Social Media

ബിഗ് ബോസ് മലയാളം സീസണ്‍ 3യിലെ കപ്പ് ആര് കൊണ്ടുപോവുമെന്ന് പ്രേക്ഷകര്‍ പറയും; വീഡിയോ കാണാം

ഒട്ടും പ്രതീക്ഷിക്കാത്ത ഗെയിമുകളാണ് മത്സരാര്‍ത്ഥികള്‍ക്ക് ബിഗ് ബോസ് കൊടുക്കുന്നത്. ഇത്തവണ വന്നവരെല്ലാം ശക്തമായ മത്സരാര്‍ത്ഥികള്‍ തന്നെയാണ്. എന്നാല്‍ ഓരോ ദിവസവും ചെറിയ കാരണങ്ങള്‍ കണ്ടെത്തി അടി ഉണ്ടാക്കി കൊണ്ടിരിക്കുകയാണ് മത്സരാര്‍ത്ഥികള്‍.

- Advertisement -

ഇതോടെ പ്രേക്ഷകരും ബിഗ് ബോസ് മലയാളം സീസണ്‍ 3യിനെ കുറിച്ച് വിലയിരുത്തി തുടങ്ങി. ആരെക്കാണ് നിലവില്‍ മോശം മത്സരം കാഴ്ചവെക്കുന്നതെന്നും, നല്ല മത്സരാര്‍ത്ഥികള്‍ ആരെക്കെയെന്നും തുടങ്ങിയ കാര്യങ്ങളെല്ലാം ആരാധകരും ശ്രദ്ധിക്കുന്നുണ്ട്.

ഇപ്പോള്‍ പൊതുജനങ്ങളും ബിഗ് ബോസ് മലയാളം സീസണ്‍ 3യിനെക്കുറിച്ച് അഭിപ്രായം അറിയിച്ചിരിക്കുകയാണ്. പൊതുവെ നോബിയുടെ പേരാണ് വിന്നര്‍ ആയി പ്രേക്ഷകര്‍ പറയുന്നത്. എന്നാല്‍ ഡിംപല്‍ ഭാലിനും വലിയ പിന്തുണ പുറത്ത് ഉണ്ട്. ഇതില്‍ മോശം മത്സരാര്‍ത്ഥികള്‍ എന്നത് സായിയും ,മിഷേലും ആണെന്നാണ് ആരാധകര്‍ പറയുന്നത്.

ഇതിനിടെ ആദ്യത്തതില്‍ നിന്നും കുറച്ച് കൂടി ബഹളം കൂടുതല്‍ ഇത്തവണയാണെന്നും പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു. ആദ്യ സീസണില്‍ അടി ഉണ്ടായിരുന്നെങ്കിലും അത് ചെറിയതോതില്‍ ആയിരുന്നു. എന്നാല്‍ മൂന്നാം സീണ്‍ തുടങ്ങിയപാടെ അടിയും പിടിയും തുടങ്ങി. കുഞ്ഞു കാര്യങ്ങള്‍ കണ്ടെത്തിയാണ് പലരും അടി ഉണ്ടാക്കുന്നതെന്ന് ആരാധകര്‍ ചൂണ്ടികാണിക്കുന്നു.

മൂന്നാം സീസണില്‍ അവതാരകന്‍ മോഹന്‍ലാലും കുറച്ച് സ്‌ട്രോങ്ങ് ആയിട്ടുണ്ട്. ഇത്തവണ ബിഗ് ബോസ് വീട്ടിലെ നിയമം ലംഘിക്കുന്നവര്‍ക്ക് ചുട്ട മറുപടി തന്നെയാണ് ലാലേട്ടന്‍ കൊടുക്കുന്നത്. മിഷേലും, ഫിറോസും, സജിനയും ചട്ടം തെറ്റിച്ചപ്പോള്‍ ലാലേട്ടന്‍ ദേശ്യപ്പെട്ടത് പ്രേക്ഷകര്‍ കണ്ടതാണ്.

അതേസമയം ശക്തമായ മത്സരം തന്നെയാണ് ബിഗ് ബോസ് വീട്ടില്‍ നടക്കുന്നത്. ഡിംപലും, നോബിയും തന്നെയാണ് മത്സരത്തില്‍ മുന്‍പന്തിയിലുള്ളത്. ചിലര്‍ ഒക്കെ ഫേക്ക് ആയി തന്നെയാണ് മുന്നോട്ട് പോവുന്നത്. ഇതിനിടെ ചില പ്രണയങ്ങള്‍ ബിഗ് ബോസ് വീട്ടില്‍ അരങ്ങേറാന്‍ സാധ്യതയുണ്ടെന്ന് ആരാധകര്‍ പറയുന്നു.

