Film News

നിവേദ്യം സിനിമ കണ്ടപ്പോള്‍ ഈ നായികയാവും തന്റെ ജീവിതനായികയെന്ന് കരുതിയിരുന്നില്ല: അരുൺ

ഒരു കൊച്ചു കുറുമ്പി പെണ്ണായി മലയാളികളുടെ മനസിലേക്ക് ഓടി കയറിയ നായികയാണ് നിവേദ്യം എന്ന സിനിമയിലൂടെ മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് ഭാമ. മലയാള സിനിമയ്ക്ക് ഈ നടിയെ പരിചിതയാക്കിയത് സംവിധായകന്‍ ലോഹിതദാസായിരുന്നു. അടുത്തിടെയായിരുന്നു താരത്തിന്റെ വിവാഹ വാര്‍ത്ത പുറത്ത് വന്നത്. താരത്തെ ജീവിതസഖിയാക്കിയിരിക്കുന്നത് . ചേര്‍ത്തല സ്വദേശിയായ ബിസിനസുകാരനായ അരുണ്‍ ആണ്. സമൂഹ മാധ്യമങ്ങളിലൂടെ ഇരുവരുടെയും വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം തരംഗമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഭാമ അരുണിനൊപ്പമുള്ള ആദ്യ വിഷു ആഘോഷിച്ചിരിക്കുകയാണ്. ഇത്തവണത്തെ വിഷു ലോക് ഡൗണായതിനാല്‍ എല്ലാവര്‍ക്കും ഒത്തുകൂടാനായില്ലെന്നും അതുകൊണ്ട് തന്നെ ഇത്തവണ സദ്യ ഓര്‍ഡര്‍ ചെയ്യുകയായിരുന്നുവെന്നും ഭാമ പറയുന്നു.അതേ സമയം കുറേ പേര്‍ അരുണിനെ കാണാന്‍ വിക്രമിനെപ്പോലെയാണ് എന്നും പറയുന്നു.തങ്ങളുടെ ആദ്യ വിഷു ലോക് ഡൗണില്‍പ്പെട്ടുപോയിരിക്കുകയാണ്. എന്നാല്‍ പറ്റുന്നപോലെയൊക്കെയുള്ള ആഘോഷങ്ങള്‍ ഞങ്ങള്‍ നടത്തുകയും ചെയ്‌തു.

- Advertisement -


അതുകൊണ്ട് തന്നെ പ്രിയപ്പെട്ടവര്‍ക്കൊപ്പമിരിക്കാന്‍ ഈ സമയത്ത് കഴിയുന്നത് വലിയൊരു നേട്ടമാണ് എന്നും അരുണ്‍ പറയുന്നു.വളരെ പോസിറ്റീവായി തന്നെ എല്ലാത്തിനേയും കാണുന്നവരാണ് ഞങ്ങള്‍ അത് കൊണ്ട് തന്നെ രാവിലെ നാലരയ്ക്ക് എഴുന്നേറ്റ് കണി കണ്ടു. കൊന്നപ്പൂവിന്റെ കുറവുണ്ടായിരുന്നു. പറ്റുന്നപോലെയൊക്കെ കണിയൊരുക്കി. കണി വെക്കാന്‍ സമയമാവുമ്ബോഴേക്കും കൊന്നപ്പൂവൊന്നും ഉണ്ടാവില്ലെന്നും പിള്ളേരൊക്കെ അത് കൊണ്ടുപോവുമെന്നും ഇത്തവണ ആ പിള്ളേരെ മിസ്സ് ചെയ്യുന്നുവെന്നുമുള്ള പോസ്റ്റ് എവിടെയോ കണ്ടിരുന്നുവെന്നും ഭാമ തുറന്ന് പറയുന്നു.

