Film News

ബല്ലയ്യ ചിത്രം അഖണ്ഡ പൊതുസ്ഥലത്ത് പ്രൊജക്ടർ വച്ച് കണ്ടവർക്ക് എട്ടിൻ്റെ പണി കിട്ടി – സംഭവം ഇങ്ങനെ

തെലുങ്കിലെ മുൻനിര താരങ്ങളിൽ ഒരാളാണ് ബാലകൃഷ്ണ എന്ന ബാലയ്യ. അദ്ദേഹം നായകനായി റിലീസ് ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് അഖണ്ഡ. വളരെ മികച്ച പ്രകടനമായിരുന്നു ചിത്രം സ്വന്തമാക്കിയത്. അടുത്തിടെ ആയിരുന്നു സിനിമയുടെ ഓൺലൈനിൽ റിലീസ് നടന്നത്. ഹോട്ട്സ്റ്റാർ വഴിയായിരുന്നു സിനിമയുടെ റിലീസ്. റെക്കോർഡ് വ്യൂസ് ആയിരുന്നു ചിത്രത്തിന് ലഭിച്ചത്.

- Advertisement -

ഇപ്പോൾ സിനിമ കാരണം ഒരു കൂട്ടം ആളുകൾക്ക് എട്ടിൻറെ പണി കിട്ടിയിരിക്കുകയാണ്. കുറച്ചു ദിവസങ്ങൾക്ക് മുൻപ് ആന്ധ്രപ്രദേശിലെ ഒരു ഗ്രാമത്തിൽ ഈ സിനിമ കാണുന്ന ആളുകളുടെ ചിത്രം പുറത്തു വന്നിരുന്നു. പ്രൊജക്റ്റർ ഉപയോഗിച്ച് ബിഗ് സ്ക്രീനിൽ ആയിരുന്നു ഇവർ ഈ ചിത്രം കണ്ടത്. ഇതു വലിയ ലീഗൽ പ്രശ്നങ്ങൾക്ക് ആണ് ഇപ്പോൾ കാരണമായിരിക്കുന്നത്. ഇവരുടെ ഈ പ്രവർത്തിക്കെതിരെ സിനിമയുടെ വിതരണക്കാർ, എക്സിബിറ്റേഴ്സ്, നിർമ്മാതാക്കളാണ് എന്നിവർ ആണ് ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്.

ഹോട്ട്സ്റ്റാർ ആപ്പ് വഴി ആയിരുന്നു പ്രദർശനം നടന്നത്. പിന്നീട് ഇത് പ്രൊജക്ടിലേക്ക് കണക്ട് ചെയ്യുകയും അത് പിന്നീട് ബിഗ് സ്ക്രീനിൽ പ്രദർശിപ്പിക്കുകയും ചെയ്തു. യഥാർത്ഥത്തിൽ ഇങ്ങനെ ചെയ്യുന്നത് നിയമവിരുദ്ധമാണ്. ഈ സിനിമയുടെ പ്രദർശന അവകാശം ഹോട്ട്സ്റ്റാറിന് മാത്രമാണ് ഉള്ളത്. അത് നിങ്ങളുടെ വ്യക്തിപരമായ ഫോണിൽ അല്ലെങ്കിൽ ലാപ്ടോപ്പിൽ മാത്രം കാണുവാൻ ഉള്ളതാണ്. പബ്ലിക്കായി ഇതുപോലെ പ്രദർശിപ്പിച്ചാൽ അതിനെതിരെ കേസ് എടുക്കാൻ സാധ്യതയുണ്ട്.

ഇത് എല്ലാവരും അറിഞ്ഞിരിക്കേണ്ട ഒരു നിയമമാണ്. പ്രത്യേകിച്ചും ഈ സാഹചര്യത്തിൽ. നിരവധി ആളുകളാണ് ഇത്തരത്തിൽ സിനിമ ബിഗ് സ്ക്രീനിൽ പ്രദർശിപ്പിക്കുന്നത്. യഥാർത്ഥത്തിൽ ഇങ്ങനെ ചെയ്യണമെങ്കിൽ വിതരണ കാര്യങ്ങളൊന്നും പ്രത്യേകം ലൈസൻസ് വാങ്ങണം. അത് ഇല്ലാതെയാണ് പലരും ഇത്തരത്തിൽ ചെയ്യുന്നത്. അടുത്തിടെ സൂര്യ ഫാൻസ് സൂര്യയുടെ ഏറ്റവും പുതിയ ചിത്രങ്ങളിൽ ഒന്നായ സൂരായി പോട്രോ എന്ന ചിത്രം ഇതുപോലെ പ്രദർശിപ്പിച്ചിരുന്നു.

