Social Media

ഡിംപലിനെ വിമര്‍ശിച്ച് മോഹന്‍ലാല്‍; പിന്നാലെ ഡിംപലിന് മുന്നില്‍ നൃത്തം ചെയ്യ്ത് സായി, സംഭവം ഇങ്ങനെ

ഒരു മാസം പിന്നിടുമ്പോഴും ശക്തമായ മത്സരം ആണ് ബിഗ് ബോസില്‍ നടക്കുന്നത്. ഇന്ന് ഒരാളും കൂടെ ഷോയില്‍ നിന്നും പുറത്ത് പോവും, അത് ആരായിരിക്കും എന്ന് അറിയാനുള്ള ആകാംഷയിലാണ് പ്രേക്ഷകര്‍. ആദ്യത്തതില്‍ നിന്നും വ്യത്യസ്തമായി ഈ തവണ പുറത്താക്കുന്ന വരെ കണ്ടെത്താന്‍ ബിഗ് ബോസും കുറച്ച് കഷ്ടപ്പെടും. കാരണം എല്ലാവരും നല്ല പ്രകടനം ആണ് കാഴ്ചവെച്ചത്.

- Advertisement -

കഴിഞ്ഞ ദിവസം ഷോയിലെത്തിയ മോഹന്‍ലാല്‍ പോയ വാരം ബിഗ് ബോസില്‍ നടന്ന കാര്യങ്ങള്‍ എണ്ണി എണ്ണി ചോദിച്ചിരുന്നു. ഇതിനിടെ ചിലര്‍ ചെയ്ത കുറ്റം സമ്മതിക്കാതിരുന്നതും പ്രേക്ഷകര്‍ കണ്ടതാണ്. കഴിഞ്ഞ ആഴ്ച ആയിരുന്നു സായ് വിഷ്ണുവും ഡിംപലും തമ്മില്‍ വഴക്കുണ്ടായത്. വാക്കു തര്‍ക്കത്തിനിടെ സായിയെ ഡിംപല്‍ പോടാ എന്ന് വിളിച്ചിരുന്നു. ഇതാണ് സായിയെ കൂടുതല്‍ ദേശ്യം പിടിപ്പിച്ചത്.

പിന്നീട് ഇവര്‍ തമ്മിലുള്ള വഴക്ക് രൂക്ഷമാവുകയും അവസാനം വഴക്ക് പൊട്ടിത്തെറിയിലേക്ക് എത്തിയതോടെ മറ്റു മത്സരാര്‍ത്ഥികള്‍ വന്ന് ഇവരെ പിടിച്ച് മാറ്റുകയായിരുന്നു. രാവിലെ മോണിംഗ് ആക്ടിവിറ്റിയില്‍ നിന്നും
തുടങ്ങിയ വഴക്കാണ് നീണ്ടുപോയത്.

ഇപ്പോള്‍ ഇതേ കാര്യത്തില്‍ ഡിംപലിനെ വിമര്‍ശിച്ചിരിക്കുകയാണ് മോഹന്‍ലാല്‍ . ഇപ്പോള്‍ പുറത്ത് വന്ന പ്രെമോ വീഡിയോയില്‍ നിന്നാണ് ഈ കാര്യം വ്യക്തമായത്. എന്നാല്‍ ഇതിന്റെ കാരണം എന്തെന്ന് വീഡിയോയില്‍ നിന്നും വ്യക്തമല്ല.

തുടര്‍ന്ന് ബിഗ് ബോസിനെ ചലഞ്ച് ചെയ്യാന്‍ പാടില്ലെന്നും മോഹന്‍ലാല്‍ ഡിംപലിനോടായി പറയുന്നുണ്ട്. പിന്നീട് ഡിംപലിന് മുന്നില്‍ നൃത്തം ചെയ്യുന്ന സായിയെയാണ് കാണുന്നത്. ഇതെ തുടര്‍ന്ന് ഈ പ്രകടനം പ്രകോപനമല്ലേ എന്ന് ഡിംപല്‍ ചോദിക്കുന്നതും വീഡിയോയിലുണ്ട്.

 

Anusha

Recent Posts

നിങ്ങളിൽ ഒരാൾ എന്നെന്നേക്കുമായി ഈ വീടിനോട് വിട പറയും, ഗബ്രി പുറത്തേക്ക്? പൊട്ടിക്കരയാൻ തയ്യാറായി ജാസ്മിൻ, പുതിയ പ്രമോ വൈറൽ

മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. ആറാമത്തെ സീസൺ ആണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. സീസൺ 50…

4 hours ago

കഴിഞ്ഞ സീസണിൽ നാദിറ, ഈ സീസണിൽ അഭിഷേക് ജയദീപ്; രണ്ടു പേരും ബിഗ് ബോസ് എന്ന പരിപാടിയിലൂടെ തിരിച്ചുപിടിച്ചത് അവരുടെ തകർന്ന കുടുംബത്തെ

മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. ഇപ്പോൾ പരിപാടിയുടെ ആറാമത്തെ സീസൺ ആണ് നടന്നുകൊണ്ടിരിക്കുന്നത്. ഈ…

6 hours ago

യദു പറഞ്ഞത് കള്ളം, പുറത്തുവന്ന റിപ്പോർട്ട് അത് തെളിയിക്കുന്നു, ഇപ്പോൾ ഓർമ്മ വന്നു എന്ന് നടി റോഷ്ണ

കേരളത്തിൽ ഇപ്പോൾ വലിയ വിവാദങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ബസ് ഡ്രൈവറും തമ്മിലുള്ള തർക്കം.…

7 hours ago

വലിയ വലിയ സെലിബ്രിറ്റികളുടെ ചെകിടത്ത് അടിച്ചിട്ടുള്ള വ്യക്തിയാണ് ജാൻ മണി. ആ എനിക്കാണോ നോറ പോലത്തെ ഒരു പെണ്ണ്,അതൊന്നും എപ്പിസോഡില്‍ വന്നിട്ടില്ല

ജന്മോണി ദാസ് ബിഗ് ബോസ് ഷോയില്‍ പറഞ്ഞ പല പ്രസ്താവനകളും തെറ്റായിരുന്നുവെന്ന് അഭിഷേക് ജയദീപ്. നോറയെക്കുറിച്ച് "ഐ വില്‍ ഫിനിഷ്…

8 hours ago

അബദ്ധത്തിൽ മുത്തശ്ശി പാൽപ്പൊടി വൈനുമായി കലർത്തി.നാല് മാസം പ്രായമുള്ള കുഞ്ഞ് കോമയിൽ.

നാല് മാസം പ്രായമുളള കുഞ്ഞ് കോമയിലായതിന് പിന്നിൽ പാൽ ഉണ്ടാക്കാൻ ആയി എടുത്ത മിശ്രിതം കാരണമായത്.. ഇറ്റലിയിലെ ഫ്രാങ്കോവില്ലയിലുളള കുഞ്ഞിനാണ്…

10 hours ago

അമ്മയുടെ അത്ര സൗന്ദര്യം വരില്ല .പഴയത് പോലെയല്ല ഇപ്പോൾ മീനാക്ഷി, മാറ്റമുണ്ട്.കാരണം ഇതാണ്

മാളവിക ജയറാമിന്റെ വിവാഹത്തിൽ ദിലീപിന്റെയും കുടുംബത്തിന്റെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നുണ്ട്. ഇപ്പോൾ മീനാക്ഷി ദിലീപ് സോഷ്യൽ മീഡിയയിൽ…

11 hours ago