Film News

ദൈവമേ ഇതിപ്പോ എങ്ങനെ സാധിക്കും! ബാബു ആൻറണി പങ്കുവെച്ച ചിത്രം കണ്ടോ? ചിത്രത്തിൽ കാണുന്ന പെൺകുട്ടിക്ക് ഒരു പ്രത്യേകതയുണ്ട്!

ബാബു ആന്റണി നടനെ മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ഒരു ഇടവേളക്കുശേഷം ഇപ്പോൾ മലയാളത്തിൽ നായകനായി തിരിച്ചുവരവിന് ഒരുങ്ങുകയാണ് താരം. പണ്ടത്തെ ബാബു ആൻറണി ചിത്രങ്ങൾ പല മലയാളികൾക്കും ഒരു ഹരമായിരുന്നു. ബാബു ആൻറണി നായകൻ ആണെങ്കിൽ അതല്ല നായകന്റെ കൂടെ ബാബു ആന്റണി ഉണ്ടെങ്കിൽ മറ്റൊന്നും പേടിക്കാനില്ല എന്ന് വിശ്വസിച്ച ഒരു വലിയ വിഭാഗം പ്രേക്ഷകർ ഉണ്ട്.

- Advertisement -

ബാബു ആൻറണിയുടെ മകൻ ആർതർ ആൻറണിയും അച്ഛൻറെ വഴിയെ തന്നെ സിനിമയിൽ സജീവമാവുകയാണ്. ദി ഗ്രേറ്റ് എസ്കേപ്പ് എന്ന ചിത്രത്തിലൂടെയാണ് താരപുത്രൻ അരങ്ങേറുന്നത്. ഇപ്പോഴിതാ ആരാധകരുമായി വളരെ രസകരമായ ചിത്രം പങ്കുവെച്ചിരിക്കുകയാണ് ബാബു ആൻറണി. മേക്കപ്പ് ആർട്ടിസ്റ്റായ ഷെറിൻ ഒപ്പമുള്ള ഒരു ചിത്രമാണ് ബാബു ആന്റണി പങ്കുവെച്ചിരിക്കുന്നത്.

ചിത്രത്തിൽ മകൻ ആൻറണിയും ഉണ്ട്. ഒരു വെറും മേക്കപ്പ് ആർട്ടിസ്റ്റ് മാത്രമല്ല ഷെറിൻ. ബാബു ആന്റണിയുടെ കടുത്ത ആരാധിക കൂടിയാണ് താരം എന്നുള്ള പ്രത്യേകതയും ഉണ്ട്. ചിത്രത്തിൽ മകൻറെയും അച്ഛന്റെയും ഉയരം ഏറെ ശ്രദ്ധ നേടുന്ന ഒന്നാണ്. ഇരുവരും ആറടിയിൽ അധികം ഉയരം ഉള്ളതുപോലെ ഉണ്ട്.

ദൈവമേ എങ്ങനെ ഞാൻ ഫോട്ടോ എടുക്കും എന്നാണ് രസകരമായി ബാബു ആന്റണി ഇതിന് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. ഇരുവരുടെയും നടുക്ക് നിൽക്കുന്ന ഷെറിൻ ചിരിക്കുന്നതും ചിത്രത്തിൽ കാണാം. ബാബു ആന്റണി തിരിച്ചുവരാൻ ഒരുങ്ങുന്ന ചിത്രമാണ് പവർ സ്റ്റാർ. ഒമർ ലുലു ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനുവേണ്ടി കാത്തിരിക്കുന്നത്. താരം ഏറ്റവും ഒടുവിൽ അവതരിപ്പിച്ച ആക്ഷൻ കഥാപാത്രം കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തിലാണ്. നിവിൻപോളി അവതരിപ്പിക്കുന്ന കൊച്ചുണ്ണി എന്ന കഥാപാത്രത്തിന്റെ കളരിപ്പയറ്റ് ആശാൻ ആയിട്ടായിരുന്നു ബാബു ആൻറണി ചിത്രത്തിൽ എത്തിയത്. ഈയടുത്ത് ഒരു ഹോളിവുഡ് ചിത്രത്തിലും താരം അഭിനയിച്ചിരുന്നു.

