Film News

ആ ഉറപ്പു നൽകിയ ശേഷമാണ് അവൾ ആദ്യമായി അനിയത്തിയെ കയ്യിലെടുത്തത് – അശ്വതി ശ്രീകാന്ത് പറയുന്നത് കേട്ടോ?

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് അശ്വതി ശ്രീകാന്ത്. ടെലിവിഷൻ മേഖലയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. നിരവധി ടെലിവിഷൻ പരിപാടികളുടെ അവതാരിക ആയിരുന്നു താരം. ഇതിനു പുറമേ അഭിനയ മേഖലയിലും താരം പിന്നീട് അരങ്ങേറി. ഫ്ലവേഴ്സ് ടിവിയിലെ ചക്കപ്പഴം എന്ന പരമ്പരയിലെ ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് അശ്വതി ആയിരുന്നു.

- Advertisement -

അടുത്തിടെ ആണ് താരം വീണ്ടും അമ്മ ആയതു. ഈ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവച്ചിരുന്നു. ഇതെല്ലാം തന്നെ ഇരുകൈയും നീട്ടി ആയിരുന്നു പ്രേക്ഷകർ സ്വീകരിച്ചത്. സ്വന്തമായി ഒരു യൂട്യൂബ് ചാനൽ കൂടിയുണ്ട് താരത്തിന്. ചാനൽ വഴി തന്നെ ഗർഭം വിശേഷങ്ങളെല്ലാം തന്നെ താരം ആരാധകരുമായി പങ്കുവെച്ചിരുന്നു. പ്രസവശേഷം അനുഭവപ്പെട്ട ബുദ്ധിമുട്ടുകളെക്കുറിച്ച് എല്ലാം തന്നെ താരം ഇതിൽ വ്യക്തമായി വെളിപ്പെടുത്തുന്നുണ്ട്. നിരവധി ആരാധകർ ആണ് താരത്തിന് സമൂഹമാധ്യമങ്ങളിൽ ഉള്ളത്.

ഇപ്പോൾ താരം പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്. ക്രിസ്മസ് സ്പെഷ്യൽ ചിത്രങ്ങളാണ് താരം പങ്കുവെച്ചത്. തൻറെ രണ്ടുമക്കളുടെ ചിത്രങ്ങളാണ് താരം പങ്കുവെച്ചത്. മൂത്തമകൾ ഇളയ മകളെ കയ്യിലെടുത്തു നിൽക്കുന്ന ചിത്രങ്ങളാണ് താരം പങ്കുവെച്ചത്. രസകരമായ കമൻറുകൾ ആണ് ചിത്രങ്ങൾക്ക് താഴെ വന്നു കൊണ്ടിരിക്കുന്നത്. ചിത്രങ്ങൾ ഇരുകൈയും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത് എന്നതിന് ഇതു തന്നെ വലിയ തെളിവ്.

ആദ്യമായിട്ടാണ് മൂത്തമകൾ ഇളയ മകളെ എടുക്കുന്നത് എന്നാണ് അശ്വതി പറയുന്നത്. അമ്മയ്ക്ക് ഒരു ഉറപ്പു നൽകിയിട്ടാണ് ചേച്ചി അനിയത്തിയെ എടുത്തത്. “ഞാൻ വീണാലും ബേബിയെ താഴെ ഇയില്ല അമ്മേ” എന്നാണ് ചേച്ചി നൽകിയ ഉറപ്പ്. ആദ്യമായി ചേച്ചി തന്നെ എടുത്ത അമ്പരപ്പ് അനിയത്തിയുടെ മുഖത്ത് കാണാം എന്നും അശ്വതി പറയുന്നു. എന്തായാലും ചിത്രങ്ങൾ എല്ലാം തന്നെ വൈറലായി മാറിയിരിക്കുകയാണ് ഇപ്പോൾ. നിരവധി ആളുകളാണ് താരത്തിന് ക്രിസ്മസ് ആശംസകൾ നേർന്നു കൊണ്ട് ഇപ്പോൾ രംഗത്തെത്തുന്നത്.

