Social Media

താന്‍ തോറ്റാലും മണിക്കുട്ടന്‍ ജയിക്കാന്‍ അനുവദിക്കില്ല എന്ന ഭാവത്തില്‍ റംസാന്‍, റംസാന്‍ ബോള്‍ കൊണ്ടുപോയാല്‍ ഋതുവിന് കുഴപ്പമില്ല ; ബിഗ് ബോസ് വീട്ടില്‍ നടക്കുന്നത് ഇത് എന്തൊക്കെയാണ്

ബിഗ് ബോസ് സീസണ്‍ മൂന്നിലെ കളി മാറിമറയുകയാണ്. ഇനി വരുന്നത് കുറച്ച് കടുകട്ടിയുള്ള ടാസ്‌ക്ക് ആണ് എന്നതില്‍ സംശയം ഇല്ല. ഇതിന് ഏറ്റവും വലിയ ഉദാഹരണം കഴിഞ്ഞ ദിവസം നടന്ന ടാസ്‌ക്ക് തന്നെയാണ്. ഇപ്പോള്‍ ആരാധകരും ഇതേക്കുറിച്ചാണ് ചര്‍ച്ച ചെയുന്നത്. ഇവിടെ ആദ്യം ഋതുവിനെ സപ്പോര്‍ട്ട് ചെയ്തവര്‍ പോലും ഋതുവിന് നേരെ വിമര്‍ശനം ആണ് ഉന്നയിക്കുന്നത്. കഴിഞ്ഞ ദിവസത്തെ ടാസ്‌ക്കില്‍ തുടക്കം മുതല്‍ ഏറ്റവും മോശം പ്രകടനം കാഴ്ച വെച്ചത് ഋതു ആയിരുന്നു.

- Advertisement -

ഋതുവിന്ന് ഇന്ന് എങ്കിലും ഒരു പാഠം പഠിക്കാം. റംസാന്റെ ഒരു ബോള്‍ പോലും എടുക്കാതെ അവനെ സേഫ് ആക്കി കളിച്ചു പക്ഷെ അവനോ? ഒരവസരം കിട്ടിയപ്പോള്‍ അവന്‍ ഋതുവിന്റെ ബോള്‍ കൊണ്ടുപോയി. അതിനു അവള്‍ക്കു കുഴപ്പമില്ല. പെണ്ണുങ്ങള്‍ ഒരുമിച്ചു നില്‍ക്കാം എന്ന് കരുതിയിരുന്നെങ്കിലും ഋതുവിന് സേഫ് ആകാമായിരുന്നു. അവള്‍ റംസാനെ രക്ഷിക്കാന്‍ പോയി വടിയായി.

പിന്നെ നോബി, എത്രയോ തവണ ഡിംപല്‍ അനൂപിനെ പിടിച്ചിട്ടും ഒരിക്കല്‍ പോലും നോബി അനങ്ങിയില്ല. ഒട്ടും സപ്പോര്‍ട്ടീവ് അല്ലാത്ത കളി. റംസാന്‍ അവന്റെ അഹങ്കാരത്തിന്റെ അങ്ങേ അറ്റത്തു നില്‍ക്കുന്നു. താന്‍ തോറ്റാലും മണിക്കുട്ടന്‍ ജയിക്കാന്‍ അനുവദിക്കില്ല എന്ന ഭാവം. അത് അവനു ദോഷം ചെയ്യും. ഏന്‍ഡ് ഓഫ് ദി ഡേ. എവിടെ നിന്നോ ഓടി വന്നു അനൂപ് മുന്‍പില്‍ നിക്കുന്നു. മിടുക്കന്‍. പക്ഷേ മണിക്കുട്ടനും ഡിംപല്‍ ആണ് ഇഷ്ടതാരങ്ങള്‍. എനിക്ക് റിതുവിനോട് ഒരു ഇഷ്ടം ഉണ്ടായിരുന്നു. പക്ഷേ ഇപ്പോള്‍ അതില്ലെന്ന് കൂടി ആരാധകന്‍ കൂട്ടി ചേര്‍ക്കുന്നു.

ഇവിടെ ചില ഫാന്‍സിന്റെ ന്യായികരണം കേട്ടാല്‍ തോന്നും അനൂപ് ഋതുവിനെ പിടിച്ചു വെച്ചിട്ട് ഡിംപല്‍ പോയി ഋതുവിന്റെ ബോള്‍ എടുത്താണ് ടാസ്‌ക് ജയിച്ചതെന്ന്. ഋതുവിനെ പോലെ തന്നെ ഫാന്‍സും റംസാന്‍ ചെയ്ത കളിയൊക്കെ കണ്ടില്ലായിരിക്കും. പിന്നെ ഋതുവിന്റെയും അനൂപിന്റെയും അക്രമണം തടഞ്ഞ് ബോള്‍ സേവ് ചെയ്താണ് ഡിംപല്‍ അവിടെ കളിച്ചത്. സ്വന്തം ബോള്‍ റംസാന്‍ കൊണ്ട് പോവുന്നതും നോക്കി നിന്ന് ഗ്രൂപ്പിസം എന്ന് കരയാനല്ലേ ഋതുവിന് പറ്റിയുള്ളൂ.

