മലയാളത്തിലെ മുൻ നിര നായക നടൻമാരിൽ ഒരാൾ ആണിന്ന് ആസിഫലി. തൻറെ സ്വ പ്രയതനവും കഠിനാധ്വാനവും ഒന്ന് കൊണ്ട് മാത്രമാണ് താരം വളർന്നു വന്നത്. അതു കൊണ്ടു തന്നെ തൻറെ സിനിമ ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികളും താരം അഭിമുഖീകരിച്ചിട്ടുണ്ട്. മലയാളത്തിൽ ഗോഡ് ഫാദർ എന്ന് പറയാൻ ആസിഫലിക്ക് ആരുമുണ്ടായിരുന്നില്ല. എന്നാലും അതൊന്നും ആസിഫിന് ഉയരാനുള്ള ഒരു തടസ്സമേ അല്ലായിരുന്നു.
തനിക്ക് പ്ലാൻ എ മാത്രമേ ഉണ്ടായിരുന്നുള്ളു എന്ന് ആസിഫലി വ്യക്തമാക്കിയിട്ടുള്ളതാണ്. അതായത് സിനിമയിൽ എന്നെങ്കിലും എത്തിപ്പെടും എന്ന് താൻ ഉറച്ചു വിശ്വസിച്ചിരുന്നു. താൻ സിനിമ സ്വപ്നം കാണുകയായിരുന്നു. ഈ ഒരു വിശ്വാസം ഉള്ളത് കൊണ്ട് തന്നെ തനിക്ക് പ്ലാൻ ബി ഇല്ലായിരുന്നു. അഭിനയം എന്നതു തന്നെയായിരുന്നു തൻ്റെ പ്ലാൻ എയും ബിയും എല്ലാം. ഇപ്പോൾ സ്ഥിരമായി കേട്ടു വരുന്ന ചോദ്യത്തിന് കൃത്യമായ മറുപടി പറയുകയാണ് താരം.
മിക്ക നടന്മാരും അല്ലെങ്കിൽ അഭിനേതാക്കളും കേൾക്കുന്ന ചോദ്യമാണ് മമ്മൂട്ടിയേ ആണോ മോഹൻ ലാലിനെയാണോ ഇഷ്ടം എന്നത്. പലരും ഈ ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞു മാറാറാണ് പതിവ്. എന്നാൽ ആസിഫലിക്ക് കൃത്യമായ ഒരു മറുപടിയുണ്ട്. അഭിനയത്തിൻ്റെ കാര്യമെടുത്താൽ ഒരു മോഹൻലാൽ ഫാൻ ആണ് താൻ.
എന്നാൽ ഫാമിലി ലൈഫിൻറെ കാര്യമെടുത്താൽ ഒരു മമ്മൂട്ടി ഫാൻ ആണ് താൻ. ആസിഫ് അലി പറയുന്നു. ഒരുപാട് ഉപദേശങ്ങൾ തന്നിട്ടുള്ള ആളാണ് മമ്മൂട്ടി. എങ്ങനെ ഡബ്ബിങ് കൃത്യമായി എളുപ്പത്തിൽ ചെയ്യാം എന്നും തനിക്ക് ഉപദേശിച്ച് തന്നത് മമ്മൂക്കയാണ് താരം പറഞ്ഞു. ഒരുപിടി ചിത്രങ്ങൾ ആസിഫിൻ്റെതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. കുഞ്ഞെൽദോ, കുറ്റവും ശിക്ഷയും, എല്ലാം ശരിയാകും അതിലെ പ്രമുഖ ചിത്രങ്ങൾ ആണ്.
തന്റെ തിരിച്ചുവരവിനെക്കുറിച്ചും റോക്കിയെക്കുറിച്ചുമൊക്കെ സംസാരിക്കുകയാണ് സിജോ. ഫിനാലെയ്ക്ക് ശേഷം തിരികെ നാട്ടിലെത്തിയപ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സിജോ.തിരിച്ചുവന്നപ്പോള്‍ ഞാന്‍ ഒരുപാട് ഹാപ്പിയായിരുന്നു.…
അമല പോള്‍ ആണ് കുഞ്ഞിന് ജന്മം നല്‍കിയെന്ന സന്തോഷ വാര്‍ത്തയാണ് ജഗത് പങ്കുവച്ചിരിക്കുന്നത്.മറ്റൊന്ന് പ്രസവം കഴിഞ്ഞിട്ട് ഒരാഴ്ചയായെന്നതാണ് മറ്റൊരു രസകരമായ…
ബിഗ്ബോസിൽ അർജുൻ പൊതുവെ വളരെ സൗമ്യനായാണ് ബി ബി ഹൗസിൽ കാണപ്പെട്ടത്. അനാവശ്യ കാര്യങ്ങളിൽ ഇടപെടാറില്ല. ദേഷ്യം വന്നാലും അത്…
ജിന്റോയുടെ മധുര പ്രതികാരമാണ് ഈ വിജയം. വിജയിയെ പ്രഖ്യാപിക്കും മുമ്പ് എല്ലാ ആഴ്ചകളിലേയും വോട്ട് നിലയും കാണിച്ചിരുന്നു. ഇപ്പോഴിതാ ഈ…
ബിഗ്ബോസിൽ ഹൗസിൽ ഏറ്റവും കൂടുതൽ സേഫ് ഗെയിം കളിച്ച ഒരു മത്സരാർത്ഥി കൂടിയാണ് അർജുൻ ശ്യാം ഗോപൻ. നൂറ് ദിവസം…
മലയാളികൾക്ക് സുപരിചിതമായ താരമാണ് മഹേഷ് കുഞ്ഞുമോൻ.മിമിക്രി മേഖലയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള കലാകാരനും ഇപ്പോൾ മഹേഷ് കുഞ്ഞുമോനാണ്. എന്നാൽ ഒരു…