Film News

തൊണ്ണൂറുകളിലെ സ്റ്റൈലൻ ലുക്കിൽ ബാബു ആൻറണി. പവർ സ്റ്റാർ പവറിൽ ആണെന്ന് പ്രേക്ഷകരും.

ബാബു ആൻറണി എന്ന നടനെ മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ഒരുകാലത്ത് യുവാക്കളുടെ ഹരമായിരുന്നു ഇദ്ദേഹം. പ്രേക്ഷകരെ കോരിത്തരിപ്പിക്കുന്ന സംഘട്ടന രംഗങ്ങൾ കൊണ്ട് ശ്രദ്ധ നേടിയ നടൻ. സഹോദരനായും വില്ലനായും എല്ലാം താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇതിനിടയിൽ മലയാള സിനിമയിൽ നിന്നും ഇടവേള എടുക്കുകയും ചെയ്തു ബാബു ആൻറണി.

- Advertisement -

ഇപ്പോഴിതാ സിനിമയിലേക്ക് ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് ഇദ്ദേഹം. താരൻ നായകനാവുന്ന ഏറ്റവും പുതിയ ചിത്രമാണ് പവർ സ്റ്റാർ. ചിത്രത്തിലെ ലുക്ക് ഇപ്പോൾ പുറത്തു വിട്ടിരിക്കുകയാണ് താരം. തൊണ്ണൂറുകളിൽ ഏതു പോലെ മുടി നീട്ടി വളർത്തിയിട്ടുണ്ട്. കാതിൽ കടുക്കൻ ഇട്ടിട്ടുണ്ട്.

ആ പഴയ ആക്ഷൻ ഹീറോയുടെ ഊർജ്ജം ലുക്കിൽ തന്നെ സ്‌ഫുരിക്കുന്നുണ്ട്. നിങ്ങളുടെ ആഗ്രഹപ്രകാരം 2022ൽ തൊണ്ണൂറുകളിലെ സ്റ്റൈലിൽ അല്ല. പവർ സ്റ്റാർ ഫസ്റ്റ് ലുക്ക്. ചിത്രം പങ്കുവെച്ചുകൊണ്ട് താരം കുറിച്ചത് ഇങ്ങനെ. എന്തായാലും ഈ ചിത്രം ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാണ്. ഒമർലുലു ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

പ്രഖ്യാപന സമയം മുതൽ ചിത്രം പ്രേക്ഷക ശ്രദ്ധയിൽ ഉണ്ട്. ബാബു ആൻറണി വീണ്ടും ഒരു ആക്ഷൻ ഹീറോ പരിവേഷത്തിൽ എത്തുന്നു എന്നതാണ് ഇതിൻറെ പ്രത്യേകത. ചിത്രം ചിത്രീകരണം തുടങ്ങാൻ പലതവണ വൈകിയിരുന്നു. ലഹരിമരുന്നു മാഫിയയ്ക്കെതിരെ നായകൻറെ പോരാട്ടമാണ് ചിത്രം പറയുന്നത്. മംഗലാപുരം കൊച്ചി കാസർകോട് ലൊക്കേഷനുകളിൽ ആണ് ഇത് ചിത്രീകരിച്ചത്. ചിത്രത്തിൽ ഗായികയോ ഗാനങ്ങളോ ഇല്ല എന്നാണ് സൂചന.

Abin Sunny

Recent Posts

ഒടുവിൽ ബിഗ് ബോസ് വേദിയിൽ വെച്ച് ജിൻ്റോയുടെ കല്യാണക്കാര്യം വെളിപ്പെടുത്തി അമ്മ, അവൾ അന്വേഷിക്കാൻ പറഞ്ഞു എന്ന് അമ്മ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. മത്സരാർത്ഥികളുടെ…

6 hours ago

ഇങ്ങനെയാണോ അഭിനയിക്കുന്നത്? – ഷാജോൺ ഷൈൻ ചെയ്യാൻ ശ്രമിച്ചു, എന്നാൽ ലാലേട്ടൻ തേച്ചൊട്ടിച്ചു വിട്ടു, ആ സിനിമയുടെ ലൊക്കേഷനിൽ നടന്ന സംഭവം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കലാഭവൻ ഷാജോൺ. ദൃശ്യം എന്ന സിനിമയിലൂടെയാണ് ഇദ്ദേഹം കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. മോഹൻലാലാണ് ഈ…

6 hours ago

ആളെ മനസ്സിലാകുന്നില്ല, സാധാരണക്കാരെ പോലെ ശബരിമലയിൽ സന്ദർശനം നടത്തി തമിഴ് സൂപ്പർതാരം

മലയാളികളെ പോലെ തന്നെ തമിഴന്മാർക്കും വലിയ രീതിയിൽ വൈകാരികമായ അടുപ്പമുള്ള ക്ഷേത്രമാണ് ശബരിമല ക്ഷേത്രം. ഒരുപക്ഷേ മലയാളികളെക്കാൾ കൂടുതൽ തമിഴന്മാർക്ക്…

6 hours ago

ബെഡ്റൂം സീനുകൾ അഭിനയിക്കുന്ന സമയത്ത് നടന്മാരുടെയും നടിമാരുടെയും ചിന്തകളിലൂടെ കടന്നു പോകുന്നത് ഈ ഭയമാണ് – വെളിപ്പെടുത്തലുമായി തമന്ന

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് തമന്ന. ഇതുവരെ ഒരു മലയാളം സിനിമയിൽ മാത്രമാണ് ഇവർ അഭിനയിച്ചിട്ടുള്ളത്. ദിലീപ് കേന്ദ്ര…

7 hours ago

കഴിഞ്ഞദിവസം ബിഗ്ബോസിൽ വന്നുപോയ അർജുൻ്റെ സഹോദരിയെ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ? സീരിയൽ കാണുന്നവർക്ക് ഒരുപക്ഷേ പിടികിട്ടി കാണും, പണ്ടത്തെ ചിത്രങ്ങൾ കുത്തിപ്പൊക്കി സോഷ്യൽ മീഡിയ

ബിഗ് ബോസ് ആറാമത്തെ സീസൺ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. മത്സരാർത്ഥികളുടെ ഫാമിലി…

7 hours ago

ഭജ്രംഗി ഭായ്ജാൻ സിനിമയിലെ ചെറിയ കുട്ടിയെ ഓർമ്മയില്ലേ? നടിയുടെ പത്താം ക്ലാസ് മാർക്ക് പുറത്ത്, സിനിമയുടെ പിന്നാലെ നടന്ന പഠനം ഉഴപ്പല്ലേ മോളെ എന്ന് പ്രേക്ഷകർ

ബോളിവുഡിലെ മുൻനിര താരങ്ങളിൽ ഒരാളാണ് സൽമാൻ ഖാൻ. അധികവും ആക്ഷൻ മസാല സിനിമകളിൽ ആണ് ഇദ്ദേഹം അഭിനയിക്കാറുള്ളത്. പലപ്പോഴും നിലവാരമില്ലാത്ത…

8 hours ago