Sports

‘ഒരേസമയം രണ്ട് ടീമുകള്‍ പരമ്പര കളിക്കുന്ന സമയം വരും’: ജയ് ഷാ

ഒരേസമയം രണ്ട് ടീമുകള്‍ പരമ്പര കളിക്കുന്ന സമയം ഭാവിയില്‍ നിരന്തരം ഉണ്ടാവുമെന്ന് ബിസിസിഐ ജനറല്‍ സെക്രട്ടറി ജയ് ഷാ. അന്‍പത് താരങ്ങള്‍ എപ്പോഴും തയ്യാറാണ്. എല്ലായ്‌പ്പോഴും രണ്ട് ദേശീയ ടീമുകളെ അണിനിരത്താന്‍ സാധിക്കുമെന്നും ജയ് ഷാ പറഞ്ഞു.

- Advertisement -

ഇത്തരം ഒരു തീരുമാനം സംബന്ധിച്ച് ദേശീയ ക്രിക്കറ്റ് അക്കാദമിയുമായും വിവിഎസ് ലക്ഷ്മണുമായും ചര്‍ച്ചകള്‍ നടത്തിയിരുന്നു. എപ്പോഴും 50 താരങ്ങള്‍ തയ്യാറാണ്. ഒരു രാജ്യത്ത് ഒരു ടീം ടെസ്റ്റ് പരമ്പര കളിക്കുമ്പോള്‍ മറ്റൊരു രാജ്യത്ത് മറ്റൊരു ടീം വൈറ്റ് ബോള്‍ മത്സരങ്ങള്‍ കളിക്കുന്ന സാഹചര്യമാണ് ഭാവിയില്‍ ഇനി വരാനുള്ളത്. ഒരേസമയം, രണ്ട് ദേശീയ ടീമുകള്‍ തയ്യാറായിരിക്കുമെന്നും ജയ് ഷാ പറഞ്ഞു.

ഈ മാസം തന്നെ ഇന്ത്യ ഒരേസമയം രണ്ട് ടീമുകളെ അണിനിരത്തുന്നുണ്ട്. സീനിയര്‍ ടീം ഇംഗ്ലണ്ടില്‍ ടെസ്റ്റ് മത്സരം കളിക്കുമ്പോള്‍ യുവതാരങ്ങള്‍ അടങ്ങിയ മറ്റൊരു ടീം അയര്‍ലന്‍ഡിനെതിരെ ടി-20 പരമ്പരയില്‍ ഏറ്റുമുട്ടും.

 

Rathi VK

Recent Posts

വർഷങ്ങൾക്കു ശേഷം അച്ഛനുമായി സംസാരിച്ച് സായി കൃഷ്ണന്റെ അച്ഛൻ, ബിഗ് ബോസ് എന്ന പരിപാടിയിലൂടെ ഒരു മത്സരാർത്ഥിയുടെ കൂടി ജീവിതം മാറിമറിയുന്നു

ബിഗ് ബോസ് ആറാം സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഈ സീസണിൽ വൈൽഡ് കാർഡ് എൻട്രി ആയി…

7 hours ago

വികസനത്തിന് വോട്ട് ചെയ്യണം എന്ന് രശ്മിക, രശ്മിക മോദിക്ക് വോട്ട് അഭ്യർത്ഥിക്കുന്നു എന്നും ഇത് ചീപ്പായ പരിപാടിയാണെന്നും ആരോപിച്ച് താരത്തിനെതിരെ ഇന്ത്യ മുന്നണി അണികൾ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് രശ്മിക മന്ദന. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും ഇവർ അഭിനയിച്ചിട്ടില്ല എങ്കിലും…

7 hours ago

കുങ്കുമപ്പൂവ് പരമ്പരയിലെ നടി അശ്വതിയെ ഓർമ്മയില്ലേ? പുതിയ വിശേഷം അറിയിച്ചു നടി, ആശംസകൾ അർപ്പിച്ചു പ്രേക്ഷകർ

വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് അശ്വതി. പ്രസില്ല റെജിൻ എന്നാണ് ഇവരുടെ യഥാർത്ഥ…

8 hours ago

രശ്മികയ്ക്ക് അപ്രതീക്ഷിത മറുപടിയുമായി നരേന്ദ്ര മോദി, നടി അവസാനം പങ്കുവെച്ച വീഡിയോയെ അഭിനന്ദിച്ചാണ് നരേന്ദ്രമോദി വന്നത്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് രശ്മിക മന്ദന. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും താരം അഭിനയിച്ചിട്ടില്ല എങ്കിലും…

8 hours ago

നടൻ ഹക്കീം ഷാ വിവാഹിതനായി, ആർഭാടങ്ങൾ ഒന്നുമില്ലാതെ രജിസ്റ്റർ മാരേജ്, മാതൃകാപരം എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഹക്കീം ഷാ. മലയാള സിനിമയിലെ അറിയപ്പെടുന്ന താരങ്ങളിൽ ഒരാളാണ് ഇദ്ദേഹം. ഇപ്പോൾ ഇദ്ദേഹം…

9 hours ago

മൂന്നുവയസ്സുകാരന്റെ മൃതദേഹം സ്‌കൂളിലെ അഴുക്കുചാലില്‍.ഒടുവിൽ സ്കൂളിന് തീയിട്ടു

മൂന്നുവയസ്സുകാരന്റെ മൃതദേഹം സ്‌കൂള്‍ വളപ്പിലെ അഴുക്കുചാലില്‍നിന്ന് കണ്ടെത്തി. കഴിഞ്ഞദിവസം വൈകീട്ട് മുതല്‍ കാണാതായ മൂന്നുവയസ്സുകാരന്റെ മൃതദേഹമാണ് അഴുക്കുചാലില്‍ ഒളിപ്പിച്ചനിലയില്‍ കണ്ടെത്തിയത്.…

15 hours ago