Athul

Recent Posts

ജാസ്മിന് അർജുനെ ഒരുപാട് ഇഷ്ടമാണ്.ഗബ്രിയുമായി ലവ് ട്രാക്ക് അല്ല.തുറന്ന് പറഞ്ഞ് അർജുന്റെ അമ്മ

ഗബ്രി- ജാസ്മിൻ കോമ്പോയാണ് ജാസ്മിൻ മൂന്നാം സ്ഥാനത്തേക്ക് പോകാൻ കാരണമെന്നാണ് ചിലർ പറയുന്നത്. ഇപ്പോൾ അർജുന്റെ അമ്മ ജാസ്മിനെക്കുറിച്ച് പറഞ്ഞ…

16 mins ago

റോക്കി പത്ത് ലക്ഷം രൂപയ്ക്ക് കുപ്പി വിൽക്കാൻ നടക്കുന്നുവെന്ന് പറഞ്ഞിട്ട് കാര്യമില്ല. എനിക്ക് എന്താ അത്രയ്ക്ക് ബുദ്ധിയില്ലേ..?വീഡിയോയിൽ പറഞ്ഞത് അങ്ങനെ അല്ല

ബിഗ്ബോസിലൂടെ പ്രേക്ഷകർക്ക് പരിചിതമാണ് അസി റോക്കി.സഹമത്സരാർത്ഥിയെ മർദ്ദിച്ച റോക്കിയെ അടുത്ത നിമിഷം തന്നെ ഷോയിൽ നിന്നും ബി​ഗ് ബോസ് പുറത്താക്കി.…

36 mins ago

സ്റ്റാര്‍ട് മ്യൂസിക് ഷോയില്‍ നിന്ന് ആര്യയെ പുറത്താക്കി.ഇനി എന്റെ മുഖം ടെലിവിഷനില്‍ കാണുമോ എന്നുറപ്പില്ല!

മലയാളികളുടെ ഇഷ്ട താരമാണ് അരി ബഡായി.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ബിഗ് ബോസ് മലയാളം സീസണ്‍ 2 യില്‍ ഒരു മത്സരാര്‍ത്ഥിയായി…

1 hour ago

ജിന്റോയുടെ ഗേൾ ഫ്രണ്ട് ആദ്യമായി ലൈവ് വീഡിയോയിൽ!കൂടെ ഒരു കുട്ടിയും.ചോദ്യങ്ങളുമായി ആരാധകർ

ബിഗ്ബോസിൽ ഡേ ഒന്ന് മുതൽ അവസാനദിവസം വരെ കണ്ടന്റ് കൊടുക്കുന്നതിൽ ജിന്റോയും ജാസ്മിനും ഒപ്പത്തിന് ഒപ്പമായിരുന്നു. കഴിഞ്ഞദിവസം ആണ് നാട്ടിലേക്ക്…

2 hours ago

മോഹൻലാൽ പോലും ഫൈറ്റർ എന്നാണ് ജാസ്മിനെ വിളിച്ചത്.എത്രകാലം കാമറക്കും വീട്ടുകാർക്കും മുൻപിൽ ഇങ്ങനെ നടക്കും; എന്തോരം വേദനയുണ്ടാകും?

ബിഗ്ബോസിലൂടെ പ്രേക്ഷക ഹൃദയം കവർന്ന താരമാണ് ജാസ്മിൻ ജാഫർ.ഏറ്റവും വലിയ റിയാലിറ്റി ഷോയിൽ ഫൈനൽ ഫൈവിൽ എത്തിയ ഏക പെൺതരിയും…

2 hours ago

പിസി ജോർജ് ഇനി ഡൽഹിയിൽ.ഉയർന്ന പദവി നൽകാൻ ഒരുങ്ങി ബിജെപി

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് സ്വന്തം പാര്‍ട്ടി പിരിച്ചുവിട്ട് ബിജെപിയില്‍ ചേര്‍ന്ന പിസി ജോര്‍ജിനെ ദേശീയ കൗണ്‍സിലില്‍ എടുക്കുമെന്നാണ് പുറത്ത് വരുന്ന…

3 hours ago