Film News

കുഞ്ഞ് അമരേന്ദ്ര ബാഹുബലി ഇപ്പോൾ എവിടെയാണ് ഉള്ളത് എന്ന് അറിയുമോ? സ്വയം സ്ക്രീനിൽ കാണുമ്പോൾ ഉള്ള കുട്ടിയുടെ ഭാവം കണ്ടു നോക്കു

രാജമൗലി സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രമാണ് ബാഹുബലി. രണ്ടു ഭാഗങ്ങളായിട്ടാണ് ചിത്രം ഒരുക്കിയത്. അമരേന്ദ്ര ബാഹുബലി, മഹേന്ദ്ര ബാഹുബലി എന്നീ രണ്ടു കഥാപാത്രങ്ങളെ ആണ് പ്രഭാസ് ചിത്രത്തിൽ അവതരിപ്പിച്ചത്. കുഞ്ഞ് മഹേന്ദ്ര ബാഹുബലിയെ സ്ക്രീനിൽ അവതരിപ്പിച്ചത് സത്യത്തിൽ ഒരു ആൺകുട്ടി അല്ല. മറിച്ച് ജനിച്ച് ദിവസങ്ങൾമാത്രം പ്രായമുള്ള ഒരു പെൺകുട്ടി ആയിരുന്നു.

- Advertisement -

തൻവി എന്നാണ് ഈ പെൺകുട്ടിയുടെ പേര്. 2017 വർഷത്തിലാണ് ബാഹുബലി 2 റിലീസ് ചെയ്യുന്നത്. ഇപ്പോൾ നാല് വയസ്സാണ് ഈ പെൺകുട്ടിക്ക്. അടുത്തിടെ തൻവി വീണ്ടും വാർത്തകളിൽ നിറഞ്ഞിരുന്നു. ഒരു ടിവി ചാനലിന് നൽകിയ അഭിമുഖത്തിനു ശേഷം ആണ് കുഞ്ഞ് ബാഹുബലി വീണ്ടും വാർത്തകളിൽ നിറഞ്ഞത്.

സ്വയം സ്ക്രീനിൽ കാണുമ്പോൾ എന്താണ് തോന്നുന്നത് എന്നായിരുന്നു അവതാരിക ചോദിച്ചത്. ഇതിന് തൻവി നൽകിയ ഉത്തരം ഇങ്ങനെയായിരുന്നു – “അത് ഞാനാണ് എന്നുപോലും എനിക്ക് മനസ്സിലാകുന്നില്ല”. ജനിച്ച് ദിവസങ്ങൾമാത്രം പ്രായമുള്ളപ്പോൾ ആയിരുന്നു ഈ കഥാപാത്രത്തെ തൻവി അവതരിപ്പിച്ചത്. അതുകൊണ്ട് സ്വയം സ്ക്രീനിൽ കാണുമ്പോൾ മനസ്സിലായില്ലെങ്കിൽ അതിൽ അത്ഭുതപ്പെടാനൊന്നുമില്ല. ഹൈദരാബാദ് സ്വദേശിയാണ് താരം.

ആർ.ആർ.ആർ. ആണ് രാജമൗലി അടുത്തതായി സംവിധാനം ചെയ്യുന്ന ചിത്രം. രാംചരൻ തേജ, ജൂനിയർ എൻടിആർ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അജയ് ദേവ്ഗൺ ചിത്രത്തിലെ മറ്റൊരു പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ആലിയ ഭട്ട് ആണ് ചിത്രത്തിൽ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കീരവാണി ആണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കുന്നത്. വിജയെന്ദ്ര പ്രസാദ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.