ഇവിടെ അടുത്തായി മംഗളവനം കാടുണ്ട്. അവിടെ നിന്നും ഉയരുന്ന ശബ്ദങ്ങളെല്ലാം കൃത്യമായി ഞങ്ങള്‍ക്ക് ഇപ്പോള്‍ കേള്‍ക്കാന്‍ സാധിക്കുന്നുണ്ട്.നേരത്തെ ഇതൊക്കെ കേള്‍ക്കാതെ പോയതാണോ, ഇപ്പോ ജനങ്ങള്‍ വീട്ടിലിരിക്കുമ്ബോള്‍ അവരൊക്കെ പുറത്തിറങ്ങുന്നതാണോയെന്നറിയില്ലെന്നും അരുണ്‍ പറഞ്ഞു.എന്നാല്‍ ഇത് ഈ ഒരു ഓര്‍മപ്പെടുത്തല്‍ കൂടിയാണ്. പ്രകൃതി പല കാര്യങ്ങളും നമ്മെ പഠിപ്പിക്കുന്നുണ്ട്. വിക്രമിനൊപ്പം മൂവി ചെയ്യുകയാണോയെന്നായിരുന്നു തങ്ങള്‍ കരുതിയതെന്നായിരുന്നു ചിലരൊക്കെ പറഞ്ഞത്, പിന്നെയാണ് അരുണിനെക്കുറിച്ചാണല്ലോ ചോദിച്ചതെന്ന് മനസ്സിലാക്കിയതെന്നും ഭാമ വ്യക്തമാക്കി.

നിവേദ്യം സിനിമ കണ്ടപ്പോള്‍ ഈ നായികയാവും തന്റെ ജീവിതനായികയെന്ന് കരുതിയിരുന്നില്ല എന്ന് അരുണ്‍ പറയുകയാണ്. നിവേദ്യം പുറത്ത് ഇറങ്ങിയപ്പോള്‍ ന്യൂയോര്‍ക്കിലായിരുന്നു. അവിടെ വെച്ച്‌ കണ്ട സിനിമകളില്‍ ഈ സിനിമ മാത്രമേ മുഴുവനായും കണ്ടിട്ടുള്ളൂ. എന്നാല്‍ ഇരുവരും തങ്ങളുടെ വ്യക്തി ജീവിതം വല്ലാതെ എക്‌സ്‌പോസ് ചെയ്യേണ്ടെന്ന് ഇരുവരും തീരുമാനിച്ചതായും ഭാമ പറഞ്ഞു. വിവാഹ ശേഷം കുറച്ച്‌ അമ്ബലങ്ങളിലൊക്കെ പോയിരുന്നു എങ്കിലും വലിയ യാത്രകളൊക്കെ തുടങ്ങുന്നതിന് മുന്‍പാണ് ഇപ്പോള്‍ കൊറോണ ഇഷ്യൂ തുടങ്ങിയത്.പുതിയ വീടാണ്, ഇവിടവുമായൊന്ന് സെറ്റാവണമെന്നും ഭാമ അരുണിനോട് പറയുകയും ചെയ്‌തിരുന്നു. ഇവിടെ അരുണും അച്ഛനുമാണുള്ളത്. സ്ത്രീകള്‍ മാത്രമുള്ള വീട്ടിലാണ് താന്‍ വളര്‍ന്നത്. എല്ലാമൊന്ന് സെറ്റായിട്ട് മതി യാത്രകളെന്ന് പറഞ്ഞിരുന്നു. വീടൊക്കെ ഒന്ന് മാനേജ് ചെയ്യാമെന്ന് തനിക്ക് ബോധ്യപ്പെട്ടതിന് ശേഷം മതി യാത്രകളെന്ന് പറഞ്ഞത് താനാണെന്നും ഭാമ അറിയിച്ചു.ഇസ്താം

Athul

Recent Posts

പിണറായി വിജയന് മൈക്കിനോട് പോലും അരിശം.ഈ പെരുമാറ്റ രീതി മാറിയേ പറ്റൂ. ഇത് കമ്മ്യൂണിസ്റ്റുകാരന് ചേർന്നതല്ല;സിപിഎം പത്തനംതിട്ട

