൃഷ്ണ. സീക്രട്ട് എന്ന പേരിൽ ആണ് ഇദ്ദേഹം യൂട്യൂബിൽ അറിയപ്പെടുന്നത്. റിയാക്ഷൻ…

4 hours ago

മലയാള സിനിമയിൽ മറ്റൊരു വിയോഗം കൂടി, പതിറ്റാണ്ടുകളായി പരിചയമുള്ള മുഖം ആണെങ്കിലും ഇദ്ദേഹത്തിൻ്റെ പേര് പോലും മലയാളികൾ അറിയുന്നത് മരണത്തിനുശേഷം

മലയാള സിനിമയിലെ പരിചിത മുഖങ്ങളിൽ ഒന്നാണ് എംസി ചാക്കോ. എംസി കട്ടപ്പന എന്ന പേരിൽ ആണ് ഇദ്ദേഹം സിനിമയിൽ അറിയപ്പെടുന്നത്.…

4 hours ago

ആ സംഭവത്തിനു ശേഷം എല്ലാ വർഷവും നയൻതാര ഇവിടെ സന്ദർശനം നടത്താറുണ്ട്, കന്യാകുമാരിയിലെ ഭഗവതിയമ്മൻ ക്ഷേത്രത്തിൽ ഭർത്താവിന് ഒപ്പം ദർശനം നടത്തി നയൻതാര

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നയൻതാര. മലയാളി നടി ആണെങ്കിലും ഇവർ അന്യഭാഷ സിനിമകളിലൂടെയാണ് ഒരു താരമായി മാറുന്നത്.…

5 hours ago

വിചിത്ര ആവശ്യം ഉന്നയിച്ചു കോടതിയെ സമീപിച്ചു ഹിന്ദി താരം ജാക്കി ഷെറോഫ്

ഹിന്ദി സിനിമയിലെ അറിയപ്പെടുന്ന നടന്മാരിൽ ഒരാളാണ് ജാക്കി ഷെറോഫ്. ഒരു മലയാളം സിനിമയിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അതിശയൻ എന്ന മലയാളം…

5 hours ago