Athul

Recent Posts

നമ്മുടെ സഹോദരങ്ങൾക്ക് ഇങ്ങനെ സംഭവിക്കുന്നത് ഹൃദയഭേദകമാണ്, ഈ മനുഷ്യക്കുരുതി നിർത്തൂ, ഫലസ്തീനിനെ രക്ഷിക്കൂ – അഭ്യർത്ഥനയുമായി ഡയാന ഹമീദ്, കമൻ്റ് ബോക്സിൽ സംഘികളുടെ വിളയാട്ടം

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഡയാന ഹമീദ്. ടെലിവിഷൻ മേഖലയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. നിരവധി സിനിമകളിലും താരം ചെറുതും…

33 mins ago

എൻ്റെ ജീവിതത്തിൻറെ ഉയർച്ചയിലും താഴ്ചയിലും എല്ലാം നിങ്ങൾ ഉണ്ടായിരുന്നു – ചേച്ചിയുടെ വഴിയെ അനിയത്തിയും, സന്തോഷവാർത്ത അറിയിച്ചു അഭിരാമിയെ സുരേഷ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അഭിരാമി സുരേഷ്. പാട്ടുകാരി എന്ന നിലയിലാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. പാട്ടുകാരിയായ അമൃത സുരേഷിന്റെ…

56 mins ago

അവനുമൊത്തുള്ള കോമ്പോ അവസാനിപ്പിക്കണം.സായ് ബിഗ് ബോസിലേക്ക് പോയത് ജാസ്മിന്റെ ഉപ്പയുടെ ക്വട്ടേഷനുമായി?; ഇരുവരുടേയും ഫോൺ റെക്കോഡ് പുറത്ത്

ബിഗ്ബോസിൽ സായി പുറത്തെ കാര്യങ്ങൾ ജാസ്മിനോട് പറഞ്ഞത് ജാസ്മിന്റെ ഉപ്പ ആവശ്യപ്പെട്ടത് പ്രകാരമാണ് എന്നാണ് മുൻ ബിഗ് ബോസ് മത്സരാർത്ഥികളായിരുന്ന…

3 hours ago

നിങ്ങളുടെ സൗകര്യത്തിന് ചെയ്യാനല്ല ബ്രോ ഞങ്ങൾ.ജിന്റോയുമായി പൊരിഞ്ഞ അടിക്കൂടി ജാസ്മിൻ

ബിഗ്ബോസിൽ ജാസ്മിനും ജിന്റോയും തമ്മിൽ രാവിലെ തന്നെ വഴക്ക് നടന്നു. ഭക്ഷണം ചൂടാക്കത്തതിന്റെ പേരിലാണ് വഴക്ക്.ജിന്റോയോട് ഭക്ഷണം ചൂടാക്കിയോ എന്നാണ്…

3 hours ago

പത്തൊൻപത് ദിവസങ്ങൾ മാത്രമാണ് ഞങ്ങൾ ഭാര്യാ ഭർത്താക്കൻമാരായി കഴിഞ്ഞത്. ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നു;രചന

മലയാളികൾക്ക് സുപരിചിതയാണ് രചന നാരായണൻകുട്ടി.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ഇപ്പോൾ ഇതാ വിവാഹ മോചനത്തെക്കുറിച്ച് ഒരു അഭിമുഖത്തിൽ നടി തുറന്ന് സംസാരിക്കുകയുമുണ്ടായി.അതേക്കുറിച്ച്…

3 hours ago

ബിഗ്ബോസ് മലയാളം ജാസ്മിന് മുന്‍പും ശേഷവും ആവും.23 വയസിന് ഇടയിൽ അവൾ ചെയ്ത കാര്യങ്ങൾ.ജാസ്മിനില്‍ കണ്ട പ്ലസ് പോയിന്റ് ഇതാണ്

ഇനി മൂന്നാഴ്ചകള്‍ കൂടിയാണ് ബിഗ് ബോസ് അവസാനിക്കാന്‍ ബാക്കിയുള്ളത്. ഇതിനോടകം തന്നെ, അപ്‌സര, അന്‍സിബ എന്നിവര്‍ പുറത്തായിട്ടുണ്ട്. വളരെ നാടകീയമായ…

5 hours ago