മുഖ്യമന്ത്രിക്ക് എതിരെ സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ വിമർശനം.മൈക്കിനോട് പോലും അരിശം കാണിക്കുന്ന മുഖ്യമന്ത്രിയെ ജനം നിരാകരിക്കുമെന്ന് തെരഞ്ഞെടുപ്പ് ഫലം…

3 hours ago

ലാലേട്ടന്റെ മനസിലും അപകടത്തിന്റെ തോന്നലുണ്ടായി.എന്ന് അദ്ദേഹം ഫോൺ വിളിച്ച് പറഞ്ഞത് ഇതാണ്;ഇടവേള ബാബു

മലയാളികൾക്ക് പരിചിതമായ തരമാണ് ഇടവേള ബാബു.അമ്മയുടെ സെക്രട്ടറി ആയി കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി ആ സ്ഥാനത്ത് ഇടവേള ബാബു ഉണ്ട്.ഇപ്പോഴിതാ…

3 hours ago

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് ബന്ധം സ്ഥാപിക്കും.ഹണിട്രാപ്പിലൂടെ പൊലീസുകാരെയടക്കം കബളിപ്പിച്ചു; ഐഎസ്ആർഒ ഉദ്യോഗസ്ഥ ചമഞ്ഞ് ലക്ഷങ്ങൾ തട്ടി

നിരവധി പേരെ ഹണിട്രാപ്പിലൂടെ കബളിപ്പിച്ച യുവതിക്കെതിരെ കേസ്.പോലീസ് അടക്കം നിരവധി ഉന്നത ഉദ്യോഗസ്ഥറെ യുവതി പറ്റിച്ചിട്ടുണ്ട്.ശ്രുതി ചന്ദ്രഖേരനെതിരെയാണ് പൊലീസ് കേസെടുത്തുത്.…

4 hours ago

ആണത്തവും തറവാടിത്തവുമൊക്കെ അച്ഛന് ഇഷ്ടമാണ്.ഞങ്ങൾ തമ്മിൽ സ്നേഹമല്ലായിരുന്നു; അച്ഛനോട് സംസാരിച്ചത് ശ്രീ ആണ്

മലയാളികൾക്ക് ഇഷ്ടമുള്ള താരമാണ് ശ്വേത മേനോൻ.വിവാഹത്തെക്കുറിച്ച് സംസാരിക്കുകയാണ് ശ്വേത മേനോനിപ്പോൾ. കാൻ ചാനൽ മീഡിയയുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം വന്നിരിക്കുന്നത്.താരത്തിന്റെ വാക്കുകൾ…

4 hours ago

അതിനായി അദ്ദേഹം ഒരു രാഷ്ട്രീയ പാർട്ടിയെ ഫോളോ ചെയ്യുന്നു.നമുക്കെല്ലാം എന്റെ വീട് എന്റെ കാർ എന്നുള്ള ചിന്തകളുള്ളപ്പോൾ അദ്ദേഹത്തിന് എന്റെ നാട് എന്നാണ് ചിന്ത

മലയാളികൾക്ക് സുപരിചിതയാണ് ടിനി ടോം.താരത്തിന്റെ പുതിയ സിനിമയുടെ പ്രമോഷന്റെ ഭാ​ഗമായി മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ മത്ത് സിനിമയെ കുറിച്ചും…

5 hours ago

കാറിൽ ഒരുമിച്ചിരുന്ന് റിവ്യൂ ചെയ്യാൻ ഭാര്യയും കൂട്ടുകാരനും വരുന്നില്ലെങ്കിൽ കണ്ണാപ്പിയും കാട്ടുതീയും പെങ്ങളൂ‌ട്ടിയും റിവ്യൂ ചെയ്യ്.പരിഹാസവുമായി സോഷ്യൽ മീഡിയ

ബി​ഗ് ബോസ് ആറാം സീസണിൽ മത്സരാർത്ഥിയായെത്തിയത് സായ് കൃഷ്ണയ്ക്ക് ഒരു തരത്തിൽ വിനയായിട്ടുണ്ട് എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.സായ് കൃഷ്ണയുണ്ടാക്കിയ…

5 hours ago