Social Media

“ഇത് മാരാരിസം” : ബിഗ് ബോസ് സീസൺ 5ൽ വിജയ് ആയി അഖിൽ മാരാർ-ചിത്രങ്ങൾ കാണാം

ബിഗ് ബോസ് മലയാളം സീസൺ അഞ്ചിൽ വിജയ് ആയി അഖിൽ മാരാർ. തുടക്കം മുതൽ മികച്ച കളിയുമായി ഹൌസിൽ നിന്ന അഖിൽ മാരാർ വിജയം നേടുമെന്ന് തന്നെയായിരുന്നു പ്രേക്ഷകരുടെ അനുമാനം.

- Advertisement -

ഇതിൽ യാതൊരു മാറ്റവും ഇല്ലാതെ ഇത്തവണ ബിഗ്‌ബോസ് കിരീടം അഖിൽ മാരാർ സ്വന്തമാക്കുകയായിരുന്നു.ടൈറ്റിൽ വിന്നർക്ക് 50 ലക്ഷം രൂപയും ട്രോഫിയും ലഭിക്കും.

റനീഷ റഹ്മാൻ ആണ് രണ്ടാം സ്ഥാനം സ്വന്തമാക്കിയിരിക്കുന്നത്. മൂന്നാം സ്ഥലം ജുനൈസ് വിപി യും സ്വന്തമാക്കി.

ഷിജുവും ശോഭ വിശ്വനാഥും പുറത്തായി. ശോഭ രണ്ടാം സ്ഥാനം നേടുമെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ.

മാർച്ച്‌ 26ന് 18 മത്സരാർഥികളുമായിട്ടാണ് ഷോ ആരംഭിക്കുന്നത്. ഫിനാലെയുടെ തലേന്ന് സെരിന ആൻ ജോൺസൻ ഹൌസിൽ നിന്നും പുറത്തു പോവുകയായിരുന്നു.

94 ദിവസം ഹൌസിൽ നിന്നും നാദിറയും പുറത്ത് പോയി. പണപ്പെട്ടി വേണോ ഷോയിൽ തുടരുകയാണോ എന്ന ചോദ്യത്തിന് പണപ്പെട്ടി എടുത്തു നാദിറ പുറത്ത് വരികയായിരുന്നു.

Abin Sunny

Recent Posts

10നിലയോളമുള്ള കെട്ടിടത്തിന്റെ മുകളിൽ സുഹൃത്തിന്റെ കയ്യിൽ താങ്ങി അഭ്യാസം.വീഡിയോ വൈറൽ ആയതോടെ പോലീസ് പൊക്കി

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുന്നത് അപകടകരമായ രീതിയിൽ റീൽ ചിത്രീകരിക്കുന്ന ഒരു വീഡിയോ ആണ്.മിഹിർ ഗാന്ധി, 27 സുഹൃത്ത്…

4 hours ago

അവര്‍ ആ ഷോയില്‍ കണ്ടതു വച്ചാണ് പറയുന്നത്.ജീവിതത്തില്‍ ഇനിയൊരു വിവാഹമില്ല, സജ്‌നയുമായി ഇനി ഒരുമിക്കില്ല

ബി്ഗ ബോസ് മലയാളം സീസണ്‍ 3 ലെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായിരുന്നു സജ്നയും ഫിറോസും.ഈയ്യടുത്താണ് ആരാധകരെ വേദനിപ്പിച്ചു കൊണ്ടൊരു വാര്‍ത്ത…

6 hours ago

എന്റെ അച്ഛൻ ഇവിടെ ജോലിയുന്നുണ്ട്.പ്രണവിനെ മനസ്സിലാവാതെ ഗേറ്റ് ക്ലോസ് ചെയ്ത് സെക്യൂരിറ്റി

മലയാളികൾക്ക് ഒരു പ്രേത്യക ഇഷ്ടമാണ് പ്രണവ് മോഹൻലാൽ.സിനിമയിൽ അഭിനയിച്ച് കഴിഞ്ഞാൽ പ്രണവ് അവിടെ നിന്ന് എവിടേക്കെങ്കിലും യാത്ര പോകും. അങ്ങനെ…

6 hours ago

അഖിൽ മാരാരിനേയും ജിന്റോയേയും താരതമ്യം ചെയ്യാൻ പറ്റുമോ? റോക്കി പോയതിന് ശേഷം ഈ ഷോ കൊണ്ടുപോയത് ജാസ്മിൻ

ബിഗ്ബോസിലൂടെ മലയാളികൾക്ക് പരിചിതമാണ് അസി റോക്കി.താരത്തിന്റെ പുതിയ അഭിമുഖമാണ് ഇപ്പോൾ ശ്രദ്ധേയം ആവുന്നത്.മൈൽ സ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ താരം…

6 hours ago

അൻസിബയ്ക്കായി പ്രീയപ്പെട്ട അനിയൻ കൊടുത്ത ഗിഫ്റ്റ്.ഋഷിയുടെ സമ്മാനം കണ്ട് ഞെട്ടി താരം

ഇത്തവണ ബിഗ്ബോസിൽ നിരവധി കോമ്പോ ഉണ്ടായിരുന്നു.ഗബ്രി-ജാസ്മിൻ-റെസ്മിൻ, ജാൻമണി-ജിന്റോ, ശ്രീതു-അർജുൻ, ഋഷി-അൻസിബ ഇങ്ങനെ പോകുന്നു കോമ്പോകൾ.അതേ സമയം സഹോദരി-സഹോദരൻ കോമ്പോ പിടിച്ചയായിരുന്നു…

9 hours ago

കിടന്നു കൊടുത്തിട്ടാണോ അവസരം കിട്ടിയതെന്ന ചോദ്യം.ചോദ്യം കേട്ട് സ്റ്റാക്കായിപ്പോയി;പിന്നീട് സംഭവിച്ചത്

ഡിഎന്‍എ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നടി ഹന്ന റെജി കോശിയ്ക്ക് നേരിടേണ്ടി വന്ന മോശം അനുഭവം വലിയ ചര്‍ച്ചയായിരുന്നു. ഹന്ന…

12 hours ago