Athul

Recent Posts

ഭർത്താവിൻ്റെ അമ്മയുമായി ശാരീരികമായി ബന്ധപ്പെടാൻ നിർബന്ധിച്ചു.വിസമ്മതിച്ചപ്പോൾ അമ്മായിയമ്മ ബ്ലേഡ് ഉപയോഗിച്ച് തന്നെ ആക്രമിച്ചെന്ന് യുവതി

ഭർത്താവിന്റെ അമ്മയുമായി ശാരീരിക ബന്ധത്തിലേർപ്പെടാൻ നിർബന്ധിച്ചതിനും പീഡിപ്പിച്ചതിനും ഉപദ്രവിച്ചതിനും ഉത്തർപ്രദേശിലെ ആഗ്രയിൽ ഒരു സ്ത്രീ തൻ്റെ ഭർത്താനെതിരെയും കുടുംബത്തിനെതിരേയും പരാതി…

2 mins ago

പ്രധാനമന്ത്രി വക സുരേഷ്ഗോപിക്ക് കേക്ക് കൊടുത്തുവിട്ടു.ദൈവ നിയോഗം എന്ന് സുരേഷ്ഗോപി

സുരേഷ്ഗോപിയുടെ 66 പിറന്നാൾ ആണ് ഇന്ന്.അതേ സമയം രാവിലെ തന്നെ കേരള ഹൗസിലേക്ക് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് കേക്ക് എത്തി.…

22 mins ago

എന്റെ ശരീരം 60 ശതമാനവും വെള്ളയാണ്.വിറ്റിലിഗോയ്ക്ക് ചികിത്സയില്ല. ഇതൊരു രോഗവുമല്ല;മംമ്ത

വിറ്റിലിഗോയേയും കരുത്തോടെ നേരിടുകയാണ് മംമ്ത.ലോക വിറ്റിലിഗോ ദിനത്തില്‍ തന്റെ നിലവിലെ അവസ്ഥ വ്യക്തമാക്കുന്ന ചിത്രം പങ്കുവച്ചിരിക്കുകയാണ് മംമ്ത. തൊലിയുടെ നിറം…

43 mins ago

പിഷാരടിയെ വിളിച്ചിട്ട് ധര്‍മജന്‍ വേറെ കെട്ടിയോ എന്നൊക്കെ ചോദിച്ചു.രണ്ടാമത്തെ ഹണിമൂൺ വീടിന്റെ രണ്ടാം നിലയിൽ ആണ്

സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യുന്നത് ധർമജൻ ബോൾഗാട്ടിയുടെ രണ്ടാം കല്യാണം ആണ്.ധര്‍മജന്റേത് രണ്ടാം വിവാഹമാണെന്ന തരത്തില്‍ പ്രചരണം വന്നതോടെ സുഹൃത്തായ…

58 mins ago

ഡോ. റോബിന്‍ രാധാകൃഷ്ണനെ പൂട്ടുമെന്ന് പറഞ്ഞു. ആരതിപ്പൊടിയെ ഇവന്‍ അങ്ങോട്ടാണ് ബന്ധപ്പെട്ടത്. ഞങ്ങള്‍ക്കിടയില്‍ ഓരോ പ്രശ്നങ്ങള്‍ ഉണ്ടാക്കി;റോബിൻ

മലയാളികൾക്ക് സുപരിചിതയാണ് റോബിൻ രാധാകൃഷ്ണൻ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.താരത്തിന്റെ വാക്കുകൾ ആണ് ഇപ്പോൾ വൈറൽ ആവുന്നത്.ബിഗ് ബോസ് മലയാളം സീസണ്‍…

2 hours ago

ഗബ്രി വിളിക്കാറുണ്ട് സംസാരിക്കാറുണ്ട്.അർജുൻ- ശ്രീതു കോമ്പോയെക്കുറിച്ച് ജാസ്മിൻ ജാഫർ

സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് ഇപ്പോൾ ജാസ്മിന്റെ വീഡിയോ ആണ്.ബിഗ് ബോസ് സീസൺ 6 ന്റെ തുടക്കം തൊട്ട് ഏറെ…

3 hours ago