Film News

ഫർഹാൻ അക്തർ മാർവൽ സിനിമാറ്റിക് യൂണിവേഴ്സിൽ! വൈറലായി വീഡിയോ.

ബോളിവുഡിലെ പ്രശസ്ത നടനാണ് ഫർഹാൻ അക്തർ. ഒരു നടൻ എന്നതിലുപരി സംവിധായകനും, തിരക്കഥാകൃത്തും, നിർമ്മാതാവും എല്ലാമാണ് ഇദ്ദേഹം. പ്രശസ്ത തിരക്കഥാകൃത്തുക്കളായ ജാവേദ് അക്തറിൻ്റെയും ഹണി ഇറാനിയുടെയും മകനാണ് ഇദ്ദേഹം. സഹസംവിധായകനായി പ്രവർത്തിച്ചു കൊണ്ടാണ് ഇദ്ദേഹം ബോളിവുഡിൽ തുടങ്ങുന്നത്. പിന്നീട് സംവിധായകൻ ആയി മാറുകയും ചെയ്തു.

- Advertisement -

സൂപ്പർഹിറ്റ് ചിത്രം ദിൽ ചാഹ്താ ഹേ ഫർഹാൻ ആണ് സംവിധാനം ചെയ്തത്. ഫർഹാൻറെ സഹോദരിയാണ് സോയ അക്തർ. തൂഫാൻ എന്ന ചിത്രത്തിലാണ് താരം ഒടുവിൽ അഭിനയിച്ചത്. ഇപ്പോഴിതാ ഇദ്ദേഹം മാർവെൽ സിനിമാറ്റിക് യൂണിവേഴ്സിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. പുതിയ സൂപ്പർ ഹീറോ സീരീസ് ആയ മിസ്സ് മാർവെലിൽ ആണ് ഇദ്ദേഹം പ്രത്യക്ഷപ്പെടുന്നത്. സീരിയസ് നാലാം എപ്പിസോഡിൽ ഫർഹാൻ എത്തുന്നു എന്നാണ് വിവരം.

എന്തായാലും ഇതിൻറെ പ്രമോ വീഡിയോയിൽ ഫർഹാൻ മാർവൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വലീദ് എന്നാണ് ഈ കഥാപാത്രത്തിന് പേര്. മാർബിളിൽ കമലഹാൻ എന്ന സൂപ്പർ ഹീറോയെ ആസ്പദമാക്കി ഒരുക്കിയ സീരിയസ് ആണ് മിസ്സ് മാർവൽ. ഒരു പാക്കിസ്ഥാനി കനേഡിയൻ നടിയായ ഇമാൻ വെല്ലാനി ആണ് ഈ കഥാപാത്രം അവതരിപ്പിക്കുന്നത്.

ജൂൺ 8 മുതൽ ആണ് സീരീസ് സ്ട്രീം തുടങ്ങിയത്. സാമാന്യം കുഴപ്പമില്ലാത്ത പ്രതികരണമാണ് ഇതിപ്പോൾ നേടുന്നത്. എന്തായാലും ഫർഹാന്റെ സാന്നിധ്യം നിരവധി ഇന്ത്യൻ ആരാധകർക്ക് വളരെ സന്തോഷമാണ് സമ്മാനിക്കുന്നത്.

Abin Sunny

Recent Posts

വയോധിക പുരയിടത്തിൽ മരിച്ചനിലയിൽ,മാംസഭാഗങ്ങൾതെരുവുനായ്ക്കൾ ഭക്ഷിച്ച നിലയിൽ

കുറച്ച് ദിവസമായി കാണാതായ വയോധികയുടെ മൃതദേഹം വീടിന് അല്പം അകലെയുള്ള പുരയിടത്തിലേക്കുള്ള വഴിയിൽ ജീർണിച്ചനിലയിൽ കണ്ടെത്തി. മടവൂർ തകരപ്പറമ്പ് പഴുവടി…

5 mins ago

ജാസ്മിൻ അപ്സരയെ തല്ലി.ജാസ്മിൻ ബിഗ്ബോസ് ഹൗസിന് പുറത്തേക്ക്?

വീണ്ടും ഹൗസിൽ ഒരു ഫിസിക്കൽ അസാൾട്ട് കൂടി നടന്നുവെന്നുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.അപ്സരയും ജാസ്മിനും തമ്മിലാണ്. രാവിലെ മോണിങ് ടാസ്ക്കിനോട്…

25 mins ago

ഒരാളെ തൊടുമ്പോൾ,കെട്ടിപിടിക്കുമ്പോൾ അതിൽ സെക്ഷ്വൽ എലമെന്റ് കൊണ്ടുവരണ്ട.എല്ലാവരോടും മാപ്പ് പറഞ്ഞ് ഗബ്രി

ജാസ്മിനും ഗബ്രിയും അടുത്തിടപഴകുന്നിനെതിരേയും കടുത്ത രീതിയിൽ വിമർശനങ്ങൾ ഉണ്ടായിരുന്നു. ഇപ്പോഴിതാ അതിന് മറുപടി നൽകുകയാണ് ഗബ്രി. മലയാളം ന്യൂസ് 18യോട്…

34 mins ago

ഒടുവിൽ ബിഗ് ബോസ് വേദിയിൽ വെച്ച് ജിൻ്റോയുടെ കല്യാണക്കാര്യം വെളിപ്പെടുത്തി അമ്മ, അവൾ അന്വേഷിക്കാൻ പറഞ്ഞു എന്ന് അമ്മ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. മത്സരാർത്ഥികളുടെ…

11 hours ago

ഇങ്ങനെയാണോ അഭിനയിക്കുന്നത്? – ഷാജോൺ ഷൈൻ ചെയ്യാൻ ശ്രമിച്ചു, എന്നാൽ ലാലേട്ടൻ തേച്ചൊട്ടിച്ചു വിട്ടു, ആ സിനിമയുടെ ലൊക്കേഷനിൽ നടന്ന സംഭവം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കലാഭവൻ ഷാജോൺ. ദൃശ്യം എന്ന സിനിമയിലൂടെയാണ് ഇദ്ദേഹം കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. മോഹൻലാലാണ് ഈ…

12 hours ago

ആളെ മനസ്സിലാകുന്നില്ല, സാധാരണക്കാരെ പോലെ ശബരിമലയിൽ സന്ദർശനം നടത്തി തമിഴ് സൂപ്പർതാരം

മലയാളികളെ പോലെ തന്നെ തമിഴന്മാർക്കും വലിയ രീതിയിൽ വൈകാരികമായ അടുപ്പമുള്ള ക്ഷേത്രമാണ് ശബരിമല ക്ഷേത്രം. ഒരുപക്ഷേ മലയാളികളെക്കാൾ കൂടുതൽ തമിഴന്മാർക്ക്…

12 hours ago