Categories: featured

മാലപ്പടക്കത്തിന് തിരികൊളുത്തിയത് പോലെ ബിഗ് ബോസ് വീട്ടില്‍ അടിയോടടി

കുറച്ച് ദിവസത്തെ ശാന്തത കൈവിട്ട് ബിഗ് ബോസ് വീണ്ടും പൊട്ടിത്തെറിക്ക് സാക്ഷിയാവുകയാണ്. കഴിഞ്ഞ ദിവസം കൊടുത്ത ടാസ്‌കിനിടെയാണ് പഴയത് പോലെ അടി നടന്നത്. ഇതില്‍ സൈലന്റ് ആയി ഇരുന്നവര്‍ പോലും അടിയില്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ ആരെക്കെ തമ്മിലാണ് അടി ഉണ്ടായതെന്ന് ഇന്നും പ്രേക്ഷകര്‍ക്ക് വ്യക്തമല്ല.

- Advertisement -

വേണമെങ്കില്‍ കൂട്ടത്തല്ലാണ് ഷോയില്‍ നടന്നതെന്നും പറയാം. ഇതോടെ ഇനി ബിഗ് ബോസ് ഈ ആഴ്ചത്തെ ടാസ്‌ക് നിര്‍ത്തുമോ എന്ന് പോലും സംശയം ആണ്. കഴിഞ്ഞ ഒരു ടാസ്‌ക് അടിയുടെ ഭാഗമായി നിര്‍ത്തിയിരുന്നു. അതിന് ശേഷം മത്സരാര്‍ത്ഥികള്‍ക്ക് താക്കീത് നല്‍കിയിരുന്നു ബിഗ് ബോസ്. എന്നാല്‍ ഇപ്പോള്‍ അതെല്ലാം മറന്ന് വീണ്ടും അടി പൊട്ടിയിരിക്കുകയാണ്. ഗെയിമിനെ ഗെയിമായി കാണാന്‍ പലരും ശ്രമിക്കുന്നില്ല.

അലക്കുകമ്പനി എന്ന ടാസ്‌ക്ക് തുടങ്ങിയത് തന്നെ അടിയോടെയായിരുന്നു. ആദ്യം കോര്‍ത്തത് കിടിലം ഫിറോസും റംസാനുമായിരുന്നു. ഇരുവരും കയ്യാങ്കളിയിലേക്ക് എത്തിയതോടെ ബിഗ് ബോസ് രണ്ടു പേരേയും വിളിപ്പിക്കുകയും താക്കീത് നല്‍കുകയും ചെയ്തു. എന്നാല്‍ പുറത്ത് വന്നപ്പോഴേക്കും റംസാന്‍ ഭാഗ്യലക്ഷ്മിയുമായി പ്രശ്നമുണ്ടാക്കി.

പ്രായത്തിന് മുതിര്‍ന്ന ആളാണെന്നും പറയുന്നത് കേള്‍ക്കാനുള്ള ക്ഷമയില്ലെന്നുമെല്ലാം റംസാനോട് ഭാഗ്യലക്ഷ്മി പറയുകയായിരുന്നു. ഇവിടെ ക്ഷമ റംസാന് ഒട്ടും തന്നെ ഇല്ലെന്ന് മുമ്പത്തെ പല സംഭവങ്ങളില്‍ നിന്നും മനസിലായ കാര്യം ആണ്.

ആദ്യം പൊളി ഫിറോസും റംസാനും തമ്മില്‍ അടിയായി. പിന്നീട് അനൂപും ഫിറോസും തമ്മിലായി തര്‍ക്കം, ശേഷം അനൂപ് സായിയുമായും വഴക്കുണ്ടാക്കി, പിന്നാലെ തന്നെ അഡോണിയും സായ് വിഷ്ണവും തമ്മിലും പ്രശ്നമുണ്ടായി. ഇതിനിടെയാണ് സൂര്യ റിതുവിനോടും സജ്നയോടും ദേശ്യപ്പെട്ട് സംസാരിച്ചത്. ഇതിനിടെ മണിക്കുട്ടനും സന്ധ്യയും തമ്മിലും വാക് പോരുണ്ടായി. ഇങ്ങനെ മാലപ്പടക്കത്തിന് തിരികൊളുത്തിയത് പോലെ ആയിരുന്നു ഇവിടെ നടന്ന അടി.

Anusha

Recent Posts

സംഗീത സംവിധായകനും നടനുമായ ജീവി പ്രകാശ് കുമാറും ഭാര്യയും വേർപിരിഞ്ഞു, കാരണം ഇതാണ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട വ്യക്തികളിൽ ഒരാളാണ് ജീവി പ്രകാശ് കുമാർ. സംഗീതസംവിധായകൻ എന്ന നിലയിലും നടൻ എന്ന നിലയിലും ഇദ്ദേഹം…

9 hours ago

എന്തൊക്കെയാ ഈ കൊച്ചു പാകിസ്ഥാനിൽ നടക്കുന്നത്? ഭീകരൻ ഫയാസ് ഖാൻ അജ്ഞാതരുടെ വെടിവെപ്പിൽ കൊല്ലപ്പെട്ടു

ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഭീകരനാണ് ഫയാസ് ഖാൻ. ഇയാൾ ഇപ്പോൾ മരണപ്പെട്ടിരിക്കുകയാണ് എന്ന വാർത്തകളാണ് പുറത്തുവരുന്നത്.…

9 hours ago

ഉത്തര കൊറിയയിലെ സ്ത്രീകൾ ഇനി ചുവന്ന ലിപ്സ്റ്റിക് ഇടാൻ പാടില്ല, കാരണമാണ് കോമഡി

ഈ ഭൂമിയിൽ കമ്മ്യൂണിസ്റ്റ് ഭരണം നിലനിൽക്കുന്ന മൂന്നേ മൂന്ന് പ്രദേശങ്ങളാണ് ഇപ്പോഴും ഉള്ളത്. അതിൽ ഒന്ന് ചൈനയും മറ്റൊന്ന് ഉത്തരക്കുറിയേയും…

9 hours ago

ഒരു കോടി രൂപ സംഭാവനയായി നൽകി ധനുഷ്, കൈയ്യടിയുമായി പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ധനുഷ്. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും ഇദ്ദേഹം മുഴുവനായി അഭിനയിച്ചിട്ടില്ല. കമ്മത്ത്…

9 hours ago

സ്വന്തം അമ്മയില്ലാത്തതിന്റെ ദുഃഖം ഞാൻ അധികം അറിയാത്തതിന് കാരണം അതാണ് – വെളിപ്പെടുത്തലുമായി ആനി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ആനി. ഒരുകാലത്ത് മലയാളം സിനിമയിൽ നിറഞ്ഞുനിന്നിരുന്ന താരങ്ങളിൽ ഒരാളായിരുന്നു ഇവർ. എന്നാൽ ഇന്ന്…

10 hours ago

ഒരു സ്കൂൾ ഫോട്ടോ, രണ്ടു സൂപ്പർതാരങ്ങൾ – ഒരേ ക്ലാസിൽ പഠിച്ചു ഇന്ന് ഇൻഡസ്ട്രിയിലെ സൂപ്പർതാരങ്ങളായി വിലസുന്ന ഇവരെ മനസ്സിലായോ?

സൂപ്പർതാരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ കാണുവാൻ മലയാളികൾക്ക് എന്നും ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ സൂപ്പർതാരങ്ങളെ…

10 hours ago