ഇത്രയും ദിവസം സിംപതി, വെളിയില്‍ പോയി കളി കണ്ടു എന്നൊക്കെ ആഘോഷിച്ചവര്‍ക്കുള്ള മറുപടി അവള്‍ തന്നെ തന്നു. പിന്നെ ഈ ഫിസിക്കല്‍ ടാസ്‌കും അവളുടെ ഫാമിലി വെളിയില്‍ നിന്ന് പ്ലാന്‍ ചെയ്തത് കൊണ്ട് പെര്‍ഫോം ചെയ്തതാണ് എന്ന് വരെ ഇനി പറയും. അനൂപ് ഡിംപലിനെ അക്രമിച്ചത് പോലെ എങ്ങാനും ഋതുന്റെ അടുത്ത് ചെന്നിരുന്നെങ്കില്‍ പുകില്‍ ഇതൊന്നും അല്ലായിരിക്കും.

നാളത്തെ ടാസ്‌ക് വലിയ ഫിസിക്കല്‍ എഫര്‍ട്ട് ഒന്നും വേണ്ടി വരില്ല. ഫിറോസ് മാമനും റംസാന്‍ വാവയും വിചാരിച്ചാല്‍ ചിലപ്പോള്‍ ജയിപ്പിച്ചെടുക്കാം, അതില്‍ എങ്കിലും ജയിക്കട്ടെ. നിങ്ങള്‍ ഡിമ്പുനെ അംഗീകരിക്കില്ല, പക്ഷെ ഒരു ടാസ്‌ക് ബുദ്ധി ഉപയോഗിച്ച്, അല്‍പം ശ്രദ്ധയോടെ നിന്ന് കളിച്ചു പിടിച്ചു നില്‍ക്കാന്‍ അറിയാത്ത മത്സരാര്‍ഥിയെ വെള്ള പൂശണമെങ്കിലും നിങ്ങള്‍ക്ക് ഡിംപല്‍ വേണമല്ലോ എന്നോര്‍ക്കുമ്പോള്‍ സന്തോഷം. പൊരുതി തോറ്റാല്‍ പോട്ടെന്ന് വെയ്ക്കും, പക്ഷെ പൊരുതുന്നത് ജയിക്കാന്‍ ആയിരിക്കും.

Anusha

Recent Posts

ജാസ്മിന്റെ പിതാവിനെ കൺഫഷൻ റൂമിലേക്ക് വിളിപ്പിച്ച് ശകാരിച്ച് ബിഗ് ബോസ്, അപ്പോൾ ഉപ്പയും മോളും ഒക്കെ കണക്ക് തന്നെ എന്ന് പ്രേക്ഷകർ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. ഞായറാഴ്ച…

1 hour ago

കൊല്ലം സുധിയുടെ വിയോഗത്തിന് ഒരു വയസ്സ്, വൈകാരിക കുറിപ്പുമായി ഭാര്യ രേണു

മലയാളികൾ വളരെ വേദനയോടെ ആയിരുന്നു കൊല്ലം സുധിയുടെ വിയോഗ വാർത്ത കേട്ടത്. ഇപ്പോൾ ഇദ്ദേഹത്തിന്റെ വിയോഗം നടന്നിട്ട് ഒരു വർഷം…

1 hour ago

ഗബ്രിയുടെ മാലയും ഫോട്ടോയും ഉപ്പ ജാസ്മിനിൽ നിന്ന് ഊരി വാങ്ങി.പകരം ഒരു പാവ കൊടുത്തു,ആ പാവ നിനക്ക് തന്ന് വിട്ടത് ആരെന്ന് അറിയില്ലേ എന്നും ചോദിച്ചു

സോഷ്യൽ മീഡിയ മുഴുവനും ഇപ്പോൾ സംസാരിക്കുന്നത് ജാസ്മിന്റെ ഫാമിലി ബിഗ്ബോസിൽ വന്നതാണ്.ജാസ്മിന്റെ ഫാമിലി എപ്പിസോഡിൽ ജാസ്മിനെക്കാൾ ഇപ്പോൾ തകർത്തത് ഉപ്പയാണെന്ന്…

8 hours ago

ജാസ്മിന്റെ ഉപ്പ ജാഫർക്ക മരണമാസാണ്, ജാസ്മിനെ തള്ളിപ്പറഞ്ഞ സിബിൻ ജാസ്മിന്‌റെ മാതാപിതാക്കൾക്കൊപ്പം

ബിഗ്ബോസിൽ ഇപ്പോൾ ഫാമിലി വീക്ക് ആണ്.ജാസ്മിന്റെ കുടുംബം എത്തുമ്പോൾ എങ്ങനെയായിരിക്കും കുടുംബത്തിന്റേയും ജാസ്മിന്റേയും പ്രതികരണം എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.…

13 hours ago

ഇത്രയും ഫ്ലെക്സിബിൾ ആയ നടി മലയാളത്തിൽ വേറെയില്ല, ശീർഷാസനം ചെയ്യുന്ന വീഡിയോ കണ്ടു അമ്പരന്ന് പ്രേക്ഷകർ

സിനിമാ താരങ്ങളുടെ വർക്കൗട്ട് വീഡിയോകൾ എല്ലാം കാണാൻ മലയാളികൾക്ക് ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ…

23 hours ago

ഇങ്ങനെയും ആളുകളെ പറ്റിച്ചു തിന്നു ജീവിക്കുന്ന കുറേ ചെറ്റകൾ – മോഹൻലാലിനെ നന്ദികെട്ടവൻ എന്ന് വിളിച്ച നടിയുടെ യഥാർത്ഥ സ്വഭാവം ഇങ്ങനെ, വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തക

മലയാളികൾക്കിടകം ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി ശാന്തി വില്യംസ്. യഥാർത്ഥത്തിൽ ഒരു തമിഴ് നടി ആണ് ഇവർ. കുറച്ചു…

23 hours ago