മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് മാളവിക മേനോൻ. വളരെ ചുരുങ്ങിയ സിനിമകൾ കൊണ്ട് ആണ് ഇവർ മലയാളികളുടെ മനസ്സ് കീഴടക്കുന്നത്. ഗ്രാമീണ വേഷങ്ങളിലൂടെ ആണ് നടി കൂടുതൽ തിളങ്ങിയത്. അതുകൊണ്ടുതന്നെ താരത്തിന് അധികമായി ഉള്ളത് ഫാമിലി ആരാധകർ ആണ്. അടുത്തിടെ ആണ് താരം കൂടുതൽ ഗ്ലാമർ വേഷങ്ങൾ ഇട്ടു കൊണ്ട് ഫോട്ടോ ഷൂട്ട് നടത്തുവാൻ ആരംഭിച്ചത്. ഇത് വലിയ രീതിയിൽ ആയിരുന്നു നടിയുടെ ഫാമിലി ആരാധകരെ വെറുപ്പിച്ചത്. ഇവരെല്ലാം തന്നെ വലിയ വിമർശനവുമായി രംഗത്തെത്തിയിരുന്നു.
എന്നാൽ വിമർശകരെ ഒന്നും നടി കാര്യമാക്കുന്നില്ല എന്നതാണ് ഇപ്പോൾ പുറത്തു വരുന്ന ചിത്രങ്ങൾ തെളിയിക്കുന്നത്. ബാത്റൂമിൽ നിന്നുമാണ് താരമിപ്പോൾ പുതിയ കുറച്ച് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ബാത്ത് ടബ്ബിൽ നിന്നുമാണ് ഈ ചിത്രങ്ങൾ എല്ലാം തന്നെ പകർത്തിയത്. താരം ഒരു ബാത്ത്റോബ് മാത്രമാണ് ധരിച്ചിരിക്കുന്നത്. ചിത്രങ്ങളിലെല്ലാം തന്നെ താരം അതീവ ഗ്ലാമറസായി ആണ് കാണപ്പെടുന്നത്. ഇത്രയും ഹോട്ട് ആയിട്ട് താരം ഇതിനുമുൻപ് പ്രത്യക്ഷപ്പെട്ടിട്ടില്ല.
വളരെ മികച്ച അഭിപ്രായങ്ങളാണ് ചിത്രങ്ങൾക്ക് താഴെ വന്നുകൊണ്ടിരിക്കുന്നത്. ചിത്രങ്ങൾ എല്ലാം തന്നെ നിമിഷനേരംകൊണ്ട് ആയിരുന്നു സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയത്. ക്രിസ്മസ് സ്പെഷ്യൽ ചിത്രങ്ങൾ ആണ് ഇത് എന്നാണ് താരം ചിത്രങ്ങൾക്ക് നൽകിയ ക്യാപ്ഷൻ. എന്തായാലും ചിത്രങ്ങളിലെല്ലാം തന്നെ താരം അതീവ സുന്ദരി ആയിട്ടാണ് കാണപ്പെടുന്നത്. അതിനനുസരിച്ചുള്ള കമൻറുകൾ ആണ് വരുന്നത് മുഴുവൻ.
അതേസമയം ഈ ചിത്രങ്ങൾക്ക് താഴെ അമ്മാവന്മാരുടെ സംസ്ഥാന സമ്മേളനം തന്നെ ഉണ്ടാവും എന്ന കാര്യം തീർച്ചയാണ്. ഒരുപക്ഷേ നടി കമൻറ് ബോക്സ് ഓഫ് ആക്കി ഇല്ല എങ്കിൽ ഇവറ്റകളുടെ സദാചാര പ്രസംഗം കേൾക്കേണ്ടിവരും. അമ്മാവന്മാരും അമ്മായിമാരും മാത്രമല്ല ബുദ്ധിയില്ലാത്ത കുറേ യുവാക്കളും ചിത്രങ്ങൾക്ക് താഴെ ഞരമ്പ് കമൻറുകൾ ഇട്ടുകൊണ്ട് രംഗത്ത് വരാറുണ്ട്. എന്നാൽ ഇത്തരം ജീവികൾക്ക് ഒന്നും തന്നെ നടി മറുപടി നൽകിക്കൊണ്ട് സമയം കളയാറില്ല.
ജിന്റോ ഈ സീസണിന്റെ വിന്നറായപ്പോൾ അർജുൻ ഫസ്റ്റ് റണ്ണറപ്പും ജാസ്മിൻ സെക്കന്റ് റണ്ണറപ്പുമായി. ഇവർക്ക് ഒപ്പമുണ്ടായിരുന്ന അഭിഷേക് തേർഡ് റണ്ണറപ്പായപ്പോൾ…
ബിഗ്ബോസിലെ ഈ സീസണിലെ മികച്ച മത്സരാർത്ഥിയായിരുന്നു ജാസ്മിനെന്നും അർജുനെക്കാളും രണ്ടാം സ്ഥാനം നേടാൻ അർഹ ജാസ്മിനാണെന്നുമാണ് ഒരു വിഭാഗം ആളുകൾ…
ബിഗ് ബോസിൽ നിന്നിറങ്ങിയ ശേഷം ഏഷ്യാനെറ്റിനോട് അനുഭവങ്ങൾ പങ്കുവെച്ച് കൊണ്ട് ജാസ്മിൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.ഞാൻ ഞാനായിട്ടാണ് നിന്നത്.…
അവസാന ആഴ്ച വരെ ജിന്റോയും ജാസ്മിനും തമ്മിലാണ് കിരീടത്തിനായുള്ള പോരാട്ടം എന്ന പ്രതീതി ഉയര്‍ന്നിരുന്നു. ഈ സീസണിലെ ഏറ്റവും ശക്തയായ…
ബിഗ്ബോസ് ഗ്രാന്‍ഡ് ഫിനാലെയില്‍ മൂന്നാം സ്ഥാനവും നേടി പടിയിറങ്ങുമ്പോള്‍ എല്ലാവരോടും നന്ദി മാത്രമാണ് ജാസ്മിന് പറയാനുള്ളത്.ബിഗ് ബോസിലേത് നല്ല ജീവിതമായിരുന്നു.…
സുരേഷ് ഗോപിയുടെ മകനായതുകൊണ്ട് തനിക്ക് സിനിമയിൽ ചില അവസരങ്ങൾ നഷ്ടപ്പെട്ടുവെന്നാണ് ഗോകുൽ സുരേഷ് അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞത്. ഗഗനചാരി…