Film News

തന്നെ അനുകരിച്ച മിമിക്രി കലാകാരിയെ നേരിട്ട് അഭിനന്ദിച്ച് നടൻ ബാല !!

മലയാളികൾക്ക് വളരെ ഇഷ്ടമുള്ള നായകനാണു ബാല. തമിഴ് നടനാണെങ്കിലും മലയാളത്തിലാണ് കൂടുതൽ സിനിമകൾ ചെയ്തത്. ഗായിക അമൃത സുരേഷിനെ വിവാഹം ചെയ്ത് ബാല കേരളത്തിന്റെ മരുമകൻകൂടിയായി മാറി. പക്ഷെ ഇവർ വേർപിരിയുന്നു എന്ന വാർത്ത വളരെ വിഷമത്തോടയാണ് മലയാളികൾ കേട്ടത്. കേരളത്തിൽ തന്നെ താമസിക്കാനാണ് താരത്തിന് ഇഷ്ടം എന്ന് പലപ്പോഴും ബാല വ്യക്തമായിക്കിട്ടുണ്ട്.

- Advertisement -

കലാകാരന്മാരെ സപ്പോർട് ചെയ്യുന്നതിനും പാവപ്പെട്ടവരെ സഹായിക്കുന്ന കാര്യത്തിലും ബാല എപ്പോഴും തലപര്യം കാണിക്കാറുണ്ട്, ഇതുകൊണ്ട് തന്നെയാണ് മലയാളയ്കൾക്ക് ബാല ഇത്രയും പ്രിയങ്കരനാകുന്നത്, ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരത്തിന്റെ ഒരു വീഡിയോ ചര്‍ച്ചയാകുന്നു. ബാലയുടെ മുന്നില്‍ വച്ച്‌ അദ്ദേഹത്തെ അനുകരിക്കുന്ന മിമിക്രി കലാകാരി പ്രീതിമ കണ്ണന്റെ വിഡിയോയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

കുറച്ചു മാസങ്ങള്‍ക്ക് മുമ്ബാണ് പ്രീതിമ എന്ന കലാകാരിയെ ബാല പരിചയപ്പെടുന്നത്. ഫോണില്‍ വിളിച്ച്‌ മിമിക്രി ചെയ്ത പ്രീതിമയോട് തന്നെ കാണാന്‍ നേരിട്ട് വരാന്‍ ബാല ആവശ്യപ്പെടുകയായിരുന്നു. അയ്യപ്പനും കോശിയിലെ കണ്ണമ്മയെയും എന്നു നിന്റെ മൊയ്തീനിലെ നടി പാര്‍വതിയെയും ബാലയുടെ മുന്നില്‍വച്ച്‌ പ്രീതിമ അനുകരിച്ചു

Athul

Recent Posts

അർജുനെ പരോക്ഷമായി ഉദ്ദേശിച്ചു ശ്രീതുവിന്റെ അമ്മ ശ്രീതുവിനു നൽകിയ ഉപദേശം ഇങ്ങനെ, ഇത് ഒരു നല്ല അമ്മയുടെ ലക്ഷണം എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. മലയാളത്തിൽ ഇതിൻറെ ആറാമത്തെ സീസൺ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. ഫാമിലി വീക്ക്…

9 hours ago

തെലങ്കാനയിലെ മുഴുവൻ തിയേറ്ററുകളും അടച്ചു, വൻ പ്രതിസന്ധിയിൽ തെലുങ്ക് സിനിമ

2023 എന്നത് മലയാള സിനിമയെ സംബന്ധിച്ച് വളരെ മോശം വർഷമായിരുന്നു. വിരലിലെണ്ണാവുന്ന സിനിമകൾ മാത്രമായിരുന്നു ആ വർഷം വിജയമായി മാറിയത്.…

9 hours ago

ഞാൻ അന്ന് 8 മാസം ഗർഭിണി, കാറിനകത്തേക്ക് വെള്ളം കയറി, റോഡും പുഴയും എല്ലാം ഒരുപോലെ – മകൻ വയറ്റിലായിരുന്ന സമയത്ത് ഉണ്ടായ അപകടത്തെക്കുറിച്ച് വെളിപ്പെടുത്തി ബീന ആൻ്റണി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ബീന ആൻറണി. സീരിയൽ മേഖലയിലൂടെ ആണ് ഇവർ കരിയർ ആരംഭിക്കുന്നത്. കഴിഞ്ഞ കുറെ…

10 hours ago

ചക്കപ്പഴം പരമ്പരയിലെ കുഞ്ഞുണ്ണിയുടെ മൂത്ത മകന് സ്കോളിയോസീസ് എന്ന രോഗം, മേജർ സർജറി ആവശ്യം, അതിനു ശേഷം ഒരു മാസം ബെഡ് റസ്റ്റ്, പ്രാർത്ഥനയും കരുതലും ഒപ്പമുണ്ടാവണം എന്ന് കുഞ്ഞുണ്ണി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമൽ രാജ്ദെവ്. ചക്കപ്പഴം എന്ന പരമ്പരയിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. നിരവധി സീരിയലുകളിലും പരമ്പരകളിലും…

10 hours ago

കഴിഞ്ഞ 5 വർഷമായി ഇറങ്ങുന്ന സിനിമകൾ എല്ലാം ബോംബുകൾ, എന്നിട്ടും കങ്കണയുടെ കഴിഞ്ഞ 5 വർഷത്തെ വരുമാനം എത്രയെന്ന് അറിയുമോ? ബോളിവുഡിലെ അതിസമ്പന്ന നായികമാരുടെ പട്ടികയിലേക്ക് കങ്കണയും

ബോളിവുഡിലെ മുൻനിര നായികമാരിൽ ഒരാളാണ് കങ്കണ റണാവത്ത്. ഇത് കൂടാതെ ഒരു രാഷ്ട്രീയക്കാര് കൂടിയാണ് ഇവർ. കഴിഞ്ഞ കുറെ വർഷങ്ങളായി…

10 hours ago