Abin Sunny

Recent Posts

ജിന്റോ കപ്പുമായി പുറത്തുവരുന്ന ദൃശ്യങ്ങൾ പുറത്ത്!ജാസ്മിൻ മൂന്നാമത് ആയി പോയി.ഞെട്ടി തരിച്ച് ആരാധകർ

ജിന്റോ കപ്പുമായി പുറത്തുവരുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. രണ്ടാം സ്ഥാനത്ത് അർജുൻ ആണെന്നും മൂന്നാം സ്ഥാനം മാത്രമാണ് ജാസ്മിന് ലഭിച്ചതെന്നുമാണ് നേരത്തെ…

41 mins ago

ഗബ്രിയും ജാസ്മിനും പ്രണയമായിട്ടാണ് തോന്നിയത്. അതില്‍ അഭിപ്രായം പറയേണ്ട ആള്‍ ഞാനല്ല.അവരുടെ കണ്ണുകളിൽ പ്രണയം ഉണ്ട്

ജാസ്മിൻ ഗബ്രിയെ കുറിച്ച് ദിയസന പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.ഒരു ഷോ യില്‍ മത്സരിക്കുന്ന ആള്‍ക്ക് അത്രത്തോളം മോശം…

1 hour ago

ഒരു പെണ്ണിനോടുള്ള വാശി തീർക്കാൻ കപ്പ് എടുത്ത് കൊടുത്തുവിട്ടു.ജാസ്മിൻ എന്ന പെൺകുട്ടിയുടെ പേരിൽ ഇനിയങ്ങോട്ട് അറിയാൻ പോകുന്ന സീസൺ

ജിന്റോ ബിഗ് ബോസ് മലയാളം സീസൺ 6 ന്റെ വിജയി ആയിരിക്കുകയാണ്. ജിന്റോയും അർജുനും ജാസ്മിനുമാണ് ടോപ് 3 യിൽ…

2 hours ago

സിജോ ഐ ആം റിയലി സോറി. നിനക്ക് എന്നോട് ദേഷ്യമുണ്ടെങ്കിൽ ക്ഷമിക്കണം. ജാസ്മിനാണ് എന്റെ ഫേവറേറ്റ്. കാരണം എന്റെ നല്ല എനിമിയായിരുന്നു

ബിഗ്ബോസ് സീസണിനെ ആദ്യം വിവാ​ദത്തിൽ എത്തിച്ചത് അസി റോക്കി എന്ന മത്സരാർത്ഥി സഹമത്സരാർത്ഥി സിജോയെ മർദ്ദിച്ചതിലൂടെയാണ്.കവിളിന് സാരമായി പരിക്കേറ്റ സിജോ…

2 hours ago

ജാസ്മിൻ ഒരു ആണായിരുന്നുവെങ്കിൽ ഇന്ന് ഇപ്പോൾ കേരളം കാണുന്ന ഏറ്റവും വലിയ പോരാളിയായേനെ. കാരണം ആ വീട്ടിൽ അത്രത്തോളം ഒറ്റപ്പെട്ട് നിന്നു.

ജാസ്മിന്‍, ജിന്‍റോ, റിഷി, അര്‍ജുന്‍, അഭിഷേക് എന്നിവരാണ് ഇപ്പോള്‍ വീട്ടില്‍ അവശേഷിക്കുന്ന മത്സരാര്‍ത്ഥികള്‍. ഇവരില്‍ ഒരാള്‍ ഇന്ന് വിജയിയാകും. 20…

2 hours ago

മകള്‍ പാപ്പുവിനൊപ്പമുള്ള വീഡിയോ.ഇവിടെ കിടന്നു മൂങ്ങിയിട്ടു ഒരു കാര്യവുമില്ല എന്ന് കമന്റ്

മലയാളികളുടെ ഇഷ്ട താരമാണ് ബാല.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.താരത്തിന്റെ പുതിയ പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധേയം.തന്റെ മകള്‍ പാപ്പു എന്ന അവന്തികയ്‌ക്കൊപ്പമുള്ള…

5 hours ago