Film News

ബിഗ് ബോസ് ഗ്രാന്‍ഡ് ഫിനാലെയില്‍ പങ്കെടുക്കാന്‍ മത്സരാര്‍ത്ഥികള്‍ കൂടാതെ മറ്റു താരങ്ങളും ചെന്നൈയില്‍ എത്തി

ആഘോഷപരമായി തന്നെയാണ് ബിഗ് ബോസ് ഗ്രാന്‍ഡ് ഫിനാലെ നടക്കുക എന്ന റിപ്പോര്‍ട്ട് ആണ് പുറത്തുവരുന്നത്. ബിഗ് ബോസ് സീസണ്‍ മൂന്നിലെ നിലവിലെ മത്സരാര്‍ത്ഥികളും എലിമിനേറ്റായവരും കൂടാതെ മറ്റു സിനിമാ താരങ്ങളും ചെന്നൈയില്‍ എത്തിയിട്ടുണ്ട് എന്നാണ് അറിയാന്‍ കഴിഞ്ഞത്. താരങ്ങളായ ദുര്‍ഗ കൃഷ്ണയും സാനിയ ഇയ്യപ്പനുമെല്ലാം ഗ്രാന്‍ഡ് ഫിനാലെയില്‍ ഉണ്ടാവും എന്നത് ഉറപ്പായി കഴിഞ്ഞു. താരങ്ങള്‍ ഒന്നിക്കുമ്പോള്‍ പിടിച്ചിരുത്തുന്ന തരത്തിലുള്ള പ്രകടനങ്ങളാണ് വേദിയില്‍ അരങ്ങേറാന്‍ പോവുന്നത് എന്നത് ഉറപ്പായി കഴിഞ്ഞു.

- Advertisement -

ഓഗസ്റ്റ് 1 ആയിരിക്കും ഗ്രാന്റ് ഫിനാലെ നടക്കുക എന്നാണ് സൂചന. എന്നാല്‍ പരിപാടിയുടെ സംപ്രേഷണം അതേ ദിവസം തന്നെയാണോയെന്ന കാര്യത്തെക്കുറിച്ച് വ്യക്തതയില്ല. വൈകാതെ തന്നെ ഇത് സംബന്ധിച്ച കാര്യങ്ങള്‍ പുറത്തുവിടും. എന്തായാലും കിടിലന്‍ പരിപാടികളാണ് സീസണ്‍ മൂന്നിന്റെ ഗ്രാന്റ് ഫിനാലയ്ക്കായി ഒരുക്കിയിരിക്കുന്നത്.


ബിഗ് ബോസ് സീസണ്‍ 3ലെ താരങ്ങള്‍ മാത്രമല്ല മുന്‍പ് മത്സരിച്ചവരും ചെന്നൈയിലേക്ക് എത്തിയിട്ടുണ്ട്. ആര്യ, വീണ നായര്‍, സുരാജ് വെഞ്ഞാറമൂട് ഇവരെല്ലാം ഇതിനകം തന്നെ ചെന്നൈയില്‍ എത്തിയിട്ടുണ്ട്. ഷോയില്‍ നിന്നും പുറത്തായവരും ഫിനാലെയ്ക്കായി എത്തിയിട്ടുണ്ട്. അഡോണി, എയ്ഞ്ചല്‍, മിഷേല്‍, സജ്ന ഫിറോസ്, ഇവരുടെയെല്ലാം ചിത്രങ്ങള്‍ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

നാളുകള്‍ക്ക് ശേഷം ഒന്നിച്ചതിന്റെ സന്തോഷത്തിലാണ് താരങ്ങള്‍. ഇതിനോടകം ഒന്നിച്ചുള്ള നിരവധി ചിത്രങ്ങള്‍ താരങ്ങള്‍ പങ്കുവെച്ച് കഴിഞ്ഞു. നേരത്തെ റിതുവിന്റെയും മണിക്കുട്ടന്റെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. അനൂപ് പകര്‍ത്തിയ വീഡിയോയാണിത്.

Anusha

Recent Posts

സംഗീത സംവിധായകനും നടനുമായ ജീവി പ്രകാശ് കുമാറും ഭാര്യയും വേർപിരിഞ്ഞു, കാരണം ഇതാണ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട വ്യക്തികളിൽ ഒരാളാണ് ജീവി പ്രകാശ് കുമാർ. സംഗീതസംവിധായകൻ എന്ന നിലയിലും നടൻ എന്ന നിലയിലും ഇദ്ദേഹം…

2 hours ago

എന്തൊക്കെയാ ഈ കൊച്ചു പാകിസ്ഥാനിൽ നടക്കുന്നത്? ഭീകരൻ ഫയാസ് ഖാൻ അജ്ഞാതരുടെ വെടിവെപ്പിൽ കൊല്ലപ്പെട്ടു

ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഭീകരനാണ് ഫയാസ് ഖാൻ. ഇയാൾ ഇപ്പോൾ മരണപ്പെട്ടിരിക്കുകയാണ് എന്ന വാർത്തകളാണ് പുറത്തുവരുന്നത്.…

2 hours ago

ഉത്തര കൊറിയയിലെ സ്ത്രീകൾ ഇനി ചുവന്ന ലിപ്സ്റ്റിക് ഇടാൻ പാടില്ല, കാരണമാണ് കോമഡി

ഈ ഭൂമിയിൽ കമ്മ്യൂണിസ്റ്റ് ഭരണം നിലനിൽക്കുന്ന മൂന്നേ മൂന്ന് പ്രദേശങ്ങളാണ് ഇപ്പോഴും ഉള്ളത്. അതിൽ ഒന്ന് ചൈനയും മറ്റൊന്ന് ഉത്തരക്കുറിയേയും…

2 hours ago

ഒരു കോടി രൂപ സംഭാവനയായി നൽകി ധനുഷ്, കൈയ്യടിയുമായി പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ധനുഷ്. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും ഇദ്ദേഹം മുഴുവനായി അഭിനയിച്ചിട്ടില്ല. കമ്മത്ത്…

2 hours ago

സ്വന്തം അമ്മയില്ലാത്തതിന്റെ ദുഃഖം ഞാൻ അധികം അറിയാത്തതിന് കാരണം അതാണ് – വെളിപ്പെടുത്തലുമായി ആനി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ആനി. ഒരുകാലത്ത് മലയാളം സിനിമയിൽ നിറഞ്ഞുനിന്നിരുന്ന താരങ്ങളിൽ ഒരാളായിരുന്നു ഇവർ. എന്നാൽ ഇന്ന്…

3 hours ago

ഒരു സ്കൂൾ ഫോട്ടോ, രണ്ടു സൂപ്പർതാരങ്ങൾ – ഒരേ ക്ലാസിൽ പഠിച്ചു ഇന്ന് ഇൻഡസ്ട്രിയിലെ സൂപ്പർതാരങ്ങളായി വിലസുന്ന ഇവരെ മനസ്സിലായോ?

സൂപ്പർതാരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ കാണുവാൻ മലയാളികൾക്ക് എന്നും ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ സൂപ്പർതാരങ്ങളെ…

4 hours ago