Film News

വിവാഹ ശേഷം ഫുള്‍ പ്രശ്‌നം, വിഘ്‌നേശ് നയന്‍താരയ്ക്ക് താലി ചാര്‍ത്തിയത് മോശം സമയത്ത് റിപ്പോര്‍ട്ട് പുറത്ത്

കരിയറില്‍ തിളങ്ങി നില്‍ക്കുന്ന സമയത്തു തന്നെയാണ് നയന്‍താരയുടെയും സംവിധായകന്‍ വിഘ്‌നേശ്വിന്റെ വിവാഹം. വലിയ ആഘോഷത്തോടുകൂടി ചെന്നൈയില്‍ വച്ചായിരുന്നു ഇവരുടെ വിവാഹം നടത്തിയത്. ബോളിവുഡ് താരങ്ങള്‍ വരെ ചടങ്ങില്‍ പങ്കെടുത്തു. അതേസമയം ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും ഒന്നിച്ചത്. ഇന്ന് ഇരട്ടക്കുട്ടികളുടെ അച്ഛനും അമ്മയുമാണ് വിഘ്‌നേശും നയനും.

- Advertisement -


നയന്‍താര മലയാള സിനിമയിലൂടെയാണ് അഭിനയത്തിലേക്ക് എത്തിയത്, എന്നാല്‍ 2013 മുതലാണ് താരത്തിന്റെ കരിയര്‍ മാറിമറിഞ്ഞത്. വിഘ്‌നേശ്വ ആണെങ്കിലും ആ സമയത്ത് തന്നെ തന്റെ കരിയറില്‍ വലിയ മാറ്റം വരുത്തി. ഇദ്ദേഹം സംവിധാനം ചെയ്ത ചിത്രങ്ങള്‍ ഹിറ്റായിരുന്നു.


എന്നാല്‍ വിവാഹശേഷം കാര്യങ്ങള്‍ അങ്ങനെ ഒന്നും ആയിരുന്നില്ല. വിഗ്‌നേഷ് ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന എകെ 62 എന്ന പ്രോജക്ട് അദ്ദേഹത്തിന് നഷ്ടമായി. വിഘ്‌നേഷിന്റെ കഥ ഇഷ്ടപ്പെടാതെ വന്നതിനാലാണ് ഈ പ്രോജക്ടില്‍ നിന്ന് അദ്ദേഹത്തെ മാറ്റിയത്. നയന്‍താരയുടെ കാര്യങ്ങള്‍ നോക്കുകയാണെങ്കില്‍ ഏകദേശം ഇങ്ങനെ തന്നെ. അടുപ്പിച്ച് റിലീസ് ചെയ്ത ചിത്രങ്ങളെല്ലാം എട്ടു നിലയില്‍ പൊട്ടുകയായിരുന്നു.

എന്ത് കൊണ്ടാണ് തങ്ങള്‍ രണ്ട് പേരും കരിയറില്‍ മോശം സമയത്തായതെന്ന ആലോചനയിലാണത്രെ നയന്‍താരയും വിഘ്‌നേശും. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഒരു ജ്യോതിഷിയെ രണ്ട് പേരും പോയി കണ്ടിട്ടുണ്ട്. പ്രശ്‌നങ്ങള്‍ക്ക് കാരണമായി ജ്യോതിഷി പറഞ്ഞ കാര്യമാണ് കൗതുകകരം. വിഘ്‌നേശ് നയന്‍താരയ്ക്ക് താലി ചാര്‍ത്തിയത് മോശം സമയത്താണെത്രെ. രണ്ട് പേരും കുറച്ച് സമയം മാറി നിന്ന് നല്ല സമയം നോക്കി വീണ്ടും താലി കെട്ടണമെന്നാണത്രെ ജ്യോതിഷി പറഞ്ഞത്.

 

 

 

 

Anusha

Recent Posts

പലരും എന്നെ മാഡം എന്നൊക്കെ വിളിക്കാറുണ്ട്, പക്ഷേ മാറി നിന്നിട്ട് അത് ചെയ്യും – വെളിപ്പെടുത്തലുമായി സുപ്രിയ പൃഥ്വിരാജ്

മലയാളികൾക്ക് ഏറെ ബഹുമാനമുള്ള വ്യക്തികളിൽ ഒരാളാണ് സുപ്രിയ പൃഥ്വിരാജ്. രാജുവേട്ടന്റെ ഭാര്യ എന്ന നിലയിലാണ് ഇവർ ആദ്യം മലയാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്.…

46 mins ago

ആരെ വേണമെങ്കിലും കൊണ്ടുവന്നോളൂ, പക്ഷേ വീട്ടിൽ നിന്നും ആ വ്യക്തിയെ മാത്രം കൊണ്ടുവരരുത് – വൈറലായി സായി കൃഷ്ണയുടെ വൈകാരികമായ അപേക്ഷ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സായി കൃഷ്ണ. സീക്രട്ട് എന്ന പേരിൽ ആണ് ഇദ്ദേഹം യൂട്യൂബിൽ അറിയപ്പെടുന്നത്. റിയാക്ഷൻ…

1 hour ago

മലയാള സിനിമയിൽ മറ്റൊരു വിയോഗം കൂടി, പതിറ്റാണ്ടുകളായി പരിചയമുള്ള മുഖം ആണെങ്കിലും ഇദ്ദേഹത്തിൻ്റെ പേര് പോലും മലയാളികൾ അറിയുന്നത് മരണത്തിനുശേഷം

മലയാള സിനിമയിലെ പരിചിത മുഖങ്ങളിൽ ഒന്നാണ് എംസി ചാക്കോ. എംസി കട്ടപ്പന എന്ന പേരിൽ ആണ് ഇദ്ദേഹം സിനിമയിൽ അറിയപ്പെടുന്നത്.…

1 hour ago

ആ സംഭവത്തിനു ശേഷം എല്ലാ വർഷവും നയൻതാര ഇവിടെ സന്ദർശനം നടത്താറുണ്ട്, കന്യാകുമാരിയിലെ ഭഗവതിയമ്മൻ ക്ഷേത്രത്തിൽ ഭർത്താവിന് ഒപ്പം ദർശനം നടത്തി നയൻതാര

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നയൻതാര. മലയാളി നടി ആണെങ്കിലും ഇവർ അന്യഭാഷ സിനിമകളിലൂടെയാണ് ഒരു താരമായി മാറുന്നത്.…

2 hours ago

വിചിത്ര ആവശ്യം ഉന്നയിച്ചു കോടതിയെ സമീപിച്ചു ഹിന്ദി താരം ജാക്കി ഷെറോഫ്

ഹിന്ദി സിനിമയിലെ അറിയപ്പെടുന്ന നടന്മാരിൽ ഒരാളാണ് ജാക്കി ഷെറോഫ്. ഒരു മലയാളം സിനിമയിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അതിശയൻ എന്ന മലയാളം…

2 hours ago