മലയാളക്കരയാകെ കോളിളക്കം ശ്രിട്ടിച്ച ജനകീയ പരിപാടിയായിരുന്നു ബിഗ് ബോസ്. പരിപാടി അവസാനിച്ചെങ്കിലും അതിലെ വാർത്തകൾ ഇന്നും സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇത്തവണത്തെ ബിഗ് ബോസ് ഷോയിലെ റിയല്‍ വിന്നര്‍ ഡോക്ടര്‍ രജിത് കുമാറാണെന്ന് നടി ആര്യ. അസാധ്യ ഗെയിമറാണ് അദ്ദേഹമെന്നും നല്ല രീതിയില്‍ ഹോംവര്‍ക് ചെയ്ത് തയാറെടുത്താണ് അദ്ദേഹം വന്നതെന്നും സിമ്ബതിയായിരുന്നു അദ്ദേഹത്തിന്റെ ആയുധമെന്നും ആര്യ പറയുന്നു.
‘എന്നെ സംബന്ധിച്ചിടത്തോളം ഇത്തവണത്തെ ബിഗ് ബോസ് ഷോയിലെ റിയല്‍ വിന്നര്‍ ഡോക്ടര്‍ രജിത് കുമാറാണ്. അസാധ്യ ഗെയിമറാണ് അദ്ദേഹം. പല ഭാഷകളിലെ ബിഗ്ബോസ് ഷോ കണ്ടിട്ടുണ്ടെങ്കിലും ഇത്തരത്തില്‍ ഒരു റെവല്യൂഷന് ആയി മാറിയ മറ്റൊരു മല്സരാര്ഥി ഉണ്ടാകില്ല. അദ്ദേഹം ഇതിനെ പൂര്‍ണമായും ഒരു ഗെയിമായി കണ്ട് ഒരു കളിക്കാരനായിട്ടാണ് നിന്നത്. അത് വിജയിച്ചു.’24 മണിക്കൂര്‍ ആ വീട്ടില്‍ സംഭവിക്കുന്ന കാര്യങ്ങളില്‍നിന്ന് ഒരു മണിക്കൂര്‍ മാത്രമാണ് പുറത്തേക്ക് പോകുന്നത്. ആ സമയത്ത് മികച്ച കണ്ടന്റ് കൊടുക്കാന്‍ നമുക്ക് സാധിക്കണം.’
‘നല്ല രീതിയില്‍ ഹോംവര്‍ക് ചെയ്ത് തയാറെടുത്താണ് അദ്ദേഹം വന്നത്. സിമ്ബതിയായിരുന്നു അദ്ദേഹത്തിന്റെ ആയുധം. സിമ്ബതിയില് വീഴാത്ത മലയാളികള്‍ ഇല്ല. ഞങ്ങളുമായിട്ട് എന്ത് പ്രശ്നം ഉണ്ടായാലും അദ്ദേഹം തിരിച്ച് ഒരു വാക്കു പോലും പറയില്ല. ആ പ്രശ്നം അവിടെ തീര്‍ന്നുവെന്ന് വിചാരിച്ച് ഞങ്ങള്‍ അത് വിട്ടുകളയും.
പക്ഷേ, അദ്ദേഹം ഏതെങ്കിലും ക്യാമറയുടെ മുന്നില്‍ പോയിരുന്ന് ഒറ്റയ്ക്ക് സംസാരിക്കും. ഇതൊക്കെ പുറത്ത് വന്നതിനു ശേഷമാണ് ഞങ്ങള്‍ അറിയുന്നത്. ഞങ്ങള്‍ക്കിടയില്‍ എന്ത് പ്രശ്നമുണ്ടായാലും രാത്രി ഉറങ്ങുന്നതിനു മുന്‍പ് അതെല്ലാം പറഞ്ഞുതീര്ക്കാറുണ്ട്. അതൊന്നും പ്രേക്ഷകര്‍ കണ്ടിട്ടില്ല. ഒരു മണിക്കൂര്‍ നേരത്തെ കാഴ്ചകള്‍കൊണ്ട് മാത്രം ഒരാളെ ജഡ്ജ് ചെയ്യരുത്.’ വനിതയുമായുള്ള അഭിമുഖത്തില്‍ ആര്യ പറഞ്ഞു.
മലയാളികൾക്ക് സുപരിചിതമായ താരമാണ് റെസ്മിൻ.ബിഗ്ബോസിലൂടെ താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.എറണാകുളത്ത പ്രശസ്തമായ കലാലയത്തിലെ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ അധ്യാപിക…
മലയാളികൾക്ക് സുപരിചിതയാണ് അഭയ ഹിരണ്മയി.സോഷ്യല്‍ മീഡിയയുടെ നിരന്തരമുള്ള സൈബര്‍ ആക്രമണങ്ങളും അഭയ നേരിടാറുണ്ട്.സെലിബ്രിറ്റികള്‍ക്ക് നേരിടേണ്ടി വരുന്ന മോശം അനുഭവങ്ങള്‍ക്കും നെഗറ്റീവ്…
സുരേഷ് ഗോപി സത്യ പ്രതിജ്ഞ ചെയ്യുന്ന വീഡിയോ ആണ് ഇപ്പോൾ വൈറൽ ആവുന്നത് .പാർലമെന്റ് അംഗമായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് പീഠത്തിലേക്ക്…
സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുന്നത് ധർമജന്റെ ഒരു വീഡിയോ ആണ്.ഭാര്യ അനൂജയ്ക്കൊപ്പമുള്ള ഫോട്ടോയായിരുന്നു ധർമ്മജന് പങ്കുവെച്ചത്. എന്റെ ഭാര്യ…
മലയാളികൾക്ക് സുപരിചിതയാണ് ടിനി ടോം.ഇടവേള ബാബുവും ബാബു രാജും കൂടിയാണ് ഇത്തവണയും എന്നോട് മത്സരിക്കാന്‍ ആവശ്യപ്പെട്ടത്. അവർ പറഞ്ഞിട്ടാണ് ഞാന്‍…
മലയാളം സീരിയലിലൂടെ സുപരിചിതമായ നടനാണ് വിഷ്ണു പ്രകാശ്.തന്നെ കുറിച്ചും കുടുംബത്തെ പറ്റിയുള്ള വിശേഷങ്ങള്‍ പങ്കുവെച്ച് അദ്ദേഹമെഴുതിയ കുറിപ്പ് വൈറലാവുകയാണ് ഇപ്പോള്‍.'ഈ…