 

 

Anusha

Recent Posts

സമൂഹ അടുക്കളയിൽ ചപ്പാത്തി പരത്തി മോദി.വൈകാരികമായി പ്രധാനമന്ത്രി നരേന്ദ്രമോദി.

ജനങ്ങള്‍ക്ക് സുഖ ജീവിതം സമ്മാനിച്ച്, വികസിതമായ ഇന്ത്യയെ ജനങ്ങളുടെ കൈകളിലേല്‍പ്പിച്ച് താന്‍ മടങ്ങുമെന്ന് മോദി പറഞ്ഞു. പാട്നാ സാഹിബ് ഗുരുദ്വാരയില്‍…

2 hours ago

കമ്മിറ്റഡ് ആയിരിക്കുന്ന ഒരാളെ ചുംബിക്കുന്നത് തെറ്റല്ല.ജാസ്മിനെ തൊടരുതെന്നോ അടുത്തിരിക്കരുതെന്നോ ബിഗ് ബോസ് തന്നോട് പറഞ്ഞിട്ടില്ല.

ഗബ്രിയുടെ പുതിയ അഭിമുഖമാണ് ശ്രദ്ധേയമാവുന്നത്.ഇപ്പോഴിതാ ജാസ്മിനുമായുള്ള സൗഹൃദത്തെക്കുറിച്ച് സംസാരിക്കുകയാണ് ഗബ്രി.മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ഗ്ബ്രി മനസ് തുറന്നത്. വിവാഹം…

2 hours ago

ജാസ്മിനുമായി വിവാഹം ഉറപ്പിച്ച ആൾ പിന്നീടത് വേണ്ടായെന്ന് വെയ്ക്കുന്നു?കാരണം എന്താണ്. തുറന്ന് പറഞ്ഞ് ഗബ്രി

ബിഗ്ബോസിൽ ജാസ്മിനെ ഇഷ്ടമാണ് എന്നാൽ റിലേഷനിലാവാനോ വിവാഹം ചെയ്യാനോ പറ്റില്ലെന്ന് ഗബ്രിയും പറഞ്ഞിരുന്നു. ഇവർ തമ്മിൽ പ്രണയത്തിലാണോ എന്ന് മറ്റ്…

3 hours ago

കളവുകൾക്കു മേൽ കളവുകൾ പറഞ്ഞ് ന്യായീകരണം.ടൊവിനോ ലൈവിൽ പറഞ്ഞതെല്ലാം കള്ളം? പുതിയ പോസ്റ്റ് വൈറൽ

വഴക്ക് എന്ന സിനിമയുടെ റിലീസ് തട‌ഞ്ഞെന്ന ആരോപണത്തിന് പിന്നാലെ ടൊവിനോ നൽകിയ വിശദീകരണത്തിന് മറുപടിയുമായി സംവിധായകൻ സനൽ കുമാർ ശശിധരൻ.…

3 hours ago

കണക്ക് പരീക്ഷയിൽ തോറ്റ മകന് ബൂട്ടും കിറ്റും വാങ്ങിക്കൊടുത്ത അച്ഛൻ.കത്ത് വായിക്കാം

അപ്രതീക്ഷിതമായി കണ്ടുമുട്ടിയ ഒരു അച്ഛനെ കുറിച്ച് 2017ൽ യാസിർ എരുമപ്പെട്ടി എഴുതിയ ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇത്തവണയും പത്താം ക്ലാസ്…

4 hours ago

അമ്മയുടെ പേര് പറഞ്ഞ് താൻ എവിടെയും സെന്റി അടിക്കാറില്ല.അഭിഷേകിന്റെ വാക്കുകൾ കേട്ട് ലാലേട്ടൻ പോലും കരഞ്ഞു പോയി.കത്തിന്റെ പൂർണരൂപം ഇതാണ്

ഇനിയുള്ള ദിനങ്ങൾ മത്സരാർത്ഥികളെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. അത് പോലെ പ്രേക്ഷകർ കാത്തിരിക്കുന്ന ഒന്നാണ് വീക്കന്റ് എപ്പിസോഡ്. കഴിഞ്ഞ ദിവസത്തെ…

5 hours ago